Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നേടണം, വികാരങ്ങള്‍ക്ക് മേല്‍ ആധിപത്യം

അഭിലാഷ് ജി ആര്‍ by അഭിലാഷ് ജി ആര്‍
Dec 23, 2025, 06:16 am IST
in Lifestyle

സന്തോഷം, സ്‌നേഹം, സഹതാപം, സങ്കടം, ദേഷ്യം, കോപം, ദുഃഖം തുടങ്ങി സമ്മിശ്ര വികാരങ്ങളിലൂടെയാണ് മനുഷ്യ ജീവിതം കടന്നുപോകുന്നത്.

വികാരങ്ങള്‍ എന്താണ്? അവയുടെ പ്രകൃതം എന്താണ്? എന്ന് കൃത്യമായ ബോധ്യം ഉണ്ടായാല്‍ ജീവിതം നിയന്ത്രണവിധേയവും രസകരവുമാക്കാന്‍ കഴിയും.

ജീവിതത്തില്‍ ഉണ്ടാകുന്ന ചില നേട്ടങ്ങള്‍ സന്തോഷം തരും.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന നേട്ടങ്ങള്‍ വര്‍ധിച്ച സന്തോഷമേകും. എന്നിരുന്നാലും വീണ്ടും പൂര്‍വസ്ഥിതിയിലേക്ക് ജീവിതം തിരികെ പോകും.

സന്തോഷം എന്നത് 50 % പാരമ്പര്യത്തെയും, 40% ഉള്ളിലുള്ള ഘടകങ്ങളെയും (Internal Factors), 10% പുറത്തുള്ള ഘടകങ്ങളെയും (External Factors) ആശ്രയിച്ചിരിക്കുന്നു.

ജീവിതത്തോടുള്ള മനോഭാവം അഥവാ (Attitude) ആണ് സന്തോഷത്തെ സ്വാധീനിക്കുന്നത്, മറിച്ച് ജീവിതത്തില്‍ എന്ത് സംഭവിക്കുന്നു (Happenings) എന്നുള്ളതല്ല. തീവ്രവും ഊര്‍ജിതവുമായ ചിന്താധാരകളാണ് വികാരങ്ങള്‍ (Emotions). വികാരങ്ങളുടെ ഈ ശക്തമായ ഊര്‍ജ്ജം, അവയെ കൃത്യമായി ശ്രദ്ധിക്കുന്നതില്‍ നിന്നും വിലയിരുത്തുന്നതില്‍ നി്ന്നും മനുഷ്യനെ തടയുന്നു. മനസ്സാന്നിധ്യം (Presence of Mind) ഇല്ലാത്ത അവസ്ഥയില്‍ വികാരങ്ങള്‍ വാക്കുകളെയും പ്രവൃത്തിയെയും പെരുമാറ്റത്തെയും പെട്ടെന്ന് സ്വാധീനിക്കുന്നത് അതുകൊണ്ടാണ്.

വികാരങ്ങളുടെ സ്വാധീനത്തില്‍ ആയിരിക്കുമ്പോള്‍ അവയെ മറികടക്കുക എന്നത് അസാധ്യമാണ്. ഈ വികാരങ്ങള്‍ ഉണ്ടാക്കുന്ന ചിന്തകളില്‍ വ്യാപൃതനായി (അബോധപൂര്‍വ്വം) തുടരുന്നത് അര്‍ത്ഥശൂന്യമാണ്.

ചിന്തകളും വികാരങ്ങളും പരസ്പര പൂരകങ്ങളാണ്.
ചിന്തകള്‍ (Thoughts) ഉണ്ടാക്കുന്ന പ്രതിബിംബം (റിഫ്‌ലക്‌സ് ആക്ഷന്‍) ആണ് വികാരങ്ങള്‍ (Emotions).

