Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയം; പരമ്പര ഒപ്പത്തിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 04:11 am IST
inCricket
സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്‌ദെന്‍ മാര്‍ക്രം

സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ എയ്‌ദെന്‍ മാര്‍ക്രം

റായിപൂര്‍: ഏകദിന പരമ്പരയില്‍ വിരുന്നുകാരായ ദക്ഷിണാഫ്രിക്ക അതിഥേയരായ ഭാരതത്തിനൊപ്പമെത്തി. രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റ് ജയം നേടിക്കൊണ്ട് പരമ്പര 1-1 സമനിലയിലായി. ഇതോടെ ശനിയാഴ്‌ച്ച വിശാഖപട്ടണത്ത് നടക്കുന്ന മൂന്നാം ഏകദിനം ഫൈനലിന്റെ പ്രതീതിയുണ്ടാക്കുമെന്നുറപ്പായി.

രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഭാരതം 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക 49.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി(359).

വീണ്ടും റണ്‍മല കണ്ട മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 717 റണ്‍സാണ് പിറന്നത്. കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് അടിത്തറയായത് എയ്‌ദെന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറി പ്രകടനമാണ്. 88 പന്തുകളില്‍ സെഞ്ചുറി തികച്ച മാര്‍ക്രം 110 റണ്‍സെടുത്ത് പുറത്തായി. മാത്യൂ ബ്രീട്‌സ്‌കെ(68)യുടെയും ഡെവാള്‍ഡ് ബ്രെവിസിന്റെയും(54) അര്‍ദ്ധ സെഞ്ചുറികളും ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് നിര്‍ണായകമായി. ക്യാപ്റ്റന്‍ ടെംബ ബവൂമയും(46) അവസാന ഓവറുകളില്‍ കോര്‍ബിന്‍ ബോഷും(പുറത്താകാതെ 26) കേശവ് മഹാരാജും(പുറത്താകാതെ 10) വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ഭാരത ബൗളര്‍മാരില്‍ അര്‍ഷദീപ് സിങ് മാത്രമാണ് ഭാരത നിരയില്‍ കണിശമായി പന്തെറിഞ്ഞത്. രണ്ട് വിക്കറ്റ് നേടിയ മികച്ച പ്രകടനം കാഴ്‌ച്ചവച്ച താരത്തിന് പിന്തുണ നല്‍കാന്‍ പാകത്തില്‍ ഒരു ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നില്ല.

രണ്ടാം മത്സരത്തിലും ടോസ് ദക്ഷിണാഫ്രിക്കയ്‌ക്കായമിരുന്നു. എത്ര വലിയ സ്‌കോറും മറികടക്കാമെന്ന ആത്മവിശ്വാസത്തില്‍ അവര്‍ വീണ്ടും ഭാരതത്തെ ബാറ്റിങ്ങിനയച്ചു. തുടരെ രണ്ടാം മത്സരത്തിലും സെഞ്ച്വറിനേടിയ വിരാട് കോഹ്‌ലിയുടെയും(102) മറ്റൊരു സെഞ്ച്വറിക്കാരന്‍ റുതുരാജ് ഗെയ്‌ക്ക്‌വാദിന്റെയും(105) ബാറ്റിങ് ബലത്തിലാണ് ഭാരതം വമ്പന്‍ സ്‌കോര്‍ പടുത്തത്. മൂന്നാം വിക്കറ്റില്‍ കോഹ്‌ലി-ഗെയ്‌ക്ക്‌വാദ് സഖ്യം 195 റണ്‍സ് നേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും(14) യശസ്വി ജയ്‌സ്വാളും(22) മികച്ച തുടക്കം നല്‍കിയെങ്കിലും പെട്ടെന്ന് പുറത്തായി. അര്‍ദ്ധസെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ അവസാന ഓവറുകളില്‍ ഭാരത റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക ഘടകമായി. രാഹുല്‍(66) പുറത്താകാതെ നിന്നു. ഒപ്പം രവീന്ദ്ര ജഡേജ(24)യും. ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍കോ ജാന്‍സെന്‍ രണ്ട് വിക്കറ്റ് നേടി.

Tags: ODI seriesIndia v/s South Africa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: സൂപ്പര്‍ 8ല്‍ ഭാരതം ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

Cricket

രണ്ടാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്‌ക്ക് ഭേദപ്പെട്ട തുടക്കം

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഭാരത പര്യടനം; ആദ്യ ടെസ്റ്റ് നാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: വേണുനാഥം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.