Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയെ പുടിന് ആവശ്യമായി തോന്നേണ്ടേ….പ്രതിപക്ഷനേതാവിനെ വിളിക്കാതിരുന്നതിന് കാരണം പറഞ്ഞ് കേന്ദ്രം; തരൂര്‍ നയതന്ത്രവിദഗ്ധനാണ്

രാഹുല്‍ ഗാന്ധിയെ പുടിന് കാണണമെന്ന് തോന്നാത്തതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്ന് കേന്ദ്രം. റഷ്യയില്‍ നിന്നെത്തിയ സംഘം ഇന്ത്യയിലെ പ്രതിപക്ഷ നേതാവിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാതിരുന്നതിനാലാണ് ക്ഷണിക്കാതിരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 10:32 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ പുടിന് കാണണമെന്ന് തോന്നാത്തതുകൊണ്ടാണ് ക്ഷണിക്കാതിരുന്നതെന്ന് കേന്ദ്രം. റഷ്യയില്‍ നിന്നെത്തിയ സംഘം ഇന്ത്യയിലെ പ്രതിപക്ഷ നേതാവിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കാതിരുന്നതിനാലാണ് ക്ഷണിക്കാതിരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍.

ഏത് ദേശീയ, അന്തര്‍ദ്ദേശീയ പരിപാടിയിലും പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിക്കണം എന്ന ഒരു ഔപചാരിക പ്രൊട്ടോക്കോള്‍ ഇന്ത്യയില്‍ ഇല്ല. അതിനാല്‍ പുടിന്‍ വരുമ്പോള്‍ ക്ഷണിക്കാതിരുന്നതില്‍ രാഹുല്‍ഗാന്ധി പരാതിപ്പെടുന്നതില്‍ അര്‍ത്ഥവുമില്ല.

പൊതുവേ രാഹുല്‍ ഗാന്ധിയും കേന്ദ്രവും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഘര്‍ഷത്തിന്‍റേതാണ്. പല രീതിയില്‍ കേന്ദ്രത്തെ താറടിക്കാനാണ് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു കാരണത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ ഇതുവരെയും അഭിനന്ദിച്ചിട്ടില്ല.

ഈയിടെ ഇന്ത്യയുടെ സമ്പദ് ഘടന ചത്ത സമ്പദ്ഘടനയാണെന്ന് ട്രംപ് പറഞ്ഞപ്പോള്‍ അതിന് അനുകൂലിച്ച് സംസാരിച്ചയാളാണ് രാഹുല്‍ ഗാന്ധി. പാകിസ്ഥാനെതിരെ ഇന്ത്യ നിര്‍ണ്ണായകമായ സൈനിക നീക്കം നടത്തിയപ്പോള്‍ ഓരോഘട്ടത്തിലും ഇന്ത്യയെ വിമര്‍ശിക്കാനാണ് ഗാന്ധി കുടുംബം ഒന്നടങ്കം ശ്രമിച്ചത്. പാകിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ അടിച്ചിട്ടതും അവിടുത്തെ ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചതിലുമല്ല, ഇന്ത്യയുടെ വിമാനങ്ങള്‍ എത്രയെണ്ണം തകര്‍ന്നു എന്നതായിരുന്നു രാഹുല്‍ ഗാന്ധിക്ക് അറിയേണ്ടിയിരുന്നത്.

സര്‍ക്കാര്‍ ക്ഷണിക്കുന്ന പരിപാടികളില്‍ പോലും പങ്കെടുക്കുന്ന ശീലം രാഹുല്‍ ഗാന്ധിക്കില്ല. ഇക്കഴിഞ്ഞ ആഗസ്ത് 15ന് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പരിപാടികളില്‍ രാഹുല്‍ പങ്കെടുത്തിരുന്നില്ല. ഏറ്റവുമധികം പൊതുജനശ്രദ്ധ നേടിയെടുക്കാന്‍ കഴിയുന്ന പരിപാടിയായിട്ടും രാഹുല്‍ അതില്‍ പങ്കെടുത്തിരുന്നില്ല. പൊതുവേ രാഷ്‌ട്രീയത്തില്‍ ഗൗരവം പുലര്‍ത്തുന്ന ആളല്ല രാഹുല്‍ ഗാന്ധി എന്ന സൂചനയാണ് ഈ സംഭവം തെളിയിക്കുന്നത്.

പുടിന്‍ പങ്കെടുത്ത രാഷ്‌ട്രപതി ഭവനിലെ വിരുന്നില്‍ തരൂരിനെ പങ്കെടുപ്പിച്ചതില്‍ തെറ്റുപറയാനാവില്ല. കാരണം മുന്‍പ് ഐക്യരാഷ്‌ട്രസഭയില്‍ സെക്രട്ടറി ജനറലിന് തൊട്ട് താഴെ പ്രവര്‍ത്തിച്ച ശശി തരൂര്‍ പരിചയസമ്പന്നനായ നയതന്ത്രോദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് വിപുലമായ വിദേശ സേവന അനുഭവപരിചയമുണ്ട്. അന്താരാഷ്‌ട്രപ്രശ്നങ്ങള്‍ മികവോടെ കൈകാര്യം ചെയ്തതിന്റെ പേരിലും മികച്ച നയജ്ഞാനത്തിന്റെ പേരിലും ശശി തരൂര്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടയാളുമാണ്. എല്ലാറ്റിനും പുറമെ, പാര്‍ലമെന്‍റിലെ വിദേശകാര്യ സമിതിയിലെ അധ്യക്ഷനും കൂടിയാണ് ശശി തരൂര്‍. അതിനാല്‍ അദ്ദേഹത്തെ ക്ഷണിക്കുന്നതില്ഡ തെറ്റില്ല. വിദേശ കാര്യങ്ങളിലോ നയതന്ത്രപ്രശ്നങ്ങളിലോ രാഹുല്‍ ഗാന്ധി സജീവമായി ഇടപെടല്‍ നടത്താറില്ല. ഇന്ത്യയുടെ ആഭ്യന്തരമായ പ്രശ്നങ്ങളില്‍ മാത്രമേ രാഹുല്‍ ഗാന്ധി ഇടപെടാറുള്ളൂ. അങ്ങിനെ ഒരാളെ നയതന്ത്രവും അതാരാഷ്‌ട്ര പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന വേദിയില്‍ ക്ഷണിക്കാതിരുന്നത് അനുചിതമെന്ന് പറയാനാവില്ല.

 

 

Tags: Prasident bangquetrahulShashi Tharoordiplomacyforeign policyPutin India visitPutin in Indiano invitation to Rahul
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.