Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോസ്റ്റല്‍ വകുപ്പിലെ ക്രിസ്തുമസ് കരോള്‍; ബിഎംഎസ് ആയതിനാല്‍ ക്രിസ്ത്യന്‍ യുവതിയെ ഒഴിവാക്കി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 07:07 am IST
inKerala

തിരുവനന്തപുരം: ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ ക്രിസ്മസ് കരോളില്‍ നിന്നു ബിഎംഎസ് പ്രവര്‍ത്തക ആയതിനാല്‍ ക്രിസ്ത്യന്‍ യുവതിയെ സിപിഎം ഒഴിവാക്കി.

ബിഎംഎസ് പ്രവര്‍ത്തകയായ രേഷ്മ മേരി ജോസിനെയാണ് കരോള്‍ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയത്. ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനു പിന്നിലും സിപിഎമ്മാണ്. രേഷ്മയെ കരോള്‍ പാടിക്കില്ലെന്നും ഇടതു യൂണിയന്റെ ഭീഷണിയുണ്ട്.
പോസ്റ്റല്‍ വകുപ്പില്‍ ക്രിസ്തുമസ് ആഘോഷം നടത്തിയാല്‍ കരോള്‍ ഗാനത്തിനു പകരം ദേശഭക്തിഗാനം പാടുമെന്നു ബിഎംഎസ് ശാഠ്യം പിടിച്ചെന്നും ഇതുമൂലം ആഘോഷം തന്നെ റദ്ദായെന്നുമായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. എന്നാല്‍ ബിഎംഎസ് നിലപാടെടുത്തത് ക്രിസ്ത്യന്‍ വിശ്വാസിയായ തനിക്കു വേണ്ടിയെന്നു യുവതി വ്യക്തമാക്കി. ഇതോടെ വര്‍ഗീയ വിഷം പ്രചരിപ്പിക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു.

ഇടതു ബന്ധം ഉപേക്ഷിച്ച് ബിഎംഎസ് പ്രവര്‍ത്തക ആയതിനാലാണ് കരോള്‍ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് രേഷ്മ മേരി ജോസ് പറയുന്നത്. മേരി ജോസ് കരോള്‍ പാടാനായി തയാറെടുത്തിരുന്നു. എന്നാല്‍ ബിഎംഎസുകാര്‍ കരോള്‍ ഗാനം പാടേണ്ടെന്ന് ഇടതു യൂണിയന്‍ നിലപാടെടുത്തു. ഇതോടെ ബദല്‍ പരിപാടിയെന്ന നിലപാടുമായി ഭാരതീയ പോസ്റ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസസ് എംപ്ലോയീസ് യൂണിയന്‍ രംഗത്തെത്തി. വിലക്കേര്‍പ്പെടുത്തിയാല്‍ കരോള്‍ ഗാനത്തിനൊപ്പം സിപിഎമ്മിന് ഇഷ്ടമില്ലാത്ത ദേശഭക്തിഗാനങ്ങളും പാടുമെന്നും ബിഎംഎസ് നിലപാടെടുത്തു.

ഇതോടെ ഇടതു സംഘടനാ നേതാക്കളുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് അധികൃതര്‍ ക്രിസ്തുമസ് പരിപാടി റദ്ദാക്കി. എന്നാല്‍ വര്‍ഗീയത കുത്തിയിളക്കാനായി മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ള സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട.്

ക്രിസ്മസ് ആഘോഷ പരിപാടി റദ്ദാക്കിയതിനു പിന്നില്‍ ബിഎംഎസ് ആണെന്നാരോപിച്ച് തിങ്കളാഴ്ച നടക്കുന്ന പ്രതിഷേധ യോഗത്തില്‍ വി.ശിവന്‍കുട്ടി പങ്കെടുക്കുന്നുമുണ്ട്. ഇതിനിടയിലാണ് രേഷ്മ മേരി ജോസിന്റെ ശബ്ദരേഖ പുറത്തുവന്നത്.

 

Tags: CPM KeralaChief Postmaster General Officechristmas carols
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.