Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കറുത്ത പ്ലാസ്റ്റിക് സ്പൂണും തവിയും നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇത് അറിഞ്ഞിരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 11:07 pm IST
inHealth

കറുത്ത നിറമുള്ള അടുക്കള പാത്രങ്ങളും സ്പൂണും തവിയുമെല്ലാം കാണാന്‍ വളരെ മനോഹരമാണ്. ഇവ ഉപയോഗിക്കാന്‍ വളരെ സൗകര്യപ്രദവും വൃത്തിയാക്കാന്‍ എളുപ്പവുമാണ്. എന്നാല്‍ ഇവ ആരോഗ്യത്തിന് വളരെയധികം ഹാനികരമാണ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ടോക്‌സിക് ഫ്രീ ഫ്യൂച്ചർ, വ്രിജെ യൂണിവേഴ്‌സിറ്റി ആംസ്റ്റർഡാം എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ യുഎസിൽ നടത്തിയ പഠനത്തിൽ, കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച വിവിധ ഗാർഹിക ഉൽപന്നങ്ങളിൽ കാൻസറിന് കാരണമാകുന്നതും ഹോർമോൺ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതുമായ ഫ്ലെയിം റിട്ടാർഡൻ്റുകളുടെ സാന്നിധ്യം കണ്ടെത്തി.

തീ പടരുന്നത് സാവധാനത്തിലാക്കുന്നതിനോ തടയുന്നതിനോ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഫ്ലെയിം റിട്ടാർഡൻ്റുകള്‍. ഫർണിച്ചർ, ഇലക്ട്രോണിക്സ്, നിർമാണ സാമഗ്രികൾ, പ്ലാസ്റ്റിക്, ടെക്സ്റ്റൈൽസ്, ഗതാഗത ഉപകരണങ്ങൾ തുടങ്ങിയവയിലെല്ലാം ഇവ ചേര്‍ക്കുന്നത് സാധാരണമാണ്. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന മറ്റ് പ്ലാസ്റ്റിക് ഇനങ്ങൾ, അടുക്കള പാത്രങ്ങൾ, കറുത്ത പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ എന്നിവ പോലുള്ള ദൈനംദിന ഇനങ്ങളിലും ഈ വിഷവസ്തുക്കള്‍ ഉണ്ടെന്നു ഗവേഷകര്‍ കണ്ടെത്തി.

ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിൽ പലപ്പോഴും, വിഷാംശമുള്ള ഫ്ലെയിം റിട്ടാർഡൻ്റുകളുടെ ഉയർന്ന സാന്ദ്രതയുണ്ട്. അടുക്കള പാത്രങ്ങൾ പോലുള്ള വീട്ടുപകരണങ്ങൾ നിർമിക്കാൻ ഇവ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നു. ഫ്ലെയിം റിട്ടാർഡൻ്റുകൾ അടങ്ങിയ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യുമ്പോള്‍ അതിനു കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം വിഷ രാസവസ്തുക്കൾ കൂടുതലായി കാണുന്നത്.

കീമോസ്ഫിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, കറുത്ത പ്ലാസ്റ്റിക്കിൽ നിർമിച്ച 203 ഗാർഹിക ഉൽപ്പന്നങ്ങൾ പരീക്ഷിച്ചു. അവയിൽ 85% ത്തിലും വിഷമയമായ ഫ്ലെയിം റിട്ടാർഡന്റുകൾ ഉണ്ടായിരുന്നു. കാന്‍സറിനു കാരണമാകുന്നതിന് പുറമേ, പ്രായപൂർത്തിയായ പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രവർത്തനത്തിലും പ്രത്യുൽപാദനക്ഷമതയിലും പ്രതികൂല ഫലങ്ങൾ ഇതുമൂലം ഉണ്ടാകാം. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാം. മാത്രമല്ല, കുട്ടികളില്‍ വളര്‍ച്ച, വികസനം എന്നിവ തടയാനും സ്വഭാവവൈകല്യങ്ങള്‍ക്കും ഈ വിഷവസ്തുക്കള്‍ കാരണമാകും എന്ന് പഠനം പറയുന്നു.

Tags: kichen tips
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

Health

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴമാണോ ? തിരിച്ചറിയാം

Food

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

Cooking

ഇവ ഫ്രീസ് ചെയ്താൽ 10 മിനിട്ടിനുള്ളിൽ കിടിലൻ സാമ്പാർ ഉണ്ടാക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.