Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 03:58 pm IST
inKerala

തിരുവനന്തപുരം: ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിജിയുടെ വികസന നയത്തിലൂടെ വികസിത കേരളവും സൃഷ്ടിക്കപ്പെടും. വോട്ട് ഷെയറുകൾ വർദ്ധിച്ച് വളരുന്ന പാർട്ടി അല്ല ഇപ്പോൾ ബിജെപി എല്ലാ ബൂത്തിലും ശക്തിയുള്ള പാർട്ടിയായി മാറിക്കഴിഞ്ഞുവെന്നും അമിത് ഷാ വ്യക്തമാക്കി.

ഭാരതത്തെ സുരക്ഷിതരാഷ്‌ട്രമാക്കി മാറ്റി 2026 മാർച്ച് ആകുമ്പോഴേക്കും നക്സൽ മോചിത രാജ്യമായി ഭാരതം മാറും. ഭീകരതയെ ഇല്ലാതാക്കാനും അവർക്ക് മറുപടി നൽകാനും ബിജെപിക്ക് മാത്രമേ കഴിയൂ ഉറിയിൽ നമ്മൾ സർജിക്കൽ സ്ട്രൈക്ക് കൊണ്ട് മറുപടി നൽകി പെഹൽഗാം ആക്രമണത്തിന് ഓപ്പറേഷൻ സിന്ദുറിലൂടെ ഭീകരവാദികളുടെ വീട്ടിലെത്തി മറുപടി നൽകി.

മുടങ്ങിക്കിടന്ന പല പദ്ധതികളും മോദി സർക്കാർ ജീവൻ നൽകി മുന്നോട്ടു കൊണ്ടുപോയി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാമക്ഷേത്രം നിർമ്മിച്ചതും വകഭേദഗതി ബിൽ കൊണ്ടുവന്നതും മുത്തലാഖ് അവസാനിപ്പിച്ചതും മോദി സർക്കാരാണ് എന്നാൽ എൽഡിഎഫും യുഡിഎഫും ഇതിനെല്ലാം എതിർത്തു. 70 കോടി ജനങ്ങൾക്ക് സൗജന്യ വൈദ്യുതിയും വീടും ഇൻഷുറൻസ് പരിരക്ഷയും സൗജന്യ റേഷനും നൽകി മോദി സർക്കാർ സമ്പദ് വ്യവസ്ഥയിൽ ലോകത്തെ പതിനൊന്നാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്ക് രാജ്യത്തെ മോദിജി എത്തിച്ചു.

മോദിജി വിഴിഞ്ഞം അന്താരാഷ്‌ട്ര കണ്ടെയ്നർ ട്രാൻഷിപ്മെന്റ് പോർട്ട് രാജ്യത്തിന് സമർപ്പിച്ചു. കൊച്ചിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ₹4,000 കോടി ചിലവുള്ള പദ്ധതികൾ കേന്ദ്രം നടപ്പിലാക്കുന്നു. ₹1,800 കോടി ചിലവഴിച്ച് ഡ്രൈ ഡോക്ക് കൊച്ചിയിൽ നിർമ്മിച്ചിരിക്കുന്നു. ദേശീയപാത വികസനത്തിനായി 2019 മുതൽ ഇതുവരെ ₹41,401 കോടി വിനിയോഗിച്ചു. കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിച്ച് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നു. കോൺഗ്രസ് കാലത്ത് വാർഷിക റെയിൽവേ ബജറ്റ് ₹372 കോടി മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് എട്ട് മടങ്ങ് വർദ്ധിച്ചു – ₹3,042 കോടി (2025-26).

കേരളത്തിലെ റെയിൽവേ ലൈനുകൾ പൂർണമായും വൈദ്യുതവൽക്കരിച്ചു. ഇതിനായി ₹3,000 കോടി രൂപയാണ് കേന്ദ്രം ചിലവഴിച്ചത്. പി.എം കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 38 ലക്ഷം കർഷകർക്ക് ആറായിരം രൂപ വീതം ലഭിക്കുന്നു. ₹10,547.51 കോടി ഇതിനകം നൽകി കഴിഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് സഹായമായി പി.എം.എം.എസ്.വൈ. പദ്ധതിയിലൂടെ സുരക്ഷാ കിറ്റുകൾ വാങ്ങാനും ബോട്ടുകൾ നവീകരിക്കാനും ഫിഷ് ഫാമുകൾക്കുമായി ₹1,358.10. ആരോഗ്യ രംഗത്ത് ₹7,434 കോടി (2014 മുതൽ).

അഞ്ചുലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ 2.55 കോടി ആയുഷ്മാൻ ഭാരത് അക്കൗണ്ടുകൾ. ജൽജീവൻ മിഷനിൽ ₹7,955 കോടി – 22 ലക്ഷം വീടുകൾക്ക് കുടിവെള്ളം. മുദ്ര ലോൺ വഴി ₹1.16 ലക്ഷം കോടി 1.69 കോടി അക്കൗണ്ടുകളിലേക്ക്. പി.എം ആവാസ് യോജന
നഗര മേഖലയിൽ— 1.31 ലക്ഷം വീട്. ഗ്രാമ മേഖലയൽ 34,271 വീട്.

പി.എം കൗശൽ വികാസ് യോജനയിൽ കേരളത്തിൽ 3 ലക്ഷം പേർ ചേർന്നു. 2.73 ലക്ഷം പേർ പരിശീലനം നേടി. 2.07 ലക്ഷം പേർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.

Tags: Amitsha@KeralaEnumeratesDevelopment AchievementsIndia's NameWorld Nationsamit-shahNarendra Modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.