Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഞ്ചാര്‍ സാഥി എന്ത്? എങ്ങനെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 07:26 am IST
inIndia, Technology

ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ നമ്പറുകളെ ഐഎംഇഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് സഞ്ചാര്‍ സാഥി. 2023ലാണ് സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ രൂപത്തില്‍ പുറത്തിറക്കിയത്. തട്ടിപ്പ് കോളുകള്‍, ഡിജിറ്റല്‍ അറസ്റ്റ്, ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍, മൊബൈല്‍ മോഷണം എന്നിവ തടയാന്‍ ഇതിലൂടെ സാധിക്കും. ഫോണ്‍ നഷ്ടപ്പെട്ടാലോ, മോഷണം പോയാലോ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് എവിടെയുണ്ടെന്ന് കണ്ടെത്താം.

നഷ്ടപ്പെട്ട ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്തവിധം ബ്ലോക്ക് ചെയ്യാനാകും. നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ 26 ലക്ഷം മൊബൈല്‍ ഫോണുകള്‍ ഈ പ്ലാറ്റ്ഫോമിലൂടെ കണ്ടെത്തി. ഇതില്‍ 7.23 ലക്ഷം ഫോണുകള്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചു നല്‍കി.

തട്ടിപ്പ് കോളുകളെക്കുറിച്ച് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സഞ്ചാര്‍ സാഥിയിലൂടെ സാധിക്കും. പഴയ ഫോണ്‍ വാങ്ങുമ്പോള്‍, അത് മോഷണം പോയതോ, തട്ടിപ്പില്‍പ്പെട്ടതോ ആണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താം. സ്വന്തം പേരിലുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് സിം എടുത്ത് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നും കണ്ടെത്താനാകും.

ഇത്തരത്തില്‍ തിരിച്ചറിഞ്ഞ 1.43 കോടിയിലധികം മൊബൈല്‍ കണക്ഷ നുകളാണ് ഇതുവരെ വിച്ഛേദിക്കപ്പെട്ടത്. സൈബര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട 6.2 ലക്ഷം ഐഎംഇഐകള്‍ ബ്ലോക്ക് ചെയ്തു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 40.96 ലക്ഷം വ്യാജ കണക്ഷനുകള്‍ വിച്ഛേദിച്ചു. ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ വഴി 475 കോടി രൂപയുടെ നടക്കാന്‍ സാധ്യതയുണ്ടായിരുന്ന സാമ്പത്തിക തട്ടിപ്പുകള്‍ തടഞ്ഞു. ഇതിനകം 21.5 കോടിയിലധികം പേരാണ് സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ സന്ദര്‍ശിച്ചത്. 1.4 കോടിയിലധികം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

Tags: Sanchar Saathi appWhat is Sanchar Saathi? How?സഞ്ചാര്‍ സാഥിIMEI Number
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഞ്ചാര്‍ സാഥി : ഭാരതീയര്‍ക്ക് ഒരു സുരക്ഷാ കവചം

India

സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രസർക്കാർ; ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം: ജ്യോതിരാദിത്യ സിന്ധ്യ

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.