Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ താരലേലം ചുരുക്കപട്ടികയായി അന്തിമ ലിസ്റ്റില്‍ 350 താരങ്ങള്‍; 240 ഭാരതീയരും ബാക്കി വിദേശ താരങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 05:56 am IST
in Cricket

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) 2026 സീസണിലേക്കുള്ള താരലേലത്തിനുള്ള ചുരുക്കപട്ടികയായി. 1390 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് 350 പെരെയാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 240 ഭാരത താരങ്ങളും 110 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. അടുത്ത ചൊവ്വാഴ്‌ച്ച അബു ദാബിയിലാണ് ലേലം.

2026 മാര്‍ച്ചില്‍ ആരംഭിക്കുന്ന വരും സീസണ്‍ ഐപിഎല്ലില്‍ നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടിക ഇതിനോടകം എല്ലാ ടീമുകളും നിശ്ചയിച്ചു കഴിഞ്ഞു. ഇനി ബാക്കിയുള്ള ഒഴിവുകള്‍ നികത്താന്‍ പുതിയ താരങ്ങളെ ലേലത്തിലൂടെ കണ്ടത്തലാണ് അടുത്ത ചൊവ്വാഴ്‌ച്ച ദുബായില്‍ നടക്കുക. എല്ലാ ടീമിലും കൂടി ആകെ 77 താരങ്ങള്‍ക്കാണ് ഇനി അവസരം ലഭിക്കുക. അതില്‍ 31 എണ്ണം മാത്രമേ വിദേശ താരങ്ങളെ ലേലം വിളിച്ചെടുക്കാനാകൂ. ബാക്കിയുള്ള ഒഴിവുകള്‍ ഭാരത താരങ്ങളെ വച്ച് നികത്തണം. ഒരു താരത്തിന് പരമാവധി രണ്ട് കോടി രൂപ വരെ മാത്രമേ ഇനി ചിലവഴിക്കാന്‍ സാധിക്കൂ. കുറഞ്ഞ തുക 30 ലക്ഷം ആണ്.

ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങളില്‍ 16 പേര്‍ അന്താരാഷ്‌ട്ര മത്സരങ്ങളിലടക്കം കളിച്ചിട്ടുള്ളവരാണ്. 110 വിദേശ താരങ്ങളില്‍ 96 പേരും ഇത്തരത്തില്‍ സീനിയര്‍ മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളവരാണ്. സീനിയര്‍ ക്രിക്കറ്റില്‍ ഇതേവരെ അവസരം ലഭിക്കാത്ത 224 ഭാരത താരങ്ങളും 14 വേദിശ താരങ്ങളും ആണ് ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ചുരുക്കപട്ടികയില്‍ രണ്ട് കോടി രൂപവരെ നിശ്ചയിച്ചിട്ടുള്ള താരങ്ങള്‍ ജെയ്‌ക്ക് ഫ്രേയ്‌സര്‍(ഓസ്‌ട്രേലിയ), കാമറൂണ്‍ ഗ്രീന്‍(ഓസ്‌ട്രേലിയ), ഡേവിഡ് മില്ലര്‍(ദക്ഷിണാഫ്രിക്ക), ഗസ് അറ്റ്കിന്‍സണ്‍(ഇംഗ്ലണ്ട്), വാനിന്ദു ഹസരങ്ക(ശ്രീലങ്ക), ലയാം ലിവിങ്സ്റ്റണ്‍(ഇംഗ്ലണ്ട്), രചിന്‍ രവീന്ദ്ര(ന്യൂസിലന്‍ഡ്), ഫിന്‍ അല്ലെന്‍(ന്യൂസിലന്‍ഡ്), മുജീബ് റഹ്‌മാന്‍(അഫ്ഗാനിസ്ഥാന്‍) തുടങ്ങിയവരാണ് രണ്ട് കോടി രൂപ വരെ തുക നിശ്ചയിച്ചിരിക്കുന്ന വിദേശ താരങ്ങള്‍. ഭാരത താരങ്ങളില്‍ ഇത്രയും തുക വരെ നിശ്ചയിച്ചിട്ടുള്ള താരം വെങ്കിടേഷ് ആയ്യര്‍ ആണ്. ഇത്രയും തുക നിശ്ചയിക്കപ്പെട്ടിട്ടുള്ള മറ്റൊരു ഭാരത താരം രവി ബിഷ്‌നോയി ആണ്.

Tags: IPL auction shortlistIndian Premier League (IPL) 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

Cricket

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

Cricket

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

Cricket

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.