Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലക്ഷദ്വീപില്‍ മൂന്നാമത് നാവിക കേന്ദ്രം 2026ല്‍ പ്രവര്‍ത്തനസജ്ജമാകും; സേനാ വിന്യാസങ്ങള്‍ ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 10:47 am IST
inKerala

മട്ടാഞ്ചേരി: ലക്ഷദ്വീപില്‍ മൂന്നാമത്തെ നാവിക കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നു. ബിത്ര ദ്വീപില്‍ ഒരുക്കുന്ന നാവിക സേന ആയുധ താവളമായ ഡിറ്റാച്ച്‌മെന്റ് വ്യോമതാവളം 2026ല്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള അന്തിമഘട്ട പ്രവര്‍ത്തനത്തിലാണ്.

നാവിക സേനയ്‌ക്കും വ്യോമസേനയ്‌ക്കുമായുള്ള വിമാനത്താവളമാണ് ഒരുങ്ങുന്നത്. ഇതോടെ 36 ദ്വീപ് സമൂഹങ്ങളില്‍ ജനവാസ കേന്ദ്രമുള്ള പത്തില്‍ മുന്ന് ദ്വീപുകളില്‍ വ്യോമതാവളമായി. അഗത്തിയിലും മിനിക്കോയ് ദ്വീപിലുമാണ് വ്യോമതാവളമുള്ളത്.

ഐഎന്‍എസ് ദ്വീപ് രക്ഷക്, ഐഎന്‍എസ് ജടായൂ തുടങ്ങിയ നാവിക കേന്ദ്രങ്ങള്‍ കൂടാതെയാണ് ബിത്ര ദ്വീപില്‍ മറ്റൊരു നാവിക താവളം കൂടി തയ്യാറായത്. രാജ്യസുരക്ഷയ്‌ക്കൊപ്പം അന്താരാഷ്‌ട്ര മയക്കുമരുന്ന് ആയുധ കള്ളക്കടത്ത് മാഫിയ ഭീഷണിക്കെതിരായ നടപടിക്കും ലക്ഷദ്വീപ് നാവിക താവളങ്ങള്‍ സജ്ജമാകും. അറബിക്കടലില്‍ താവളമൊരുക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ടുള്ള ഭാരതസര്‍ക്കാറിന്റെ നീക്കം കൂടിയാണ് ദ്വീപിലെ സേനാ വിന്യാസങ്ങള്‍. കൊച്ചി കേന്ദ്രമായുള്ള ദക്ഷിണ നാവിക സേന കേന്ദ്രത്തിന് കീഴിലാണ് ദ്വീപ് നാവിക താവളങ്ങള്‍.

2017ല്‍ ലക്ഷദ്വീപിന് സമീപം വെച്ച് മത്സ്യബന്ധന ബോട്ടില്‍ നിന്ന് വന്‍ മയക്കുമരുന്നു ശേഖരവും ആയുധങ്ങളും പിടികുടിയതില്‍ ശത്രുരാജ്യങ്ങളുടെ ബന്ധങ്ങള്‍ വെളിപ്പെട്ടിരുന്നു. ചരക്ക് കപ്പല്‍ സുരക്ഷയ്‌ക്കും ലക്ഷദ്വീപ് നാവിക താവളങ്ങള്‍ ഏറെ പ്രയോജനപ്പെടും.

Tags: Lakshadweepnaval baseBitra islandDetachment Air Base
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം
Kerala

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

India

പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ ഒരു പുതിയ നാവിക താവളം നിർമ്മിക്കാൻ പോകുന്നു : ചൈനീസ് – ബംഗ്ലാദേശ് സഖ്യത്തിനെ ചെറുക്കും

Kerala

റോഡരികിലുള്ള തെങ്ങിൽ നിന്നും തേങ്ങയിടുന്നതിന് മുൻകൂർ അനുമതി വാങ്ങണം; ഉത്തരവിറക്കി ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടർ

India

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാനായി ഐഎൻഎസ് ഹിമഗിരിയും ഐഎൻഎസ് ഉദയഗിരിയും ; ഇന്ത്യയുടെ പുതിയ യുദ്ധക്കപ്പലുകളുടെ പ്രത്യേകത അറിയൂ

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.