Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപി തേരോട്ടത്തില്‍ കടപുഴകിയത് എല്‍ഡിഎഫ്, യുഡിഎഫ് കുത്തക സീറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 10:52 am IST
inThiruvananthapuram
ആര്‍സി ബീന, കരമന അജിത്ത് എന്നിവര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം

ആര്‍സി ബീന, കരമന അജിത്ത് എന്നിവര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപി നടത്തിയ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കുത്തക സീറ്റുകള്‍. 15 വാര്‍ഡുകളാണ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തത്. ബിജെപിയുടെ കുതിപ്പ് നാലരപ്പതിറ്റാണ്ടിന്റെ എല്‍ഡിഎഫ് ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്.

ആറ് വാര്‍ഡുകളില്‍ അട്ടിമറിവിജയം

ബിജെപി തേരോട്ടത്തില്‍ കടപുഴകിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും കുത്തക വാര്‍ഡുകള്‍. അഞ്ച് വാര്‍ഡുകളിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്. സിപിഎമ്മിന്റെ കുത്തക സീറ്റായിരുന്ന കടകംപള്ളി വാര്‍ഡില്‍ ബിജെപിയുടെ ജയാരാജീവ് 400 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ജിഷ ചന്ദ്രനെതിരെ വിജയം നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന മണ്ണന്തല, ചന്തവിള, ആക്കുളം വാര്‍ഡുകളും ബിജെപി വിജയിച്ചു. മണ്ണന്തലയില്‍ ബിജെപിയിലെ ചെമ്പഴന്തി ഉദയന്‍ 126 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ത്ഥി എന്‍.അനില്‍കുമാറിനെ പരാജയപ്പെടുത്തിയത്. ചെമ്പഴന്തി വാര്‍ഡിലെ സിറ്റിംഗ് കൗണ്‍സിലറായിരുന്നു ചെമ്പഴന്തി ഉദയന്‍. ചന്തവിളയില്‍ ബിജെപിയുടെ അനു ജി പ്രഭ കോണ്‍ഗ്രസിന്റെ സിമി എസ്.നായരെ രണ്ട് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അക്കുളം വാര്‍ഡില്‍ ബിജെപിയുടെ അഡ്വ.മിനി പി.എസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുധ സുരേഷിനെ 145 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പുങ്കുളം വാര്‍ഡില്‍ ബിജെപിയുടെ വയല്‍ക്കര രതീഷ് 599 വോട്ടുകള്‍ക്ക് സിപിഎമ്മിലെ വണ്ടിത്തടം മധുവിനെ പരാജയപ്പെടുത്തി വാര്‍ഡ് പിടിച്ചെടുത്തു.

ബിജെപി സിറ്റിംഗ് കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷവും വിജയിച്ചു

ബിജെപി സിറ്റിംഗ് കൗണ്‍സിലര്‍മാരില്‍ മത്സരിച്ച ഭൂരിപക്ഷം പേരും വിജയിച്ചു. 17 ബിജെപി സിറ്റിംഗ് കൗണ്‍സിലര്‍മാരാണ് വീണ്ടും ജനവിധി തേടിയത്. അതില്‍ 14 പേരും വിജയിച്ചു. വി.വി രാജേഷ്, എം.ആര്‍ ഗോപന്‍, കരമന അജിത്ത്, സിമി ജ്യോതിഷ്, ചെമ്പഴന്തി ഉദയന്‍, വി.ജി ഗിരികുമാര്‍, സത്യവതി വി., സുമിബാലു, നന്ദ ഭാര്‍ഗ്ഗവ്, ആശാനാഥ്, ദേവിമ പി.എസ്, മഞ്ജു ജി.എസ്, ശ്രീദേവി എസ്.കെ, സത്യവതി എന്നിവരാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടവര്‍. എല്‍ഡിഎഫില്‍ ആറു കൗണ്‍സിലര്‍മാര്‍ വീണ്ടും മത്സരിച്ചപ്പോള്‍ രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. അശു വാമദേവന്‍, പാളയം രാജന്‍, ബിന്ദുമേനോന്‍, കസ്തൂരി എം.എസ്, എന്നിവരാണ് പരാജയപ്പെട്ടത്. യുഡിഎഫ് മുന്ന് സിറ്റിംഗ് കൗണ്‍സിലര്‍മാരെ മത്സരത്തിറക്കിയെങ്കിലും കുന്നുകുഴി വാര്‍ഡിലെ മേരി പുഷ്പം മാത്രമാണ് വിജയിച്ചത്. ജോണ്‍സണ്‍ ജോസഫ്, വനജ രാജേന്ദ്ര ബാബു തുടങ്ങിയവര്‍ പരാജയപ്പെട്ടു.

 

 

 

Tags: Trivandrum Corporation electionതദ്ദേശ തെരഞ്ഞെടുപ്പ് 2025BJP's chariot race
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

Kerala

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവിശുദ്ധകൂട്ടുകെട്ടിന് ഇടതും വലതും; ഇന്‍ഡി മുന്നണി കേരളത്തിലും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.