Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദകാര്‍ക്ക് അപ്രന്റീസാവാം; ഒഴിവുകള്‍ 500

Janmabhumi Online by Janmabhumi Online
Sep 2, 2024, 10:08 pm IST
in Career
FacebookTwitterWhatsAppTelegramLinkedinEmail
  • വിവരങ്ങള്‍ ww.unionbankofindia.co.in
  • സപ്തംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കേന്ദ്ര പൊതുമേഖലയില്‍പ്പെടുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലേക്ക് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. 500 ഒഴിവുകളുണ്ട്. കേരളത്തില്‍ 22 പേര്‍ക്കാണ് അവസരം. വിശദ വിവരങ്ങളടങ്ങിയ അപ്രന്റീസ്ഷിപ്പ് വിജ്ഞാപനം www.unionbankofindia.co.in ല്‍ ലഭ്യമാണ്. ഓരോ സംസ്ഥാനത്തും ലഭ്യമായ സംവരണം ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ വിജ്ഞാപനത്തിലുണ്ട്. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. പ്രാദേശികഭാഷ പ്രാവീണ്യമുണ്ടായിരിക്കണം. അവരവരുടെ സംസ്ഥാനത്തില്‍ ലഭ്യമായ ഒഴിവുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്‌സി/എസ്ടി/ ഒബിസി/ ഇഡബ്ല്യുഎസ്/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്.

യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദം പ്രായം 2024 ആസ്റ്റ് ഒന്നിന് 20 വയസ് തികഞ്ഞിരിക്കണം. 28 വയസ് കവിയാനുംപാടില്ല. 1996 ഓഗസ്റ്റ് രണ്ടിനും 2004 ഓഗസ്റ്റ് ഒന്നിനും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 5 വര്‍ഷവും ഒബിസി നോണ്‍ക്രിമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

അപേക്ഷാഫീസ് ജനറല്‍/ഒബിസി വിഭാഗങ്ങള്‍ക്ക് 800 രൂപ വനിതകള്‍, എസ് സി/ എസ്ടി വിഭാഗങ്ങള്‍ക്ക് 400 രൂപ. ജിഎസ്ടി കൂടി നല്‍കേണ്ടതുണ്ട്. ഡബിറ്റ്, ക്രഡിറ്റ് കാര്‍ഡ് ഇന്റര്‍നെറ്റ് ബാങ്കിംഗ്/ യുപിഐ മുഖാന്തിരം ഫീസ് അടയ്‌ക്കാം.

അര്‍ഹതയുള്ള എല്ലാവരും വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം www.apprenticeshipindia.gov.in/https://nats.education.gov.in എന്നീ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. സപ്തംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപ്രന്റീസ് രജിസ്‌ട്രേഷന്‍ കോഡും എന്റോള്‍മെന്റ് ഐഡിയും കത്തിടപാടുകള്‍ക്ക് ആവശ്യമായി വരും.

ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ, ടെസ്റ്റ് ഓഫ് ലോക്കല്‍ ലാഗുവേജ് എന്‍യുസി എന്നിവയുടെനഅടിസ്ഥാനത്തിലാണ് സെലക്ഷന്‍. വൈദ്യപരിശോധനയുണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം നല്‍കും. ബാങ്കിംഗ് ജോലികള്‍ സംബന്ധിച്ച ഓണ്‍ജോബ് ട്രെയിനിംഗ് ആണ് ലഭിക്കുക.

അപ്രന്റീസ് ആക്ട്രിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപന്റ് അനുവദിക്കും. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിയില്‍ ബന്ധപ്പെടാം.

Tags: apprenticesUnion Bank of IndiaGraduates500 vacancies
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സുപ്രീംകോടതിയില്‍ ബിരുദക്കാര്‍ക്ക് ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റാവാം; ഒഴിവുകള്‍ 241

Kerala

സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനം: ബിരുദധാരികള്‍ അര്‍ഹരല്ലെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

Career

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ലോക്കല്‍ ബാങ്ക് ഓഫീസര്‍: 1500 ഒഴിവുകള്‍, യോഗ്യത: ബിരുദം

Business

റിസര്‍വ്വ് ബാങ്ക് ഈ സാമ്പത്തിക വര്‍ഷം ലാഭവിഹിതമായ ഒരു ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കിയേക്കും

News

അധിക യോഗ്യത: അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies