Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

228 കോടിയുടെ ബാങ്ക് തട്ടിപ്പ് റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡികേസ്: അനില്‍ അംബാനിയുടെ മകനെതിരെ കേസെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 09:03 am IST
inIndia, Business

ന്യൂദല്‍ഹി: 228 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയുടെ മകന്‍ ജയ് അന്‍മോല്‍ അനില്‍ അംബാനിക്കും റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിനും (ആര്‍എച്ച്എഫ്എല്‍) എതിരെ സിബിഐ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് നഷ്ടം വരുത്തിയെന്ന പരാതിയിലാണ് നടപടി.

ആര്‍എച്ച്എഫ്എല്‍ കമ്പനി ഡയറക്ടര്‍മാരായ ജയ് അന്‍മോല്‍ അനില്‍ അംബാനി, രവീന്ദ്ര ശരദ് സുധാകര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ബാങ്കിന്റെ മുംബൈ ശാഖയില്‍ നിന്ന് ഏകദേശം 450 കോടിയുടെ ക്രെഡിറ്റ് പരിധി കമ്പനി നേടിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് തിരിച്ചടവ് നടത്തുക, പലിശ നല്‍കുക, ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക തുടങ്ങിയ ബാങ്കിന്റെ നിബന്ധനകള്‍ കമ്പനി പാലിച്ചില്ല. ഇതോടെ 2019 സെപ്തംബര്‍ 30ന് ഈ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി (എന്‍പിഎ) പ്രഖ്യാപിച്ചു.

2016 ഏപ്രില്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കാലയളവില്‍ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ വായ്‌പയെടുത്ത ഫണ്ടുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റി ഉപയോഗിച്ചതായി കണ്ടെത്തി. കടം വാങ്ങിയ കമ്പനിയുടെ പ്രൊമോട്ടര്‍മാരും ഡയറക്ടര്‍മാരും എന്ന നിലയില്‍ ഇരുവരും അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ച് പണം വഞ്ചനാപരമായി ദുരുപയോഗം ചെയ്തുവെന്നും വായ്‌പ നല്‍കിയ ആവശ്യത്തിന് അല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റുകയും ചെയ്തതായാണ് ബാങ്ക് ആരോപിക്കുന്നത്.

ഇതിനെത്തുടര്‍ന്നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, സ്ഥാന ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനുപ് വിനായക് തരാലെയാണ് പരാതി സമര്‍പ്പിച്ചത്.

Tags: Union Bank of Indiabank fraud caseReliance Home Finance LimitedCBI criminal caseJai Anmol Anil Ambani
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് മൂന്നാം സാമ്പത്തിക പാദത്തില്‍ 5,017 കോടി രൂപ അറ്റാദായം; ഓഹരി വിലയില്‍ 7 ശതമാനം കുതിപ്പ്

Career

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍: 1500 ഒഴിവുകള്‍, യോഗ്യത: ബിരുദം

Career

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദകാര്‍ക്ക് അപ്രന്റീസാവാം; ഒഴിവുകള്‍ 500

Business

റിസര്‍വ്വ് ബാങ്ക് ഈ സാമ്പത്തിക വര്‍ഷം ലാഭവിഹിതമായ ഒരു ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കിയേക്കും

News

അധിക യോഗ്യത: അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

തൃശൂരിൽ വീണ്ടും അപകടം; അതിവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മാതാപിതാക്കളും കുഞ്ഞും മരിച്ചു

മിസ് വേൾഡ് കിരീടം ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളയ്‌ക്ക്

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.