Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിലെ ബാബറി മസ്ജിദ് തറക്കല്ലിടലിന് എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായി ഹൂമയൂണ്‍ കബീര്‍; ബിജെപിയെ തടയാന്‍ വര്‍ഗ്ഗീയകലാപം നടത്താന്‍ തൃണമൂല്‍?

ഇക്കുറി മമതയ്‌ക്ക് മുസ്ലിം വോട്ട് ബാങ്ക് കിട്ടില്ലെന്നും മമത തോല്‍ക്കുമെന്നും തൃണമൂല്‍എംഎല്‍എ ഹുമയൂണ്‍ കബീര്‍ പ്രസ്താവിച്ചെങ്കിലും ബംഗാളില്‍ വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ തൃണമൂല്‍ പദ്ധതിയിടുന്നതായി സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 10:43 pm IST
inIndia
ബാബറി മസ്ജിദ് തറക്കല്ലിടലിനായി ഇഷ്ടികകളുമായി ആളുകള്‍ എത്തുന്നു (ഇടത്ത്) തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ (വലത്ത് താഴെ)

ബാബറി മസ്ജിദ് തറക്കല്ലിടലിനായി ഇഷ്ടികകളുമായി ആളുകള്‍ എത്തുന്നു (ഇടത്ത്) തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീര്‍ (വലത്ത് താഴെ)

കൊല്‍ക്കത്ത: ഇക്കുറി മമതയ്‌ക്ക് മുസ്ലിം വോട്ട് ബാങ്ക് കിട്ടില്ലെന്നും മമത തോല്‍ക്കുമെന്നും തൃണമൂല്‍എംഎല്‍എ ഹുമയൂണ്‍ കബീര്‍ പ്രസ്താവിച്ചെങ്കിലും ബംഗാളില്‍ വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ തൃണമൂല്‍ പദ്ധതിയിടുന്നതായി സംശയം. ഡിസംബര്‍ ആറിന് ബംഗാളിലെ മൂര്‍ഷിദാബാദില്‍ ബാബ്റി മസ്ജിദ് സ്ഥാപിക്കാന്‍ ഹുമയൂണ്‍ കബീല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ തറക്കല്ലിടല്‍ ചടങ്ങിന് എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായാണ് ഹുമയൂണ്‍ കബീര്‍ എംഎല്‍എ സ്വയം അവകാശപ്പെടുന്നത്.

മൂര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളില്‍ നിന്നുള്ളവര്‍ തിക്കിത്തിരക്കി എത്തിയതോടെ ദേശീയ പാത 12 ല്‍ ട്രാഫിക് തടസ്സം നേരിട്ടു. സൈന്യവും അര്‍ധസൈനികവിഭാഗവും പൊലീസും ശക്തമായ ക്രമസമാധാനപാലനത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നിട്ടും ആളുകള്‍ ഒഴുകിയെത്തി. പല ഭാഗങ്ങളില്‍ നിന്നും ഇഷ്ടികകളും പണവും എത്തിയിരുന്നു. സൗത്ത് 24 പര്‍ഗാനാസിലെ നോര്‍ത്ത് ദിനജ് പൂര്‍, കാന്നിംഗ് എന്നിവിടങ്ങളില്‍ നിന്നു വരെ ഇഷ്ടികകള്‍ എത്തിയിരുന്നു. പള്ളി പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്നും അല്‍പം അകലെയായാണ് തറക്കല്ലിടല്‍ ചടങ്ങിനുള്ള സ്റ്റേജ് ഉയര്‍ത്തിയിരുന്നത്. ഇവിടെ റിബ്ബണ്‍ മുറിച്ചയായിരുന്നു ഹുമയൂണ്‍ കബീര്‍ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. “40 കോടി മുസ്ലിങ്ങള്‍ ഉള്ള ഈ രാജ്യത്ത്, നാല് കോടിമുസ്ലിങ്ങള്‍ ഉള്ള ബംഗാളില്‍ ഒരു പള്ളി പണിതുകൂടെ?”- ഹുമയൂണ്‍ കബീര്‍ ചോദിച്ചു. പരമാവധി മതവികാരം ആളിക്കത്തിക്കുന്ന രീതിയിലായിരുന്നു ഹുമയൂണ്‍ കബീറിന്റെ പ്രസംഗം.

