Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വര്‍ക്കലയില്‍ വിജയമുറപ്പിച്ച് ബിജെപി; കോണ്‍ഗ്രസില്‍ വിമത ഭീഷണി, എല്‍ഡിഎഫിന് പരാജയഭീതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 02:51 pm IST
inThiruvananthapuram, Local News

വര്‍ക്കല: വര്‍ക്കലയില്‍ വിജയം നേടാന്‍ വീറുറ്റ പോരാട്ടവുമായി ബിജെപി. റിസോര്‍ട്ട് മാഫിയ വിലയ്‌ക്കെടുത്തു നല്‍കിയ സ്വതന്ത്രരുടെയും കോണ്‍ഗ്രസ് അംഗങ്ങളുടെയും സഹായത്തോടെ അഴിമതി ഭരണം നടത്തിയ ഇടതുപക്ഷത്തിനാകട്ടെ കനത്ത പരാജയ ഭീതിയും. കോണ്‍ഗ്രസിനെ വലയ്‌ക്കുന്നതാകട്ടെ ശക്തമായ വിമത ഭീഷണിയും. ആറു വാര്‍ഡുകളിലാണ് യുഡിഎഫിന് വിമത ഭീഷണി ഉള്ളത്. കഴിഞ്ഞതവണ, ഭൂരിപക്ഷമില്ലാതിരുന്ന ഇടതുപക്ഷത്തെ രഹസ്യമായി പിന്തുണച്ചതിന് റിസോര്‍ട്ട് മാഫിയ നല്‍കിയ കയ്യയഞ്ഞ സഹായങ്ങളാണ് ഇത്തവണ പല കോണ്‍ഗ്രസ് നേതാക്കളെയും മത്സരത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ ഭരണസമിതി റിസോര്‍ട്ടുമാഫിയയുടെ കയ്യിലെ കളിപ്പാവയായിരുന്നെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഭരണം താങ്ങിനിര്‍ത്താന്‍ പണമൊഴുക്കിയതിനാല്‍ റിസോര്‍ട്ട് മാഫിയയ്‌ക്കുവേണ്ടി ഭരണസമിതിക്ക് നിയമവിരുദ്ധമായ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നു. ഇതിനാല്‍ തീരദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ക്കുള്‍പ്പെടെ കണ്ണടച്ചു. 280 ഓളം അനധികൃത കെട്ടിടങ്ങളാണ് നഗരത്തിലുള്ളത്. ഇവരെ സഹായിക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങള്‍ക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. ഈ അഴിമതികള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിയതാണ് സമാനതകളില്ലാത്ത പരാജയ ഭീതിയിലേക്ക് ഇടതുപക്ഷത്തെ തള്ളിവിട്ടത്. പിന്‍വാതില്‍ നിയമനത്തിലൂടെ ചെയര്‍മാന്‍ മകളെ മുനിസിപ്പാലിറ്റിയില്‍ ലൈബ്രേറിയനായി നിയമിച്ചതും വിവാദമായിരുന്നു. പരാജയ ഭീതിമൂലം കഴിഞ്ഞ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി ഇത്തവണ മത്സരിക്കുന്നതുമില്ല.

ചുവരെഴുത്തും പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കലും പോസ്റ്റര്‍ പതിക്കലും ഗൃഹസമ്പര്‍ക്കവുമായി ബിജെപി പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ്. 33 വാര്‍ഡുകളുണ്ടായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തുല്യശക്തികളായിരുന്നു. ഇരുവര്‍ക്കും 11 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഘടകകക്ഷികളുടെ ഒരു സീറ്റും കൂടി ചേര്‍ത്ത് ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍ സിപിഎം ഭരണസമിതി രൂപീകരിക്കുകയായിരുന്നു. മൂന്ന് സ്വതന്ത്രരുടെ പരസ്യമായ പിന്തുണയും നിര്‍ണായക ഘട്ടങ്ങളില്‍ റിസോര്‍ട്ട് മാഫിയയുടെ ആവശ്യപ്രകാരം കോണ്‍ഗ്രസിലെ ഏഴുപേരുടെ രഹസ്യപിന്തുണയും ഭരണസമിതിക്ക് കിട്ടിയിരുന്നു. റിസോര്‍ട്ട് മാഫിയയുടെ അഴിമതിക്കു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നതാണ് സിപിഎമ്മിനെ ഇത്തവണ കുഴയ്‌ക്കുന്നത്. കോണ്‍ഗ്രസാകട്ടെ മണ്ഡലം പ്രസിഡന്റിനെ ഉള്‍പ്പെടെ രംഗത്തിറക്കി മത്സരിപ്പിക്കുന്നുവെങ്കിലും പൊതുവേ ദുര്‍ബലമാണ്.

പ്രതിപക്ഷനേതാവായിരുന്ന ബിജെപിയിലെ അഡ്വ. ആര്‍. അനിലിന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭവും നിയമനടപടികളും സ്വകരിച്ചിരുന്നു. ഇപ്പോള്‍ 34 വാര്‍ഡുകളുള്ള മുനിസിപ്പാലിറ്റിയില്‍ വലിയ വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ വിജയിച്ച ബിജെപിയിലെ 9 പേരും എല്‍ഡിഎഫിലെ 6 പേരും യുഡിഎഫിലെ നാലുപേരും ഉള്‍പ്പെടെ 19 പേര്‍ ഇത്തവണയും മത്സരിക്കുന്നുണ്ട്.

Tags: bjpelectioncongressvarkalaCorruptionUDFLeft Front
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.