Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സൗദി അറേബ്യ 170 പാകിസ്ഥാനികളെ തൂക്കിലേറ്റി , ആയിരക്കണക്കിന് ആളുകളെ തടവിലാക്കി, നരകതുല്യമായ ജീവിതം : പാക് പത്രപ്രവർത്തകന്റെ വലിയ വെളിപ്പെടുത്തൽ

പാകിസ്ഥാൻ സൗദിയോട് ആണവ -സൈനിക മേഖലയിൽ വലിയ കരാരുകളിൽ ഏർപ്പെടുമ്പോഴും പാകിസ്ഥാനികളുടെ ചങ്കിലാണ് സൗദിയെന്ന് പറയുമ്പോഴും സ്വന്തം പൗരൻമാർ അറബി നാട്ടിൽ നരക ജീവിതമാണ് നയിക്കുന്നതെന്ന സത്യം ഷഹബാസ് മറക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് പാക് മാധ്യമ പ്രവർത്തകന്റെ ഈ വെളിപ്പെടുത്തലുകൾ....

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 12:26 pm IST
inWorld

ഇസ്ലാമാബാദ് : സൗദി അറേബ്യയിൽ അറസ്റ്റിലാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വിദേശ പൗരന്മാരിൽ ഏറ്റവും കൂടുതൽ പേർ പാകിസ്ഥാനികളാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുതിർന്ന് പാക് പത്രപ്രവർത്തകൻ
സാഹിദ് ഗിഷ്കോരി. തന്റെ
ഒരു വീഡിയോ റിപ്പോർട്ടിലാണ് സൗദി അറേബ്യയിലെ പാകിസ്ഥാനികളുടെ ദുരവസ്ഥ സാഹിദ് വെളിപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സൗദി അറേബ്യയിലെ ക്രിമിനൽ കേസുകളിൽ പാകിസ്ഥാനികളാണ് മുൻപന്തിയിൽ ഉള്ളതെന്ന് സാഹിദ് പ്രസ്താവിച്ചു. മറ്റ് രാജ്യങ്ങളിലെ പൗരന്മാരേക്കാൾ കൂടുതൽ പ്രോസിക്യൂഷനുകൾ അവർ നേരിട്ടിട്ടുണ്ട്, കൂടാതെ അവർക്ക് കൂടുതൽ വധശിക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2014 മുതൽ കഴിഞ്ഞ 10 വർഷത്തിനിടെ സൗദി അറേബ്യയിൽ 170 പാകിസ്ഥാൻ പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് സാഹിദ് പറയുന്നു. കൊലപാതകം, മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കാണ് ഈ വധശിക്ഷകൾ നടപ്പിലാക്കിയത്. സൗദി സർക്കാരിൽ നിന്നും നിരവധി എൻ‌ജി‌ഒകളിൽ നിന്നുമാണ് സാഹിദ് ഈ വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഈ പ്രശ്നം പരിഹരിക്കണമെന്ന് പാകിസ്ഥാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

https://x.com/ZahidGishkori/status/1999024430316662789?s=20

ആയിരക്കണക്കിന് പാകിസ്ഥാനികൾ ജയിലിലാണ്

കഴിഞ്ഞ ബുധനാഴ്ച സൗദി അറേബ്യയിൽ ഒരു പാകിസ്ഥാനിയെ തൂക്കിലേറ്റിയതായി സാഹിദ് റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിൽ പാകിസ്ഥാനികൾക്കെതിരായ നിയമപരമായ നടപടികൾ തുടരുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം 2024 ൽ, വിവിധ കേസുകളിലായി 21 പാകിസ്ഥാൻ തടവുകാരെ സൗദി വധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സാഹിദിന്റെ അഭിപ്രായത്തിൽ 2014 ൽ സൗദി അറേബ്യയിൽ 12 പാകിസ്ഥാനികളെ തൂക്കിലേറ്റി. 2015 ൽ 14 പാകിസ്ഥാനികളെയും, 2016 ൽ 5 പാകിസ്ഥാനികളെയും, 2017 ൽ 13 പാകിസ്ഥാനികളെയും, 2018 ൽ 18 പാകിസ്ഥാനികളെയും, 2019 ൽ ഒരു പാകിസ്ഥാനി തടവുകാരനെയും തൂക്കിലേറ്റിയെന്നാണ്.

ഈ വർഷം മൂന്ന് പേർക്ക് ശിക്ഷ വിധിച്ചു

ഈ വർഷം 2025-ൽ സൗദി അറേബ്യയിൽ മൂന്ന് പാകിസ്ഥാനികളെ വധശിക്ഷയ്‌ക്ക് വിധേയരാക്കി. നിലവിൽ 7,000-ത്തിലധികം പാകിസ്ഥാനികൾ സൗദി അറേബ്യയിൽ തടവിലാണ്. ഇതിൽ 28 പേർക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. പാകിസ്ഥാൻ സ്ത്രീകളും സൗദി ജയിലുകളിലാണ്. ഇരുപത്തിരണ്ട് പാകിസ്ഥാൻ സ്ത്രീകളും സൗദി ജയിലുകളിലുണ്ട്, അവരിൽ രണ്ട് പേർക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ സർക്കാരും എംബസിയും പാകിസ്ഥാനികളെ സംരക്ഷിക്കുന്നതിൽ സഹായിക്കുന്നില്ലെന്ന് സാഹിദ് പറഞ്ഞു. കൂടാതെ പാകിസ്ഥാൻ സർക്കാർ പൗരന്മാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നു. ചെറിയ കുറ്റങ്ങൾക്ക് ജയിലിലടയ്‌ക്കപ്പെടുന്നവരെയും പിഴ അടച്ച് മോചിപ്പിക്കാൻ കഴിയുന്നവരെയും സർക്കാർ സഹായിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

Tags: capital punishmentPakistani nationalsSaudi ArabiaDeath penalty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

Gulf

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

Gulf

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.