Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ ജില്ലയിലെ നഗരസഭകളില്‍ എന്‍ഡിഎയ്‌ക്ക് മികച്ച മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 08:20 am IST
inThrissur
തൃശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നഗരത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നു

തൃശൂര്‍ കോര്‍പ്പറേഷനില്‍ നിന്നും വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നഗരത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നഗരസഭകളില്‍ എന്‍ഡിഎയ്‌ക്ക് മികച്ച മുന്നേറ്റം. ഏഴില്‍ ആറ് നഗരസഭകളിലും എന്‍ഡിഎയ്‌ക്ക് മുന്നേറ്റം കാഴ്ചവെക്കാന്‍ കഴിഞ്ഞു. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ എന്‍ഡിഎ മുഖ്യ പ്രതിപക്ഷമായി തുടരും. 39 വാര്‍ഡുകളുള്ള കുന്നംകുളം നഗരസഭയില്‍ എന്‍ഡിഎ ഏഴ് സീറ്റുകള്‍ നേടി. എല്‍ഡിഎഫിന് 18 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 9 സീറ്റാണ്. അഞ്ച് സ്വതന്ത്രന്മാരും വിജയിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭയില്‍ ആറിടത്ത് ജയിക്കാന്‍ എന്‍ഡിഎയ്‌ക്ക് കഴിഞ്ഞു. ഗുരുവായൂര്‍ നഗരസഭയില്‍ എന്‍ഡിഎയുടെ രണ്ട് പേരും വടക്കാഞ്ചേരി നഗരസഭയില്‍ രണ്ട് പേരും വിജയിച്ചു. ചാലക്കുടി നഗരസഭയില്‍ ഒരു സീറ്റുണ്ട്. 46 സീറ്റുള്ള കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ 18 സീറ്റ് നേടി എന്‍ഡിഎ പ്രധാന പ്രതിപക്ഷമായി തുടരും. എല്‍ഡിഎഫിന് 25 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫിന് ലഭിച്ചത് മൂന്ന് സീറ്റാണ്. കൊടുങ്ങല്ലൂരില്‍ ബിജെപിക്കെതിരെ തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താന്‍ സാധിച്ചത്.

കഴിഞ്ഞ തവണ വിജയിച്ച രണ്ടു നഗരസഭകള്‍ യുഡിഎഫ് നിലനിര്‍ത്തി. ഗുരുവായൂര്‍, ചാവക്കാട്, വടക്കാഞ്ചേരി, കൊടുങ്ങല്ലുര്‍, കുന്നംകുളം നഗരസഭകളാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയത്. ഇരിങ്ങാലക്കുടയില്‍ 21 സീറ്റും ചാലക്കുടിയില്‍ 23 സീറ്റും നേടി യുഡിഎഫ് ഭരണം നിലനിര്‍ത്തി.

കോര്‍പറേഷനില്‍ നില മെച്ചപ്പെടുത്തി എന്‍ഡിഎ

തൃശൂര്‍ കോര്‍പ്പറേഷനില്‍ നില മെച്ചപ്പെടുത്തി എന്‍ഡിഎ. എട്ടിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോര്‍പറേഷന്‍ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. 33 സീറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

എല്‍ഡിഎഫ് 11 സീറ്റുകളില്‍ ഒതുങ്ങി. പൂങ്കുന്നം, പാട്ടുരായ്‌ക്കല്‍, കണ്ണന്‍കുളങ്ങര, കൊക്കാല, കോട്ടപ്പുറം, കണിമംഗലം, തിരുവമ്പാടി, തേക്കിന്‍കാട് ഡിവിഷനുകളാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

കഴിഞ്ഞ തവണ ആറിടത്താണ് എന്‍ഡിഎ കൗണ്‍സിലര്‍മാര്‍ വിജയിച്ചിരുന്നത്. എട്ട് ഡിവിഷനുകളില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തി.

ഗ്രാമപഞ്ചായത്തുകളിലും മികച്ച പ്രകടനവുമായി എന്‍ഡിഎ

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച് എന്‍ഡിഎ. തിരുവില്വാമല, അവിണിശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ എന്‍ഡിഎ ഭരണത്തിലെത്തും. തിരുവില്വാമലയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നേടിയപ്പോള്‍ അവിണിശ്ശേരിയില്‍ എന്‍ഡിഎ ഏഴ് സീറ്റുകള്‍ നേടി. യുഡിഎഫിനും ഏഴ് സീറ്റ് ഉണ്ട്.

ഇവിടെ എല്‍ഡിഎഫ് രണ്ട് സീറ്റില്‍ ഒതുങ്ങി. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 44 ഇടത്ത് ലീഡ് നിലനിര്‍ത്തി. 34 ഗ്രാമ പഞ്ചായത്തുകള്‍ യുഡിഎഫ് നേടി. ഏഴിടത്ത് സമനിലയിലാണ്.

Tags: തദ്ദേശ തെരഞ്ഞെടുപ്പ് 2025Thrissur municipalityLocal Elections 2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

Kerala

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവിശുദ്ധകൂട്ടുകെട്ടിന് ഇടതും വലതും; ഇന്‍ഡി മുന്നണി കേരളത്തിലും

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.