Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലീം വോട്ട് ബാങ്കിനായി മമതയുടെ പൊറാട്ടു നാടകം ; ബാബറി മസ്ജിദ് തകർത്ത ഡിസംബർ 6 ഐക്യദാർഢ്യ ദിനമായി ആചരിച്ച് തൃണമൂൽ കോൺഗ്രസ്

ആരുടെയും മതം നോക്കാതെ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി പ്രവർത്തകരിൽ സാഹോദര്യബോധം വളർത്തിയിട്ടുണ്ടെന്ന് കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 10:15 am IST
inIndia

കൊൽക്കത്ത : ബാബറി മസ്ജിദ് തകർക്കൽ വാർഷികമായ ഡിസംബർ 6 “സൻഹതി ദിബാസ്” ആയി ആചരിച്ച് തൃണമൂൽ കോൺഗ്രസ്. പാർട്ടി അധ്യക്ഷയും സംസ്ഥാന മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിലായിരുന്നു കപട രാഷ്‌ട്രീയ നാടകങ്ങൾ അരങ്ങേറിയത്. വർഗീയതയെ പ്രകോപിപ്പിച്ച് രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പോരാടുന്നത് തുടരുമെന്ന് മുഖ്യമന്ത്രിയും പാർട്ടി മേധാവിയുമായ മമത ബാനർജി പ്രതിജ്ഞയെടുത്തു.

“ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ, ക്രിസ്ത്യാനികൾ, ജൈനന്മാർ, ബുദ്ധമതക്കാർ – ബംഗാളിൽ, നമുക്കെല്ലാവർക്കും തോളോട് തോൾ ചേർന്ന് നടക്കാൻ അറിയാം. ഞങ്ങൾ സന്തോഷം പങ്കിടുന്നു. കാരണം മതം ഓരോ വ്യക്തിക്കും വേണ്ടിയുള്ളതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പക്ഷേ ഉത്സവങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. വർഗീയതയുടെ തീ ആളിക്കത്തി രാജ്യത്തെ നശിപ്പിക്കുന്ന കളി കളിക്കുന്നവർക്കെതിരായ ഞങ്ങളുടെ പോരാട്ടം തുടരും. എല്ലാവരും സമാധാനവും ഐക്യവും നിലനിർത്തട്ടെ,” – മമത പറഞ്ഞു. കൂടാതെ എല്ലാവരും സമാധാനവും ഐക്യവും നിലനിർത്തട്ടെയെന്നും മമത ബാനർജി എഴുതി.

ഇതിനു പുറമെ മായോ റോഡിൽ തൃണമൂൽ പാർട്ടി ഒരു റാലി സംഘടിപ്പിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎംസി എംഎൽഎ ഹുമയൂൺ കബീറിനെയും ബിജെപിയെയും മമത നിശിതമായി വിമർശിച്ചു. അതിർത്തി വിഷയങ്ങളിൽ അവർ കാപട്യം കാണിക്കുന്നുവെന്നായിരുന്നു മമതയുടെ ആരോപണം. റാലിയിൽ പാർട്ടി നേതാക്കളായ ചന്ദ്രിമ ഭട്ടാചാര്യയും ശശി പഞ്ചയും പിന്തുണക്കാരും പങ്കെടുത്തു.

ആരുടെയും മതം നോക്കാതെ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി പ്രവർത്തകരിൽ സാഹോദര്യബോധം വളർത്തിയിട്ടുണ്ടെന്ന് കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. എല്ലാ മതങ്ങളിൽ നിന്നുമുള്ള ഞങ്ങൾ ഈ ദിവസം – സൻഹതി ദിവസ് ആഘോഷിക്കാൻ ഒത്തുകൂടിയെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഡിസംബർ 6 ബാബറി മസ്ജിദ് പൊളിച്ചുമാറ്റൽ ദിനത്തെ ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനം എന്ന് വിശേഷിപ്പിച്ച മേയർ ഇത് ഒരു പള്ളി പൊളിച്ചുമാറ്റൽ മാത്രമല്ല, ‘ഇത് എന്റെ ഇന്ത്യ’ എന്ന ജനങ്ങളുടെ വിശ്വാസത്തിന് ബിജെപി ഒരു പ്രഹരമേൽപ്പിച്ചുവെന്നും വിമർശിച്ചു.

അതേ സമയം മമതയും കൂട്ടരും ഹുമയൂൺ കബീറിനെ മുന്നിൽ നിർത്തിക്കൊണ്ട് മുസ്ലീം വികാരങ്ങൾ ഉണർത്തുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. മമത തീ കൊണ്ടാണ് കളിക്കുന്നതെന്നും മുസ്ലീം വോട്ട് ബാങ്കിനായിട്ടുള്ള നാടകമാണിതെന്നും ബിജെപി വിമർശിച്ചു.

Tags: bjpMamta BanerjeeBabri MasjidMurshidabadTrinamool Congress (TMC)TMC MLA Humayun Kabir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.