Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മധൂരില്‍ 50 വര്‍ഷത്തെ ഭരണത്തുടര്‍ച്ച ലക്ഷ്യം; വികസന നേട്ടങ്ങള്‍ ഉയര്‍ത്തി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 10:18 am IST
inKerala, Kasargod

കാസര്‍കോട്: കേരളത്തില്‍ ഇളകാത്ത ബിജെപിയുടെ ഉരുക്കു കോട്ടയാണ് കാസര്‍കോട് ജില്ലയിലെ മധൂര്‍ പഞ്ചായത്ത്. ഇത്തവണ കൂടി ഭരണം നിലനിര്‍ത്തിയാല്‍ രാജ്യത്ത് ചരിത്രമാകും മധൂര്‍ പഞ്ചായത്ത്. തുടര്‍ച്ചയായി 45 വര്‍ഷം ബിജെപി ഭരിക്കുന്ന പഞ്ചായത്ത് എന്ന ചരിത്രപരമായ നേട്ടം ഇതിനകം മധൂര്‍ സ്വന്തമാക്കി. ഈ തെരഞ്ഞെടുപ്പു കഴിയുന്നതോടെ പഞ്ചായത്ത് രൂപീകരിച്ചത് മുതല്‍ 50 വര്‍ഷം ബിജെപി ഭരണം നിലനിര്‍ത്തുന്ന അപൂര്‍വ നേട്ടത്തിനും മധൂര്‍ അര്‍ഹമാകും.

രൂപീകരണം മുതല്‍ ബിജെപിക്ക് ഒപ്പം നിന്ന പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 അംഗങ്ങളാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്.

നാല് സീറ്റുകളില്‍ എല്‍ഡിഎഫും മൂന്ന് സീറ്റുകളില്‍ യുഡിഎഫും വിജയിച്ചു. വാര്‍ഡുകളുടെ എണ്ണം 20-ല്‍ നിന്ന് 24 ആയതും ബിജെപിക്ക് ഗുണം ചെയ്യും. മധൂര്‍, പട്‌ള, ഷിരിബാഗിലു എന്നീ വില്ലേജുകള്‍ പൂര്‍ണമായും കുഡലു വില്ലേജ് ഭാഗികമായും ഉള്‍പ്പെടുന്ന 26.04 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്താണ് മധൂര്‍. മായിപ്പാടി മുതല്‍ ഷിരിബാഗിലു വരെ 20 വാര്‍ഡുകളാണ് പഞ്ചായത്തിലുണ്ടായിരുന്നത്. നിലവില്‍ 35113 വോട്ടര്‍മാരാണുള്ളത്.

 

Tags: Development AchievementsBJP KasaragodMadhur Panchayat50-year rule in Madhur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പള്ളിക്കര പഞ്ചായത്ത് പെരുന്തട്ട വാര്‍ഡില്‍ നടന്ന ആഹ്ലാദ പ്രകടനം
Kasargod

കാസര്‍കോട് എന്‍ഡിഎയ്‌ക്ക് മികച്ച വിജയം; മൂന്ന് പഞ്ചായത്തുകളില്‍ ഭരണം പിടിച്ചു

ബോവിക്കാനത്ത് നടന്ന ആഹ്ലാദ പ്രകടനം
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: 50 വര്‍ഷം ഭരണം നിലനിര്‍ത്തുന്ന അപൂര്‍വ നേട്ടത്തിലേക്ക് മധൂര്‍

ആര്‍.സി.രജനി ദേവിയെ ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി ബിജെപിയിലേക്ക് സ്വീകരിച്ചപ്പോള്‍
India

മലയോര മേഖലയിലെ സിപിഎം വനിതാ നേതാവ് ആര്‍.സി.രജനി ദേവി ബിജെപിയില്‍

Kerala

‘രാജ് മോഹന്‍ ഉണ്ണിച്ചായ്‌ക്ക് ഒരു മുഴം കയര്‍ വാങ്ങിത്തരാം’: ബിജെപി പ്രസിഡൻറ് അശ്വിനി

Kerala

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

പുതിയ വാര്‍ത്തകള്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.