Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രണ്ടിടങ്ങളിലായി രാത്രിയിൽ ഏറ്റുമുട്ടൽ ; കൊടും കുറ്റവാളികളായ ആസാദ് മുന്നാഖാനെയും , സിറാജിനെയും വധിച്ച് യുപി പൊലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 11:17 am IST
inIndia

ലക്നൗ : ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഇന്ന് പുലർച്ചെ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ തലയ്‌ക്ക് ഒന്നരലക്ഷം വിലയിട്ട രണ്ട് കൊടും ക്രിമിനലുകൾ കൊല്ലപ്പെട്ടു.

തലയ്‌ക്ക് 50,000 രൂപ വിലയിട്ട കൊടും ക്രിമിനൽ ആസാദ് മുന്നേഖാൻ , തലയ്‌ക്ക് ഒരു ലക്ഷം വിലയിട്ട സിറാജ് എന്നിവരാണ് കൊല്ലപ്പെട്ടത് . 30 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിറാജ് . ഇയാളിൽ നിന്ന് ഒരു പിസ്റ്റൾ, ബൈക്ക്, വൈ-ഫൈ ഡോംഗിൾ വെടിയുണ്ടകൾ, 4 മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. ഒളിവിലായിരുന്ന സിറാജ് സഹാറൻപൂർ ജില്ലയിലെ ഗംഗോ പോലീസ് സ്റ്റേഷൻ പ്രദേശത്ത് വന്നത് അറിഞ്ഞ് പൊലീസ് സംഘം എത്തി സിറാജിനെ വളഞ്ഞിരുന്നു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.

ബുലന്ദ്ഷഹർ കോട്‌വാലി പ്രദേശത്ത് നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ആസാദിനെ പോലീസ് തിരയുന്നുണ്ടായിരുന്നു. മീററ്റ് നിവാസിയായിരുന്നു ആസാദ് .

അർദ്ധരാത്രിയിൽ, കോട്‌വാലി ദേഹത്ത് പോലീസ് സംഘം സിയാന റോഡ് ജസ്നൗലിക്ക് സമീപം വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സംശയാസ്പദമായി ബൈക്കിൽ സഞ്ചരിക്കുന്ന രണ്ട് പേർ വരുന്നത് കണ്ടത്. തുടർന്ന് വാഹനം നിർത്താൻ സിഗ്നൽ നൽകി. പോലീസ് സിഗ്നൽ നൽകിയിട്ടും, ഇവർ ബൈക്ക് നിർത്താതെ പോലീസ് സംഘത്തിന് നേരെ വെടിയുതിർത്ത ശേഷം ബൈക്ക് പെട്ടെന്ന് തിരിച്ച് രക്ഷപ്പെട്ടു. പോലീസ് സംഘം RTSAT വഴി ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. പൊലീസ് പിന്തുടരുന്നതിനിടയിൽ, സെൽട്ടൺ ബാംബ റോഡിൽ എത്തിയപ്പോൾ, ഗുലാത്തി പോലീസ് സ്റ്റേഷനിലെ പോലീസും എത്തി.

പോലീസ് തങ്ങളെ വളഞ്ഞിരിക്കുന്നതായി കണ്ടതോടെ, ഇവർ പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തു. സ്വയം പ്രതിരോധത്തിനായി പോലീസ് സംഘം നടത്തിയ വെടിവയ്‌പ്പിൽ, ആസാദിന് വെടിയേറ്റു , ഒപ്പമുണ്ടായിരുന്നയാൾ ഇരുട്ടിന്റെ മറവിൽ രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ പോലീസ് ശ്രമം നടത്തിവരികയാണ്.

Tags: UP Police
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala

രണ്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് ; ഇവിടെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയവർക്ക് പൊലീസ് സുരക്ഷ

India

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിയായ രണ്ടാമത്തെയാളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

ഗുരു ഗോരഖ്നാഥിന്റെ ശിഷ്യന്മാരായി എത്തി പണം തട്ടി : കാവി ധരിച്ച് സന്യാസി വേഷത്തിലെത്തിയ ഇസ്ലാമിസ്റ്റുകളെ പിടികൂടി യുപി പൊലീസ്

India

ഗുണ്ടകളെ തീർക്കാൻ മാത്രമല്ല , പാവങ്ങളെ ചേർത്ത് നിർത്താനും അറിയാം : വികലാംഗനെ ചുമലിലേറ്റി ട്രെയിനിലെത്തിച്ച് യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.