Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രസിഡൻ്റ് പുടിനും പ്രധാനമന്ത്രി മോദിയും ഫോർച്യൂണർ ഉപയോഗിച്ചത് എന്തുകൊണ്ട് ? ഉൾക്കഥകൾ അറിയാം…

പുടിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ, പ്രധാനമന്ത്രി മോദിയോടൊപ്പം ഒരു ടൊയോട്ട ഫോർച്യൂണറിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോയി. ഈ വാഹനം എന്തിനാണ് ഉപയോഗിച്ചതെന്ന് ചോദ്യങ്ങൾ ഉയർന്നു. ഇതിനെ കുറിച്ച് വിദഗ്ധർക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 11:48 pm IST
inIndia

ന്യൂദൽഹി: ഇന്ത്യൻ പര്യടനം പൂർത്തിയാക്കി റഷ്യൻ പ്രസിഡന്റ് പുടിൻ സ്വന്തം രാജ്യത്തേക്ക് തിരികെ മടങ്ങി. ദൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും പുടിനും പങ്കെടുത്തു. അതിൽ നിരവധി സുപ്രധാന കരാറുകൾ ഒപ്പുവച്ചു. വ്യാഴാഴ്ച വൈകുന്നേരം പുടിന്റെ വാഹനവ്യൂഹം ദൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിയ ഉടൻ പ്രധാനമന്ത്രി മോദി പ്രോട്ടോക്കോൾ ലംഘിച്ച് അദ്ദേഹത്തെ സ്വീകരിക്കാൻ പോയി. തുടർന്ന് രണ്ട് നേതാക്കളുടെയും വാഹനവ്യൂഹം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ വ്യത്യസ്തമായ ഒരു ചിത്രം കാണാമായിരുന്നു. അത് മറ്റൊന്നുമല്ല ഇരുവരും ഒരു ടൊയോട്ട ഫോർച്യൂണറിൽ പോകുന്നതായിരുന്നു ആ കാഴ്ച.

എന്തിനാണ് ഫോർച്യൂണർ കാർ ഉപയോഗിച്ചത് ?

പ്രധാനമന്ത്രി മോദിയും പുടിനും ഒരു ടൊയോട്ട ഫോർച്യൂണറിൽ കയറി പോയപ്പോൾ തന്നെ ലോകമാനം ചർച്ചകൾ ആരംഭിച്ചു. വിഐപികൾ സാധാരണയായി റേഞ്ച് റോവറുകൾ അല്ലെങ്കിൽ മെഴ്‌സിഡസ് പോലുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നതിനാലാണ് ഈ കൗതുകം ഉണ്ടായത്. പ്രധാനമന്ത്രി മോദിയും പുടിനും പാലം വിമാനത്താവളത്തിൽ നിന്ന് 7 ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഒരു വെളുത്ത ടൊയോട്ട ഫോർച്യൂണറിൽ യാത്ര ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് ഈ തീരുമാനം എടുത്തത് എന്നതാണ് ഏവരും ചോദിക്കുന്നത്.

സൗഹൃദത്തിന്റെ പ്രതീകം…

ന്യൂസ് 18 റിപ്പോർട്ട് അനുസരിച്ച് പ്രധാനമന്ത്രി മോദിയും പുടിനും ഫോർച്യൂണറിൽ യാത്ര ചെയ്യാൻ ഒരു പ്രത്യേക കാരണമുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഇത് ഒരു ഔപചാരികതയല്ല, മറിച്ച് സൗഹൃദത്തിന്റെ അടയാളമായിരുന്നു. വാസ്തവത്തിൽ രണ്ട് നേതാക്കളും ഒരേ വാഹനത്തിൽ ഒരുമിച്ച് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു, ഇത് അവരുടെ സൗഹൃദത്തിന്റെ തെളിവാണ്. ഇവർ ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ MH01EN5795 എന്നായിരുന്നു. ഈ വാഹനം ഒരു ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 MT ആണ്.

ഈ കാറിന് ഒരു വർഷവും 7 മാസവും പഴക്കമുണ്ട്

ഇത് ഒരു BS-VI എമിഷൻ സ്റ്റാൻഡേർഡ് ഡീസൽ വാഹനമാണ്. വാഹനം 2024 ഏപ്രിൽ 24-ന് രജിസ്റ്റർ ചെയ്തു, അതായത് ഏകദേശം ഒരു വർഷവും ഏഴ് മാസവും പഴക്കമുണ്ട്. ഇതിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 2039 ഏപ്രിൽ 23 വരെയും മലിനീകരണ സർട്ടിഫിക്കറ്റ് കാലാവധി 2026 ജൂൺ 25 വരെയും സാധുതയുണ്ട്.

കാറിനെക്കുറിച്ചുള്ള ഉൾക്കഥ

വിദഗ്ധരുടെ അഭിപ്രായത്തിൽ വിഐപി വാഹനവ്യൂഹങ്ങളിൽ സാധാരണയായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉൾപ്പെടുന്നു. ഫോർച്യൂണർ, ഇന്നോവ പോലുള്ള വാഹനങ്ങൾ അധിക സുരക്ഷയ്‌ക്കായി പലപ്പോഴും ഉൾപ്പെടുത്താറുണ്ട്. എന്നിരുന്നാലും ഇത്തവണ ഫോർച്യൂണറിന്റെ പൊതുവായ ലൈസൻസ് പ്ലേറ്റ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കാരണം വിഐപികൾ പലപ്പോഴും പ്രത്യേക ലൈസൻസ് പ്ലേറ്റുകളുള്ളതോ ലൈസൻസ് പ്ലേറ്റുകൾ ഇല്ലാത്തതോ ആയ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.

മോഡിഫൈ ചെയ്യാൻ എളുപ്പമാണ്

ടൊയോട്ട വാഹനങ്ങൾ തിരഞ്ഞെടുത്തത് അവ പരിഷ്കരിക്കാനും സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാനും വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്താനും എളുപ്പമാണ് എന്നതിനാലാണ്. ഈ വാഹനങ്ങൾ ബുള്ളറ്റ് പ്രൂഫ് ആക്കുക, പ്രത്യേക പ്ലേറ്റുകൾ ഉപയോഗിക്കുക തുടങ്ങിയ നടപടികൾ നിർണായകമാണ്.

സുരക്ഷ വളരെ പ്രധാനമാണ്

ഒരു വിദേശ രാഷ്‌ട്രത്തലവൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അതേ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പൂർണ്ണ സുരക്ഷാ ഉത്തരവാദിത്തം എസ്‌പി‌ജി ഏറ്റെടുക്കും. ലോകമെമ്പാടുമുള്ള ഭീഷണികൾ നേരിടുന്ന പുടിൻ പോലുള്ള ഉയർന്ന നേതാവിന് അപകടസാധ്യത കുറയ്‌ക്കാൻ എസ്‌പി‌ജിയും റഷ്യൻ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസുമാണ് കൂടുതൽ സുരക്ഷ ഒരുക്കിയത്.

Tags: Russian President Vladimir PutinModi PutinViral RideToyota Fortunersecurity-fleetIndian security agencies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂദല്‍ഹിയിലെത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമാഫോസ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
India

ബ്രിക്‌സിന് ഇന്ന് തുടക്കം

India

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

World

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.