Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചരിത്ര നിയോഗം… വീല്‍ചെയറില്‍ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വ്യക്തിയായി മൈക്കൈല ബെന്തൗസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 03:34 pm IST
inWorld

ബെർലിൻ: ബഹിരാകാശ സഞ്ചാരം എല്ലാവർക്കും പ്രാപ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമായി ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിൻ. വീൽചെയർ ഉപയോഗിക്കുന്ന വ്യക്തിയെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ചാണ്  ചരിത്രം കുറിച്ചത്.

ശാരീരിക പരിമിതികളെ തോൽപ്പിച്ച് ബഹിരാകാശത്തോളം വളർന്ന നിശ്ചയദാർഢ്യവുമായി ജർമൻ യാത്രിക മൈക്കൈല (മിച്ചി) ബെന്തൗസ് (Michaela “Michi” Benthaus) ചരിത്രം കുറിച്ചു. വീൽചെയറിൽ ഇരുന്ന് ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ വ്യക്തി എന്ന നേട്ടമാണ് മെക്കാട്രാണിക്സ് എഞ്ചിനീയറായ മൈക്കൈല സ്വന്തമാക്കിയത്. സ്പേസ് എക്സ് കമ്പനിയിലെ മുൻ ജീവനക്കാരനായ ഹാൻസ് കനിങ്സ്മാനൊപ്പം ബ്ലൂ ഒറിജിൻ റോക്കറ്റിലായിരുന്നു മൈക്കൈലയുടെ യാത്ര.

യാത്രയുടെ ഓരോ നിമിഷവും താൻ ആസ്വദിച്ചുവെന്നും ഇതൊരു മനോഹരമായ അനുഭവമായിരുന്നുവെന്നും മൈക്കൈല പറഞ്ഞു.

2018-ൽ ഒരു മൗണ്ടൻ ബൈക്കിംഗ് അപകടത്തെത്തുടർന്ന് സുഷുമ്നാ നാഡിക്ക് പരിക്കേറ്റതോടെയാണ് മൈക്കൈലയ്‌ക്ക് നടക്കാണ് കഴിയാതെ വന്നത്. എന്നാൽ ഇത് തന്റെ കരിയറിനോ കായികത്തോടുള്ള താല്പര്യത്തിനോ തടസ്സമാകാൻ അവർ അനുവദിച്ചില്ല. പാരാ-അസ്ട്രോനട്ട് മിഷനുകളിൽ പങ്കെടുക്കുന്നതോടൊപ്പം, വീൽചെയർ ടെന്നീസ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിലും മൈക്കൈല സജീവമാണ്.

NS-37 എന്ന് പേരിട്ടിരുന്ന ഈ ദൗത്യം ഡിസംബർ 20-ന് ശനിയാഴ്ചയാണ് നടന്നത്. ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ‘ന്യൂ ഷെപ്പേർഡ്’  എന്ന റോക്കറ്റിൽ മൈക്കല കുതിച്ചുയർന്നത്. മൈക്കലയെക്കൂടാതെ മറ്റ് അഞ്ച് പേരും ഈ സംഘത്തിലുണ്ടായിരുന്നു. ഏകദേശം 10 മുതൽ 11 മിനിറ്റ് വരെ നീണ്ടുനിന്ന ഈ യാത്രയിൽ യാത്രികർ ബഹിരാകാശത്തിന്റെ അതിർത്തിയായി കണക്കാക്കപ്പെടുന്ന ‘കർമാൻ ലൈൻ’ കടന്നു.

ബഹിരാകാശ യാത്ര കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും വൈകല്യമുള്ളവർക്കും ഇത് സാധ്യമാണെന്ന് തെളിയിക്കുന്നതിനും വേണ്ടിയാണ് ബ്ലൂ ഒറിജിൻ ഈ ദൗത്യം നടത്തിയത്‌.

Tags: Blue OriginMichaela “Michi” BenthausNew ShepardKarman Line
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വനിതകള്‍ മാത്രമായി നടത്തിയ ബഹിരാകാശ ദൗത്യം ചരിത്രം ; പോപ് ഗായിക കാറ്റി പെറി ഉള്‍പ്പെടെ ആറ് വനിതകള്‍ തിരിച്ചെത്തി

India

ബ്ലൂ ഒറിജിന്റെ NS-25 ദൗത്യം;ഇന്ത്യയിൽ നിന്നും ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകാനൊരുങ്ങി ഗോപി തോട്ടക്കൂറ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.