Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രണ്ട് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് ; ഇവിടെ ഒന്നരവയസുകാരനെ കൊലപ്പെടുത്തിയവർക്ക് പൊലീസ് സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 08:02 pm IST
inKerala, India

ആഗ്ര ; രണ്ട് വയസുകാരനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തിയ 24 കാരനെ വെടിവച്ച് വീഴ്‌ത്തി യുപി പൊലീസ് . കുഞ്ഞിന്റെ അമ്മ വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വിരോധത്തിലാണ് വിരാജ് എന്ന യുവാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആരോൺ പ്രദേശത്തെ അധ്യാപികയായ അമ്മ രതി ദേവിയോടൊപ്പമാണ് രണ്ട് വയസുകാരൻ ആരവ് താമസിച്ചിരുന്നത്. വിവാഹ തർക്കങ്ങളെ തുടർന്ന് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം രതിദേവി മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ശനിയാഴ്ച, രതിയും അമ്മ പിങ്കി ദേവിയും വിവാഹമോചന നടപടികൾ സംബന്ധിച്ച് നിയമോപദേശം തേടാൻ ഷിക്കോഹാബാദിലേക്ക് പോയിരുന്നു. അഭിഭാഷകനുമായുള്ള കൂടിക്കാഴ്ച വൈകുന്നേരം നിശ്ചയിച്ചിരുന്നതിനാൽ, അവർ പിങ്കിയുടെ സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.

രതിയുടെ ഭർത്താവിന്റെ ബന്ധുവായ ജിതേന്ദ്ര പഥക് എന്ന വിരാജ്, വിവാഹമോചന നടപടിക്രമങ്ങളിൽ സഹായിക്കുന്നതിന്റെ പേരിൽ കുടുംബവുമായി അടുത്ത ബന്ധം വളർത്തിയെടുത്തിരുന്നു . ഇതിനിടെ രതിയോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അവർ ഇത് പലതവണ നിരസിച്ചു.

എന്നിട്ടും രതിയ്‌ക്കും , അമ്മയ്‌ക്കുമൊപ്പം ഷിക്കോഹാബാദിലേക്ക് വിരാജ് പോയിരുന്നു. അഭിഭാഷകനുമായി രതി സംസാരിക്കുന്നതിനിടെ കുഞ്ഞുമായി പുറത്തേയ്‌ക്ക് പോയ വിരാജ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കുട്ടിയെ പലതവണ നിലത്ത് എറിയുകയായിരുന്നു. രക്തത്തിൽ കുളിച്ച കുഞ്ഞിനെ അവിടെ തന്നെ കിടത്തിയ ശേഷം വിരാജ് ഓടി രക്ഷപെട്ടു. അതുവഴി പോയവരാണ് പിന്നീട് കുഞ്ഞിനെ കണ്ട് ആശുപത്രിയിൽ എത്തിച്ചത്.

രതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിന് കുട്ടിയെ തടസ്സമായി വിരാജ് കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഷിക്കോഹാബാദ് പോലീസ് സ്റ്റേഷനിൽ ബിഎൻഎസ് സെക്ഷൻ 103(1) പ്രകാരം കൊലപാതകം എന്ന പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിൽ പോയ വിരാജിനെ മെയിൻപുരി റോഡിന് സമീപത്ത് വച്ച് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർത്തു. പോലീസ് തിരിച്ചു വെടിയുതിർത്തു, പ്രതിയുടെ കാലിനാണ് വെടിയേറ്റത്. ചികിത്സയ്‌ക്കായി ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് ഒന്നരവയസുകാരനെ അമ്മയുടെ സുഹൃത്ത് മർദ്ദിച്ച് കൊന്ന വാർത്തകൾക്കിടയിലാണ് യുപിയിലെ ഈ വാർത്തയും ശ്രദ്ധ നേടുന്നത് . അതുകൊണ്ട് തന്നെ കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കണമെന്നാണ് മലയാളികളും കമന്റ് ചെയ്തിരികുന്നത്. ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛൻ അഷ്കറിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പോലും നാട്ടുകാരിൽ നിന്ന് രക്ഷിക്കാൻ ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.

 

Tags: UP Police
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിയായ രണ്ടാമത്തെയാളും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

ഗുരു ഗോരഖ്നാഥിന്റെ ശിഷ്യന്മാരായി എത്തി പണം തട്ടി : കാവി ധരിച്ച് സന്യാസി വേഷത്തിലെത്തിയ ഇസ്ലാമിസ്റ്റുകളെ പിടികൂടി യുപി പൊലീസ്

India

രണ്ടിടങ്ങളിലായി രാത്രിയിൽ ഏറ്റുമുട്ടൽ ; കൊടും കുറ്റവാളികളായ ആസാദ് മുന്നാഖാനെയും , സിറാജിനെയും വധിച്ച് യുപി പൊലീസ്

India

ഗുണ്ടകളെ തീർക്കാൻ മാത്രമല്ല , പാവങ്ങളെ ചേർത്ത് നിർത്താനും അറിയാം : വികലാംഗനെ ചുമലിലേറ്റി ട്രെയിനിലെത്തിച്ച് യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.