ഈ വികാരങ്ങള്‍ വീണ്ടും അതേ ചിന്തയില്‍ തന്നെ തുടരാന്‍ പ്രേരണ നല്‍കും. വികാരങ്ങളുടെ ഈ കാന്തിക ശക്തി തകര്‍ത്ത് പുറത്തുവരിക എന്നതാണ് പോംവഴി. അതിന് അഞ്ചു ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.
1. വികാരം തുടങ്ങിയത് എവിടെ നിന്നാണ് ?
2. വികാരങ്ങള്‍ക്ക് ശക്തി നല്‍കിയ ഊര്‍ജ്ജം എന്താണ്?
3. വികാരം ഉണ്ടാകാന്‍ ഞാന്‍ എന്നോട് പറഞ്ഞ കഥ (My Perspective) എന്താണ്?
4. ഈ സ്തംഭനാവസ്ഥയില്‍ നിന്നും ഞാന്‍ എങ്ങനെ/ എന്തുകൊണ്ട് പുറത്തുവരണം?
5. ഈ അവസ്ഥയില്‍ നിന്നും ഞാന്‍ പഠിക്കേണ്ട പാഠം എന്താണ്?
ഈ ചോദ്യങ്ങളുടെ ഉത്തരം, വിശാലമായ ചിന്തയിലേക്ക് നയിക്കും, അതിലൂടെ വികാരങ്ങള്‍ വ്യത്യാസപ്പെടും.
പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം.
പ്രശ്‌നം എന്ന് കരുതുന്നത് എന്തും ഭൂതകാലത്തില്‍ കഴിഞ്ഞതോ, ഭാവികാലത്ത് വരാന്‍ പോകുന്നതോ ആയ കാര്യമാണ്.
നിലവില്‍ അവ രണ്ടും നിലനില്‍ക്കുന്നില്ല.
അതായത് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത് -അത് പ്രശ്‌നമാണെന്ന വ്യാഖ്യാനത്തില്‍ നിലനില്‍ക്കുന്ന ‘മനസ്സില്‍’ മാത്രമാണ്.
യഥാര്‍ത്ഥത്തില്‍ അതൊരു സന്ദര്‍ഭം (Real life Situation) മാത്രമാണ്.
മനുഷ്യന്‍ ശ്രദ്ധിക്കാത്തിടത്തോളം ‘ഒന്നും’ ഒരു പ്രശ്‌നമായി നിലനില്‍ക്കുകയില്ല.
ഒരു സന്ദര്‍ഭത്തെ പ്രശ്‌നമായി വ്യാഖ്യാനിക്കുമ്പോള്‍ മാത്രമാണ് അത് പ്രശ്‌നമാകുന്നത്.
യഥാര്‍ത്ഥ ജീവിത സന്ദര്‍ഭങ്ങളെ ‘പ്രശ്‌നമായി’ വ്യാഖ്യാനിക്കുകയും, അതില്‍ നിന്നുള്ള ‘ചിന്ത’യില്‍ നിന്ന് ‘വികാരങ്ങള്‍’ ഉണ്ടാവുകയും, ഈ വൈകാരികഭാവം വീണ്ടും ആ ചിന്തകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ ബോധപൂര്‍വ്വമുള്ള മനസ്സാന്നിധ്യം (Conscious Mind Presence) ഒന്നുകൊണ്ടുമാത്രമേ സാധിക്കൂ.

(അധ്യാപക കൗണ്‍സിലര്‍ പദ്ധതി കൊല്ലം ജില്ലാ കോര്‍ഡിനേറ്റര്‍ ആണ് ലേഖകന്‍)

 

Tags: Mind TreatmentPresence of MindHappeningsATTITUDE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചികിത്സിക്കേണ്ടത് മനസിനെയും

India

ഇടതിനെയും വലതിനെയും ജയിപ്പിച്ചിരുന്ന മലയാളികള്‍ മാറി ചിന്തിക്കണമെന്ന് മുന്‍ എം.പിയും ചലച്ചിത്ര താരവുമായ സുമലത

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.