Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ ‘അയോഗ്യൻ’; പിണറായിയുടെ മറ്റൊരു നിയമലംഘനം, വിശ്വാസികളെ വഞ്ചിക്കാനുള്ള ശ്രമം വീണ്ടും പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 10:55 am IST
in Kerala, News

തിരുവനന്തപുരം: ‘നിഷ്പക്ഷനായ’ പ്രസിഡന്റിനെ കുടിയിരുത്തി, ശബരിമലയിലെ സ്വർണ്ണക്കൊള്ള തെരഞ്ഞെടുപ്പുകാലത്ത് മറച്ചുപിടിക്കാനുള്ള പിണറായി സർക്കാരിന്റെ ഒരു ശ്രമംകൂടി പാളി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നിയമനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച് ഹർജി കോടതി ഫലയിൽ സ്വീകരിച്ചു. ഒന്നുകിൽ ജയകുമാർ പ്രസിഡന്റ് സ്ഥാനം ഒഴിയണം, അല്ലെങ്കിൽ സർക്കാർ മാറ്റണം.
ചട്ടം ലംഘിച്ചാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥാൻ ബി. അശോക് സമർപ്പിച്ച ഹർജിയാണ് കോടതി ഫലയിൽ സ്വീകരിച്ചത്.

ജയകുമാർ ഇപ്പോൾ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ്, കേരള (ഐഎംജി)
ഡയറ്കടറാണ്. ഈ സർക്കാർ സ്ഥാപനത്തിൽനിന്ന് ശമ്പളവും വാങ്ങുന്നുണ്ട്. അപ്പോൾ മറ്റൊരു സർക്കാർ നിയന്ത്രിത സംവിധാനമായ ദേവസ്വം ബോർഡിന്റെ തലപ്പത്ത് ഉത്തരവാദിത്വമേറ്റെടുക്കാനാവില്ല. അത് ചട്ടവിരുദ്ധമാണ് എന്നാണ് അശോകിൻെ ഹർജി. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്ത് നിയോഗിക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് ജയകുമാറിന്റെ നിയമനമെന്നും അശോക് വാദിക്കുന്നു.
ഐഎംജി തലപ്പത്തുനിന്നു രാജിവെച്ചിട്ടില്ലെന്നും ശമ്പളം പറ്റുന്നില്ലെന്നും വൈകാതെ ഐഐഎം പദവി ഒഴിയുമെന്നും ജയകുമാർ പ്രതികരിച്ചു. ഇതോടെ കേസ് ജയകുമാർതന്നെ ശരിവെച്ചവെന്നും ബി. അശോക് പ്രതികരിച്ചു.
പിണറായി സർക്കാർ ഭരണ നിർവഹണ മേഖലയിൽ, പ്രത്യേകിച്ച് ഐഎഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തുടർച്ചയായി നടത്തുന്ന താന്തോന്നിത്ത നിലപാടുകളിലൊന്നാണ് ജയകുമാറിന്റെ നിയമനം. ബി. അശോക് ഐഎഎസ്സിനെ പല തരത്തിൽ പിണറായി സർക്കാർ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടി.പി. സെൻകുമാറിനെതിരേ എടുത്ത നടപടി തെറ്റായി എന്ന് ട്രിബ്യൂണൽ വിധിച്ച് കോടതിയിൽനിന്നും തിരിച്ചടി കിട്ടിയിട്ടും വാശിയോടെ പിണറായി സർക്കാർ നടത്തുന്ന നീക്കങ്ങളിൽ മറ്റൊന്നാണ് ഈ ചട്ട ലംഘനം.
ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉയർത്തിയ ജനവികാരം മറയ്‌ക്കാൻ പിണറായി സർക്കാർ നിയോഗിച്ച് രണ്ട് ദേവസ്വം പ്രസിഡന്റുമാർ സ്വർണ്ണക്കൊള്ളയ്‌ക്ക് പിടിയിലായി ജയിലിലാണ്. ഈ സാഹചര്യത്തിൽ വിശ്വാസികളെ വഞ്ചിക്കാൻ നടത്തിയതാണ് ജയകുമാറിന്റെ തട്ടിക്കൂട്ട് നിയമനം. അതാണിപ്പോൾ ചട്ടലംഘനമാണെന്ന് തെളിയുന്നത്.
സ്ഥാനമേറ്റ് ജയകുമാർ ഇതുവരെ എടുത്ത എല്ലാ നടപടികളും റദ്ദാക്കപ്പെടുകയോ നിർവീര്യമാക്കപ്പെടുകയോ ആണ് ഈ ഹർജിയോടെ.

Tags: TDBK. Jayakumar#CourtAdmitted
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ശബരിമല: സ്വർണ്ണം മാത്രമല്ല, രേഖകളും കൊള്ളയടിക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.