Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിരുപ്രംകുണ്ഡ്രം കാര്‍ത്തിക ദീപം: അപ്പീലിനുപിന്നില്‍ ദുഷ്ടലാക്ക് – മദ്രാസ് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 05:00 am IST
inIndia

ചെന്നൈ: തിരുപ്രംകുണ്ഡ്രം ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കാനുള്ള മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. ദീപം തെളിയിക്കാനുള്ള ഉത്തരവും തുടര്‍ നടപടികളും ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയ, ജസ്റ്റിസ് ജി. ജയചന്ദ്രന്‍, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ദുഷ്ടലാക്കോടെയുള്ളതാണെന്നും ചൂണ്ടിക്കാട്ടി. മധുര ജില്ലാ കളക്ടര്‍, സിറ്റി പോലീസ് കമ്മിഷണര്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നാണ് അപ്പീല്‍ നല്‍കിയത്.

ദീപസ്തംഭത്തില്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് കാര്‍ത്തിക ദീപം തെളിയിക്കാന്‍ സിംഗിള്‍ ബെഞ്ച് ഡിസംബര്‍ ഒന്നിനാണ് അധികൃതരോട് നിര്‍ദേശിച്ചത്. എന്നാല്‍ മൂന്നിന് ആറു മണിയായിട്ടും ഉത്തരവ് പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി ദീപം തെളിയിക്കാന്‍ പരാതിക്കാരനോടും പത്തു ഭക്തരോടും നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയതും സിംഗിള്‍ ബെഞ്ചിനെ കുറ്റപ്പെടുത്തിയതും.

‘കാര്‍ത്തിക ദീപം തെളിയിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ക്ഷേത്രം അധികൃതര്‍ പാലിച്ചില്ല. തുടര്‍ന്ന് കോടതി അടിയന്തരമായി ഇടപെട്ട് ദീപം തെളിയിക്കാന്‍ ഭക്തരോട് നിര്‍ദേശിച്ചു. ഇതിലെന്താണ് കുഴപ്പം? ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.

ഭക്തര്‍ ദീപം തെളിയിക്കാന്‍ വന്നതോടെ വന്‍ സംഘര്‍ഷം ഉടലെടുത്തെന്നും മതമൈത്രി തകര്‍ന്നുവെന്നുമൊക്കെയാണ് ക്ഷേത്രം അധികൃതരും സര്‍ക്കാര്‍ പ്രതിനിധികളും വാദിച്ചത്. ഈ വാദം ഡിവിഷന്‍ ബെഞ്ച് തള്ളി.

ഒരു മതത്തിന്റെ ആചാരം തടഞ്ഞല്ല മതമൈത്രി ഉറപ്പാക്കേണ്ടതെന്ന് ജസ്റ്റിസ് ജയചന്ദ്രന്‍ പറഞ്ഞു. പരസ്പര സഹവര്‍ത്തിത്വത്തിലൂടെയാണ് അത് നേടേണ്ടത്. വര്‍ഷത്തില്‍ ഒരിക്കലാണ് അവര്‍ ഇവിടെ ദീപം തെളിയിക്കുന്നത്. ആര്‍ക്കെങ്കിലും ഇതില്‍ പ്രശ്‌നമുണ്ടോ? നൂറു വര്‍ഷം മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. നൂറു വര്‍ഷത്തിനു ശേഷം ഇത് നടക്കുമെന്നുപോലും ഉറപ്പില്ലാതായി, ജസ്റ്റിസ് ജയചന്ദ്രന്‍ പറഞ്ഞു.

വിളക്ക് തെളിയിക്കാന്‍ ഡിസംബര്‍ ഒന്നിനാണ് ക്ഷേത്രം അധികൃതരോട് കോടതി നിര്‍ദേശിച്ചത്, ചെയ്തില്ല. തുടര്‍ന്ന് ഡിസംബര്‍ 3ന് പരാതിക്കാരന്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. അത് വൈകിട്ട് അഞ്ചിനാണ് പരിഗണിച്ചത്. വിളക്ക് തെളിയിക്കേണ്ടത് ആറു മണിയോടായിരുന്നു. ആറു മണിവരെ തെളിയിച്ചില്ല. തുടര്‍ന്ന് 6.05ന് കോടതി ചേര്‍ന്ന് പത്തു ഭക്തര്‍ക്ക് ഒപ്പം പോയി ദീപം തെളിയിക്കാന്‍ പരാതിക്കാരനോട് നിര്‍ദേശിച്ചു. പരാതിക്കാര്‍ക്ക് സുരക്ഷ നല്‍കാന്‍ കോടതി സിഐഎസ്എഫിനോടും നിര്‍ദേശിച്ചു. ഈ കോടതി നടപടി കടന്ന കൈ ആയെന്നാണ് സര്‍ക്കാരിനും ക്ഷേത്ര അധികൃതര്‍ക്കും വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചത്. ഉത്തരവിട്ട സമയത്ത് അത് പാലിക്കില്ലെന്ന് നിങ്ങള്‍ പറഞ്ഞിരുന്നോയെന്ന് ജസ്റ്റിസ് ജയചന്ദ്രന്‍ എജിയോട് ചോദിച്ചു. ആറു മണിയായിട്ടും ദീപം തെളിയിച്ചില്ല. കോടതി ഇടപെട്ടു. അധികൃതര്‍ ഉന്നയിച്ച മറ്റെല്ലാ വാദങ്ങളും ഡിവിഷന്‍ ബെഞ്ച് തള്ളി.

Tags: Madras High CourtTamil Nadu Chief Minister MK StalinThiruprakundram Karthika DeepamEvil motiveKarthigai Deepam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

India

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.