Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 10:50 am IST
in Cricket

ഇന്നും നാളെയുംകൊണ്ട് ഐപിഎല്ലിന്റെ ഇത്തവണത്തെ ലീഗ് മത്സരങ്ങള്‍ അവസാനിക്കും. രണ്ട് ദിവസങ്ങളിലായി മൂന്ന് കളികളാണ് നടക്കാനുള്ളത്. ഇന്ന് രാത്രി 7.30ന് പഞ്ചാബ് കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും. നാളെ ആദ്യ പോരാട്ടത്തില്‍ വൈകീട്ട് 3.30ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ദല്‍ഹി കാപിറ്റല്‍സുമായി ഏറ്റുമുട്ടും.

പ്ലേ ഓഫിന് യോഗ്യത നേടിയ മൂന്ന് ടീമുകളും ലീഗില്‍ ആദ്യ മൂന്ന് സ്ഥാനക്കാരായി കഴിഞ്ഞു. ഇനിമുന്നേറാന്‍ സാധിക്കുന്ന മൂന്ന് ടീമുകളില്‍ ആര് ജയിച്ചാലും നാലാം സ്ഥാനക്കാരാകാനേ സാധിക്കുകയുള്ളൂ. രാജസ്ഥാന്‍, പഞ്ചാബ്, കൊല്‍ക്കത്ത ടീമുകള്‍ക്ക് യഥാക്രമം 14, 13, 13 പോയിന്റ് വീതമാണുള്ളത്. ഇതില്‍ നാളെ മുംബൈയെ തോല്‍പ്പിച്ചാല്‍ രാജസ്ഥാന് 16 പോയിന്റ് നേടി നാലാം സ്ഥാനക്കാരാകാനാകും.

ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ച മൂന്ന് ടീമുകളില്‍ മൂന്നാം സ്ഥാനക്കാര്‍ക്ക് പോലും 18 പോയിന്റുകളുണ്ട്. രാജസ്ഥാന് ജയിക്കാന്‍ സാധിച്ചാല്‍ മറ്റ് രണ്ട് ടീമുകളും എത്ര തന്നെ വലിയ ജയം നേടിയിട്ടും കാര്യമില്ല. അവര്‍ക്ക് 15 പോയിന്റേ അതുവഴി നേടാനാകു. അതുകൊണ്ട് രാജസ്ഥാന്റെ നാലാം സ്ഥാനത്തിനൊപ്പമെത്താന്‍ പോലും സാധിക്കില്ല. രാജസ്ഥാന്‍ മുംബൈയോട് തോറ്റാല്‍ പഞ്ചാബും കൊല്‍ക്കത്തയും ജയിക്കുന്നതില്‍ പ്രതീക്ഷയുണ്ട്. വെറും വിജയം മതിയാവില്ല. ഇരു ടീമുകളും ജയിച്ചാല്‍ 15 വീതം പോയിന്റോടെ ഒപ്പത്തിനൊപ്പമാകും. റണ്‍നിരക്കില്‍ മുന്നിലുള്ളവരായിരിക്കും മുന്നിലെത്തുകയെന്നതിനാല്‍ പരമാവധി വലിയ വിജയത്തിലേക്ക് കണ്ണുവച്ചായിരിക്കും ഇന്ന് പഞ്ചാബ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലഖ്‌നൗവിനെതിരെ കളിക്കാനിറങ്ങുക. രാജസ്ഥാന്‍ നാളെ മുംബൈക്കെതിരെ കളിച്ചതിന് ശേഷമായിരിക്കും കൊല്‍ക്കത്തയുടെ കളി. രാജസ്ഥാന്‍ ജയിക്കുകയാണെങ്കില്‍ കൊല്‍ക്കത്തയ്‌ക്ക് പിന്നെ ചടങ്ങായി മത്സരം അവസാനിപ്പിക്കേണ്ട ചുമതലയേയുള്ളൂ. മറിച്ചായാല്‍ പഞ്ചാബിനെക്കാള്‍ കൂടിയ റണ്‍നിരക്കില്‍ ജയിച്ചെങ്കിലേ കൊല്‍ക്കത്തയ്‌ക്ക് മുന്നേറാനാകൂ.

Tags: Indian Premier League (IPL) 2026Punjab Kings V/s Lucknow Super GiantsRajasthan Royals v/s Mumbai Indians
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കലാശപ്പോര് ഇന്ന്; ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

Cricket

ഐപിഎൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി; റെക്കോര്‍ഡുകളുടെ രാജകുമാരന്‍

Cricket

ഐപിഎല്‍: ഇനി പ്ലേ ഓഫ് പൂരം

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം
Cricket

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

പുതിയ വാര്‍ത്തകള്‍

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.