Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓഹരി വിപണിയില്‍ റെയില്‍വേ ഓഹരികള്‍ കുതിക്കുന്നു

ഇന്ത്യന്‍ ഓഹരിവിപണിയില്‍ റെയില്‍വേ ഓഹരികളായ ആര്‍വിഎന്‍എല്‍, ഇര്‍കോണ്‍ ഇന്‍റര്‍നാഷണല്‍, ജൂപ്പിറ്റര്‍ വാഗണ്‍ എന്നീ കമ്പനികളുടെ ഓഹരി വിലയില്‍ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി എട്ട് ശതമാനം വരെ വിലയില്‍ ഉയര്‍ച്ചയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 12:28 am IST
in India, Business

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ റെയില്‍വേ ഓഹരികളായ ആര്‍വിഎന്‍എല്‍, ഇര്‍കോണ്‍ ഇന്‍റര്‍നാഷണല്‍, ജൂപ്പിറ്റര്‍ വാഗണ്‍ എന്നീ കമ്പനികളുടെ ഓഹരി വിലയില്‍ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി എട്ട് ശതമാനം വരെ വിലയില്‍ ഉയര്‍ച്ചയുണ്ടായി.

ആര്‍വിഎന്‍എല്‍

എന്നാലും പഴയ ബുള്‍മാര്‍ക്കറ്റിലെ ഉയര്‍ന്ന വിലയിലേക്ക് ഈ ഓഹരികള്‍ എത്താന്‍ ഇനിയും വൈകും. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍, ആര്‍വിഎന്‍എല്‍ ഓഹരി 302 രൂപയില്‍ നിന്നും ഓഹരി 342 രൂപയിലേക്ക് കുതിച്ചു. റെയിൽ വികാസ് നിഗം ​​ലിമിറ്റഡ് (ആര്‍വിഎന്‍എല്‍) എന്നത് റെയില്‍വേയുടെ ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിനുമായി റെയിൽവേ മന്ത്രാലയത്തിന്റെ നിർമ്മാണ വിഭാഗമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്.

ഇര്‍കോണ്‍

കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കെടുത്താല്‍ ഇര്‍കോണ്‍ കമ്പനിയുടെ ഓഹരി വില 153 രൂപയില്‍ നിന്നും 168 രൂപയിലേക്ക് ഉയര്‍ന്നു. ഇർകോൺ ഇൻ്റർനാഷണൽ, അല്ലെങ്കിൽ ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ ഇൻ്റർനാഷണൽ ലിമിറ്റഡ് എന്നത് ഒരു ഇന്ത്യൻ എഞ്ചിനീയറിംഗ് & കൺസ്ട്രക്ഷൻ കമ്പനിയാണ്. റെയില്‍വേ ഗതാഗത അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തില്‍ വൈദഗ്‌ദ്ധ്യം നേടിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ 1956ലെ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം ഇന്ത്യൻ റെയിൽവേ 1976-ൽ സ്ഥാപിച്ചതാണ് ഈ പൊതുമേഖലാ സ്ഥാപനം

ജൂപിറ്റര്‍ വാഗണ്‍

ജൂപിറ്റര്‍ വാഗണ്‍ എന്ന കമ്പനിയുടെ കുതിപ്പാണ് അപാരം. അഞ്ച് ദിവസത്തിനുള്ളില്‍ 261 രൂപയില്‍ നിന്നും 355 രൂപയിലേക്ക് ഓഹരി വില കുതിച്ചു. ഏകദേശം 27 ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. റെയിൽവേ ചരക്ക് വണ്ടികൾ, പാസഞ്ചർ കോച്ചുകൾ, വാഗൺ ഘടകങ്ങൾ, കാസ്റ്റ് മാംഗനീസ് സ്റ്റീൽ ക്രോസിംഗുകൾ എന്നിവ നിര്‍മ്മിക്കുന്ന പശ്ചിമ ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സ്വകാര്യ നിർമ്മാതാവാണ് ജൂപ്പിറ്റർ വാഗൺസ് ലിമിറ്റഡ്. ഇന്ത്യൻ റെയിൽവേയ്‌ക്കും മറ്റ് നിരവധി സ്വകാര്യ കമ്പനികൾക്കുമായി കമ്പനി കോച്ചുകൾ നിർമ്മിക്കുന്നു.

ഇന്ത്യന്‍ ഓഹരി വിപണി കുതിയ്‌ക്കുന്നു 

ഇന്ത്യന്‍ ഓഹരി വിപണിയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുകളിലേക്ക് കുതിക്കുകയാണ്. ഇതിന് പ്രധാന കാരണം അമേരിക്കിയില്‍ ഡോളര്‍ പലിശനിരക്ക് കുറയ്‌ക്കും എന്ന വാര്‍ത്തയാണ്. ഇതോടെ നിരവധി വിദേശ നിക്ഷേപ കമ്പനികളും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് മടങ്ങിവന്നതുകൊണ്ടിരിക്കുകയാണ്. വന്‍തോതില്‍ അവര്‍ വീണ്ടും പണം മുടക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ രൂപയുടെ മടങ്ങിവരവും പ്രതീക്ഷ പകരുന്നതാണ്.

Tags: Ircon internationalRailway stocksRVNLJupiter wagonsrailway sharesShare market
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍
India

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.