Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സഞ്ചാര്‍ സാഥി : ഭാരതീയര്‍ക്ക് ഒരു സുരക്ഷാ കവചം

ജിജേഷ് ആര്‍. ബി.byജിജേഷ് ആര്‍. ബി.
Dec 4, 2025, 10:27 am IST
inKerala, Technology

സഞ്ചാര്‍ സാഥി എന്ന ആപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തീര്‍ത്തും അസംബന്ധവും രാഷ്‌ട്രീയ ആരോപണങ്ങള്‍ മാത്രവുമാണ്. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ് (DoT) ആവിഷ്‌കരിച്ച പ്ലാറ്റ്ഫോമാണ് ‘സഞ്ചാര്‍ സാഥി’. വെബ്‌പോര്‍ട്ടലായും മൊബൈല്‍ ആപ്ലിക്കേഷനായും ഈ സേവനം ജനങ്ങള്‍ക്ക് ലഭ്യമാണ്. പൗരന്മാര്‍ക്ക് മൊബൈല്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച് അറിയുന്നതിനുമുള്ള വിവിധ സൗകര്യങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

ഇന്നു ജനം ഏറെ ഭയക്കുന്നത് സൈബര്‍ തട്ടിപ്പുകളെയാണ്. ഇതിനൊരു പരിഹാരമെന്നോണമാണ് ‘ചക്ഷു’ (Chakshu) എന്ന സംവിധാനം ഇതില്‍ അടങ്ങുന്നത്. സംശയാസ്പദമായ ആശയവിനിമയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമാണിത്.

വ്യാജ കോളുകള്‍, വാട്സ്ആപ്പ് സന്ദേശങ്ങള്‍, കെവൈസി തട്ടിപ്പുകള്‍ എന്നിവയെല്ലാം ഇതിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. കൂടാതെ, ആവശ്യമില്ലാത്ത വാണിജ്യ കോളുകളും (Spam), ഹാനികരമായ ലിങ്കുകള്‍, വ്യാജ ആപ്പുകള്‍ (APKs) തുടങ്ങിയവയും വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതി നല്‍കാനും ചക്ഷു സഹായിക്കും.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്യുന്നത് വലിയൊരു തലവേദനയാണ്. എന്നാല്‍ സഞ്ചാര്‍ സാഥി വഴി, നഷ്ടപ്പെട്ട ഫോണ്‍ ട്രേസ് ചെയ്യാനും, ആ ഫോണ്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും. ഇതോടെ മോഷ്ടിച്ച ഫോണ്‍ രാജ്യത്ത് ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റാതാകും. തിരികെ ലഭിച്ച ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. അതുപോലെതന്നെ പ്രധാനമാണ് നമ്മുടെ തിരിച്ചറിയല്‍ രേഖകളുടെ സുരക്ഷയും. ‘ഠഅഎഇഛജ’ എന്ന സംവിധാനത്തിലൂടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിച്ച്, ഒരാളുടെ പേരില്‍ എത്ര മൊബൈല്‍ കണക്ഷനുകള്‍ ഉണ്ടെന്ന് പരിശോധിക്കാം. നമ്മുടെ അറിവില്ലാതെ എടുത്തതോ, നിലവില്‍ ആവശ്യമില്ലാത്തതോ ആയ നമ്പറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ റിപ്പോര്‍ട്ട് ചെയ്ത് ഒഴിവാക്കാനും സാധിക്കും.

സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുന്നവര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ‘ഗഥങ’ ഫീച്ചര്‍, ഒരു മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ആ ഫോണ്‍ യഥാര്‍ത്ഥമാണോ അതോ മോഷ്ടിക്കപ്പെട്ടതാണോയെന്ന് പരിശോധിക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ, രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായേക്കാവുന്ന, വിദേശത്തുനിന്ന് വരുന്ന വ്യാജ കോളുകളെ തിരിച്ചറിയാനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു. ഇന്ത്യന്‍ നമ്പറില്‍ നിന്നുള്ള ഇന്‍കമിങ് കോളുകള്‍ വിദേശത്തുനിന്ന് വരികയാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാം.

ദൈനംദിന കാര്യങ്ങള്‍ക്കും ഈ ആപ്പ് ഉപകാരപ്രദമാണ്. ഉദാഹരണത്തിന്, ഒരു സ്ഥലത്ത് ലഭ്യമായ വയര്‍ലൈന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ (ISP) വിവരങ്ങള്‍ പിന്‍കോഡ് ഉപയോഗിച്ച് കണ്ടെത്താം. കൂടാതെ, ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, വെബ്‌സൈറ്റ് ലിങ്കുകള്‍ എന്നിവ യഥാര്‍ത്ഥമാണോ എന്ന് പരിശോധിച്ച്, തട്ടിപ്പുകാര്‍ നല്‍കുന്ന വ്യാജ നമ്പറുകളില്‍ വിളിച്ച് യാഥാര്‍ഥ്യം മനസിലാക്കാനും പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാനും സഞ്ചാര്‍ സാഥി സഹായിക്കുന്നു. ചുരുക്കത്തില്‍, ജനങ്ങളുടെ സുരക്ഷയ്‌ക്കും സൗകര്യത്തിനുമായി സര്‍ക്കാര്‍ ഒരുക്കിയ ഈ സംവിധാനത്തെ രാഷ്‌ട്രീയമായി കണ്ട് തള്ളിക്കളയുകയല്ല, മറിച്ച് തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

ഇത്രയേറെ ഗുണകരമാകുന്ന ആപ്ലിക്കേഷനെ രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ എതിര്‍ക്കുന്നത് തെറ്റായ പ്രവണതയാണ്. മറ്റേത് സുരക്ഷയും പോലെതന്നെ ജനങ്ങളുടെ ഡിജിറ്റല്‍ സുരക്ഷയും വളരെ പ്രധാനപ്പെട്ടതാണ്. ഇതിലേക്കുള്ള മികച്ച കാല്‍വെപ്പാണ് സഞ്ചാര്‍ സാഥി.

(ബിജെപി സോഷ്യല്‍ മീഡിയ സംസ്ഥാന കണ്‍വീനറും ഐടി വിദഗ്ധനുമാണ് ലേഖകന്‍)

Tags: fake appsSanchar Saathi appസഞ്ചാര്‍ സാഥി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഞ്ചാര്‍ സാഥി എന്ത്? എങ്ങനെ?

India

സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രസർക്കാർ; ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം: ജ്യോതിരാദിത്യ സിന്ധ്യ

Kerala

ഓണ്‍ലൈന്‍ ഭാഗ്യക്കുറി തട്ടിപ്പ്: വ്യാജ ആപ്പുകള്‍ നീക്കാന്‍ ഗൂഗിളിന് കേരള പോലീസിന്റെ നോട്ടീസ്‌

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.