Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

026ലെ ലോകചെസ് കിരീടപ്പോരില്‍ ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ഡി.ഗുകേഷിനെ വെല്ലുവിളിക്കാന്‍ യോഗ്യതയുള്ള കളിക്കാരനെ (ചലഞ്ചര്‍) കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദയ്‌ക്ക് പ്രവേശനം.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Dec 9, 2025, 06:27 pm IST
inSports, Chess

ന്യൂദല്‍ഹി: 2026ലെ ലോകചെസ് കിരീടപ്പോരില്‍ ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ഡി.ഗുകേഷിനെ വെല്ലുവിളിക്കാന്‍ യോഗ്യതയുള്ള കളിക്കാരനെ (ചലഞ്ചര്‍) കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പ്രജ്ഞാനന്ദയ്‌ക്ക് പ്രവേശനം. ആകെ എട്ട് പേരാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുക. ഇതില്‍ വിജയിയായ ആള്‍ 2026ലെ ലോക ചെസ് കിരീടത്തിനായി ഇപ്പോഴത്തെ ലോക ചാമ്പ്യനായ ഗുകേഷിനെതിരെ പൊരുതും.

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയതിനാലാണ് പ്രജ്ഞാനന്ദയെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്തത്. 2025ല്‍ വിവിധ ചെസ് ടൂര്‍ണ്ണമെന്‍റില്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന പോയിന്‍റുകളില്‍ ഏറ്റവും കൂടുതല്‍ നേടിയ ഒരാള്‍ക്കാണ് എല്ലാ വര്‍ഷവും കാന്‍ഡിഡേറ്റ്സില്‍ പ്രവേശനം നല്‍കുക. പ്രജ്ഞാനന്ദ ഈ വര്‍ഷം ആകെ 115.17 പോയിന്‍റുകള്‍ നേടി. ലണ്ടനില്‍ ഈയിടെ നടന്ന എക്സ് ടിഎക്സ് ക്ലാസിക് ഓപ്പണില്‍ മൂന്ന് പേര്‍ ചാമ്പ്യന്മാരായി കിരീടം പങ്കുവെച്ചപ്പോള്‍ അതില്‍ ഒരാള്‍ പ്രജ്ഞാനന്ദയായിരുന്നു. ഈ ടൂര്‍ണ്ണമെന്‍റിലെ പോയിന്‍റ് കൂടിയാതോടെയാണ് പ്രജ്ഞാനന്ദയ്‌ക്ക് 115.17 പോയിന്‍റ് ലഭിച്ചത്.

ഫിഡെ സര്‍ക്യൂട്ടില്‍ പ്രജ്ഞാനന്ദയ്‌ക്ക് പിന്നില്‍ 81.18 പോയിന്‍റോടെ ഡച്ച് താരം അനീഷ് ഗിരിയും 71.61 പോയിന്‍റോടെ ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവും നില്‍ക്കുന്നു. ഇതില്‍ അനീഷ് ഗിരിയ്‌ക്ക് നേരത്തെ തന്നെ കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ പ്രവേശനം ലഭിച്ചിരുന്നു. 2025ല്‍ ഇനി ഡിസംബര്‍ മാസത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഇനി ലോക റാപ്പിഡ്, ലോക ബ്ലിറ്റ്സ് എന്നീ ടൂര്‍ണ്ണമെന്‍റ് കൂടിയേ ബാക്കിയുള്ളൂ. ഇതില്‍ രണ്ടിലും കിരീടം നേടിയാല്‍ പോലും നോഡിര്‍ബെക് അബ്ദുസത്തൊറോവിന് പ്രജ്ഞാനന്ദയെ മറികടക്കാന്‍ ആകില്ല. അതിനാലാണ് പ്രജ്ഞാനന്ദയെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിലേക്ക് തെരഞ്ഞെടുത്തതായിപ്രഖ്യാപനം ഉണ്ടായത്.

ആകെ എട്ടുപേരാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ് 2026 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 16 വരെ സൈപ്രസില്‍ ആണ് നടക്കുക. പ്രജ്ഞാനന്ദ, ജൊവോഖിര്‍ സിന്‍ഡറോവ് (ജര്‍മ്മനി) വെയ് യി (ചൈന), ആന്‍ഡ്രി എസിപെന്‍കോ (റഷ്യ), അനീഷ് ഗീരി (ഡച്ച് ), മത്യാസ് ബ്ലൂബോം (ജര്‍മ്മനി), ഫാബിയാനോ കരുവാന (അമേരിക്ക), ഹികാരു നകാമുറ (അമേരിക്ക) എന്നീ എട്ട് താരങ്ങളാണ് 2026ലെ കാന്‍ഡിഡേറ്റ്സില്‍ മാറ്റുരയ്‌ക്കുക.

ഇതില്‍ ഗോവയില്‍ നടന്ന ഫിഡെ ലോക ചെസ്സില്‍ ആദ്യ മൂന്ന് സ്ഥാനക്കാരായതിനാലാണ് ജൊവോഖിര്‍ സിന്‍ഡറോവ് (ജര്‍മ്മനി) വെയ് യി (ചൈന), ആന്‍ഡ്രി എസിപെന്‍കോ എന്നിവരെ തെരഞ്ഞെടുത്തത് ഈ വര്‍ഷം നടന്ന ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ഒന്നും രണ്ടും സ്ഥാനക്കാരായതിനാലാണ് അനീഷ് ഗീരി (ഡച്ച് ), മത്യാസ് ബ്ലൂബോം (ജര്‍മ്മനി) എന്നിവര്‍ കാന്‍ഡിഡേറ്റ്സില്‍ യോഗ്യത നേടിയത്.

2024 ഫിഡെ സര്‍ക്യൂട്ടിലെ റേറ്റിംഗ് പ്രകാരം നേരത്തെ തന്നെ ഫാബിയാനോ കരുവാന (അമേരിക്ക) യോഗ്യത നേടിയിരുന്നു. ആഗസ്ത് 2025 മുതല്‍ ഏപ്രില്‍ 2026 വരെയുള്ള ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള താരം എന്ന നിലയിലാണ് ഹികാരു നകാമു( അമേരിക്ക) കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Tags: Candidates 2026FIDE Circuit2025Andy EsipenkoPraggnanandhaaAnish GiriFabiano caruanaHikaru NakamuraGukesh DWorld Chess Champion;
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

പുതിയ വാര്‍ത്തകള്‍

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.