ബാബ് റി മസ്ജിദ് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹുമയൂണ്‍ കബീറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി മമത പരസ്യമായി പ്രസ്താവിച്ചെങ്കിലും ഇതിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി പറയുന്നു. ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ ഇക്കാര്യം വ്യക്തമായി തന്റെ പ്രസ്താവനയില്‍ സൂചിപ്പിച്ചിരുന്നു. “ഇത് തൃണമൂലിന്റെ ഒരു അളന്നുമുറിച്ചുള്ള നീക്കമാണ്. ഹുമയൂണ്‍ കബീറിനെ സസ്പെന്‍റ് ചെയ്തു എന്നത് മമതയുടെ വെറും ഷോ മാത്രമാണ്. അങ്ങിനെയെങ്കില്‍ എന്തുകൊണ്ട് ബാബറി മസ്ജിദിന്റെ തറക്കലിടല്‍ പ്രഖ്യാപിച്ച ഹുമയൂണ്‍ കബീറിനെ അറസ്റ്റു ചെയ്തില്ല? മമതയുടെ പാര്‍ട്ടി ബാബറിനൊപ്പം നില്‍ക്കുന്നു. എന്നാല്‍ ഞങ്ങള്‍ അത് സമ്മതിക്കില്ല”.

ഒരു വര്‍ഗ്ഗീയകലാപം സൃഷ്ടിക്കുക വഴി ബിജെപിയുടെ സാധാരണക്കാരിലേക്കുള്ള വലിയ മുന്നേറ്റം തടയുകയാണ് ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭാഗം സീറ്റുകള്‍ നേടി മമത ബാനര്‍ജി മൂന്നാമതും അധികാരത്തില്‍ എത്തിയെങ്കിലും വോട്ട് ശതമാനത്തിന്റെ കാര്യത്തില്‍ ബിജെപി വന്‍മുന്നേറ്റം നടത്തിയിരുന്നു. തൃണമൂലിന് 47 ശതമാനം വോട്ടുകള്‍ ലഭിച്ചെങ്കില്‍ ബിജെപി 38.1ശതമാനം വോട്ടുകള്‍ പിടിച്ചിരുന്നു. ഇത് ബിജെപിയുടെ പടിപടിയായ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. 2006ല്‍ ബിജെപിയ്‌ക്ക് 1.93 ശതമാനം വോട്ടുകള്‍ ആണ് ലഭിച്ചതെങ്കില്‍ 2011ല്‍ ബിജെപിയുടെ വോട്ട് ശതമാനം 6.52 ശതമാനമായി ഉയര്‍ന്നു. 2016ല്‍ അത് വീണ്ടും 10.16 ശതമാനമായി. 2021ല്‍ ആകട്ടെ ഈ വോട്ടിംഗ് ശതമാനത്തില്‍ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. അതാണ് 38.1 ശതമാനം.

ബംഗാളിലെ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മമത സര്‍ക്കാരിന്റെ ഒട്ടേറെ വന്‍ അഴിമതികള്‍. ബിജെപി പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മമതയുടെ മരുമകനായ അഭിഷേഖ് ബാനര്‍ജിയുടെ കരിമണല്‍ കടത്ത് അഴിമതി അതില്‍ ഒന്നാണ്. അധ്യാപകനിയമനത്തിലെ കൈക്കൂലിയും കോടികളുടെ അഴിമതിയായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ വര്‍ധിച്ചതായി കടന്നുപോയ അഞ്ച് വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചു. ഒട്ടേറെ കൂട്ടബലാത്സംഗക്കേസുകള്‍ ഉണ്ടായി. ഇതിലും ബിജെപി ശക്തമായി ഇടപെടല്‍ നടത്തിയിരുന്നു. ക്രമസമാധാനരംഗത്തെ തകര്‍ച്ച, വ്യാവസായിക വളര്‍ച്ചയിലെ മുരടിപ്പ് തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളില്‍ മുഖഛായ നഷ്ടപ്പെട്ട നിലയിലാണ് മമത. ഇതെല്ലാം ഒരു വര്‍ഗ്ഗീയകലാപത്തിലൂടെ മറയ്‌ക്കാന്‍ തൃണമൂല്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. താന്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനൊപ്പം ചേര്‍ന്ന് കൂട്ടുമുന്നണിയുണ്ടാക്കും എന്ന് ഹുമയൂണ്‍ കബീര‍് അവകാശപ്പെടുന്നുണ്ടെങ്കിലും പിന്നീട് മമതയും ഹുമയൂണ്‍ കബീറും തമ്മില്‍ ധാരണയുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

Tags: Bricks for BabrimasjidBengalCommunal violenceMamata BanerjeeBabrimasjidMurshidabadHumayun KabirBabrimasjid in Bengal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.