Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 05:51 pm IST
in Automobile

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് മോട്ടോസോള്‍ മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിന്റെ അഞ്ചാം പതിപ്പിന് തുടക്കമിട്ടു. ഗോവയില്‍ നടക്കുന്ന ഫെസ്റ്റിവലിന്റെ ആദ്യദിനം തന്നെ ലോകമെമ്പാടുമുള്ള മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ വലിയ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ലോകമെമ്പാടുമുള്ള 8,000ത്തിലധികം റൈഡര്‍മാരാണ് ഈ വാര്‍ഷിക ആഘോഷത്തില്‍ പങ്കുചേരുന്നത്.

പുതിയ ടിവിഎസ് റോണിന്‍ അഗോണ്ടയും, രണ്ട് കസ്റ്റം മാസ്റ്റര്‍പീസുകളായ ടിവിഎസ് റോണിന്‍ കെന്‍സായി, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍310 സ്പീഡ്ലൈന്‍ എന്നിവയും ആദ്യദിനത്തില്‍ ടിവിഎസ് മോട്ടോര്‍കമ്പനി പുറത്തിറക്കി. ടിവിഎസ് അപ്പാച്ചെയുടെ റേസിങ് പൈതൃകത്തിന്റെ 20ാം വര്‍ഷം ആഘോഷിക്കുന്ന ടിവിഎസ് അപ്പാച്ചെ ആര്‍ടിഎക്സ് വാര്‍ഷിക പതിപ്പും ഫെസ്റ്റിവലില്‍ കമ്പനി പ്രദര്‍ശിപ്പിച്ചു. പുതിയ ടിവിഎസ് റോണിൻ അഗോണ്ടയുടെ വില 1,30,990 രൂപയാണ് (ഇന്ത്യയിലുടനീളമുള്ള എക്സ് ഷോറൂം വില).

മോട്ടോസോള്‍ കമ്മ്യൂണിറ്റിക്ക് മാത്രമായി നിര്‍മിച്ച ആര്‍ട്ട് ഓഫ് പ്രൊട്ടക്ഷന്‍ എന്ന ലിമിറ്റഡ് എഡിഷന്‍ ഹെല്‍മെറ്റ് സീരീസും ഇതോടൊപ്പം അവതരിപ്പിച്ചു. സ്മോക്ഡ് ഗാരേജുമായി സഹകരിച്ചാണ് ടിവിഎസ് റോണിന്‍ കെന്‍സായി, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍310 സ്പീഡ്ലൈന്‍ എന്നിവ അവതരിപ്പിച്ചത്.

വിവിധ റേസിങ് പ്രകടനങ്ങളും, ഫ്രീസ്റ്റൈല്‍ പ്രകടനങ്ങളുമായിരുന്നു ആദ്യദിനത്തിലെ പ്രത്യേകത. ജിംഖാന, ഡേര്‍ട്ട് ട്രാക്ക്, ഫ്ളാറ്റ് ട്രാക്ക്, അഡ്വഞ്ചര്‍ അരീന എന്നിവയുള്‍പ്പെടെ വിവിധ ഫോര്‍മാറ്റുകളില്‍ റൈഡര്‍മാര്‍ തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ചു. മോട്ടോ ക്രോസ് ഫിറ്റ് സെഷനുകള്‍, ബാലന്‍സ് ബീം ചലഞ്ച്, ബാരല്‍ പുഷ് ചലഞ്ച്, ഡൈനാമിക് സ്റ്റണ്ട് അരീന എന്നിവയില്‍ പങ്കെടുക്കാന്‍ റൈഡര്‍മാരുടെ നീണ്ട നിരതന്നെയുണ്ടായി. ഫെസ്റ്റിവലിന്റെ രണ്ടാം ദിവസവും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ആഗോള റൈഡിങ് കമ്മ്യൂണിറ്റിക്കും ഉപഭോക്താക്കള്‍ക്കും, അവരുടെ വലിയ പിന്തുണയ്‌ക്ക് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്ന് മോട്ടോസോളിന്റെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ സുദര്‍ശന്‍ വേണു പറഞ്ഞു.

മോട്ടോര്‍സൈക്കിളിനോടുള്ള നമ്മുടെ പൊതുവായ അഭിനിവേശമാണ് ഇതിലൂടെ ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വര്‍ഷവും ഞങ്ങളുടെ റൈഡര്‍മാരുടെ അഭിനിവേശം കൂടുതല്‍ ശക്തമാകുന്നത് കാണുന്നത് പ്രചോദനകരമാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു.

Tags: AutomobileTVS Motor CompanyTVS Motosol MotorcycleTVS Motosol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മെഴ്‌സിഡസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

Automobile

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

പുതിയ വാര്‍ത്തകള്‍

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.