Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒമാനുമായുള്ള സഹകരണം കാര്‍ഷിക ഉന്നത വിദ്യാഭ്യാസ മേഖലകളിലും; കാലമേറെയായ ബന്ധം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 06:07 am IST
in India, World

മസ്‌ക്കറ്റ്: ഒമാനും ഭാരതവും കാര്‍ഷിക, ഉന്നത വിദ്യാഭ്യാസ മേഖലകളിലും പരസ്പരം സഹകരിക്കും. അദ്ധ്യാപകരുടെയും ഗവേഷകരുടെയും പണ്ഡിതന്മാരുടെയും സേവനം പരസ്പരം ലഭ്യമാക്കും. വിജഞാനത്തിന്റെ പുതിയ മേഖലകള്‍ പരസ്പരം തുറക്കും.

പരസ്പരം മാരിറ്റൈം മ്യൂസിയങ്ങളെ പ്രോത്സാഹിപ്പിക്കും. ഭാരതത്തിലെ ലോത്തലിലുള്ള ദേശീയ മാരിറ്റൈം ഹെറിറ്റേജ് കോംപ്ലക്‌സിനെ ഒമാന്‍ പിന്തുണയ്‌ക്കും. പുരാവസ്തുക്കളും കലാവസ്തുക്കളും അവയുമായി ബന്ധപ്പെട്ട വൈദഗ്ധ്യവും കൈമാറും.

റുധാന്യങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൃഷി, ഗവേഷണം, പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങളില്‍ ഭാരതം ഒമാനെ സഹായിക്കും. ഒമാന്റെ കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ രീതിയില്‍ ചെറുധാന്യങ്ങളുടെ കൃഷിക്ക് സഹായം നല്‍കും. സമുദ്രോത്പന്നങ്ങള്‍, സമുദ്ര സുരക്ഷ എന്നീ കാര്യങ്ങളിലും സഹകരണം ശക്തമാക്കും.

സുഖമാണോ? മലയാളത്തില്‍ മോദിയുടെ ചോദ്യം
മസ്‌ക്കറ്റ്: സുഖമാണോ? ഭാരതീയര്‍ തിങ്ങിനിറഞ്ഞ ഹാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സുന്ദരമായ മലയാളത്തില്‍ ചോദിച്ചപ്പോള്‍ ഹാള്‍ ഹര്‍ഷാരവത്താല്‍ മുഖരിതമായി. ഒമാന്‍ സന്ദര്‍ശനത്തിനിടെ ഭാരതീയരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളികള്‍ ലോകത്ത് എവിടെയും ചെന്നെത്തിയിട്ടുണ്ടെന്ന് മോദി പറഞ്ഞു.

കാലമേറെയായ ബന്ധം – മോദി
മാണ്ഡ്വി മുതല്‍ മസ്‌കറ്റ് വരെ നീളുന്ന, ഭാരതവും ഒമാനും തമ്മിലുള്ള ബന്ധം കാലപ്പഴക്കമേറിയ ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതീയരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യമാണ് ഭാരത സംസ്‌കാരത്തിന്റെ അടിത്തറ, അതിനാല്‍ അവര്‍ ഏതൊരു സമൂഹത്തിലും ഇഴുകിച്ചേരും. ഒമാനില്‍ ഭാരത സമൂഹത്തെ എത്രമാത്രം നന്നായി പരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സഹവര്‍ത്തിത്വവും സഹകരണവും പ്രവാസികളുടെ മുഖമുദ്രയാണെന്ന് അടിവരയിട്ടു.

Tags: Narendra ModiInidia-oman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.