Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ വെര്‍ച്വല്‍ ക്യു വഴി വരുന്ന ഭക്തര്‍ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണം

നിലവില്‍ സന്നിധാനത്ത് 1590 പൊലീസുകാരാണ് ഉള്ളതെന്ന് എസ്.ഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 09:16 pm IST
inKerala

ശബരിമല: വെര്‍ച്വല്‍ ക്യു വഴി ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ (എസ്.ഒ) ആര്‍ ശ്രീകുമാര്‍. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി മറ്റൊരു ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സന്നിധാനത്തെ തിരക്ക് പരിഗണിച്ചാണ് നിലയ്‌ക്കലില്‍ നിന്ന് സ്‌പോട്ട് ബുക്കിംഗ് നല്‍കുന്നത്. സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്.ഒയുമായി ആലോചിച്ചാണ് 5000 ത്തില്‍ കൂടുതലായുള്ള സ്‌പോട്ട് ബുക്കിംഗ് അനുവദിക്കുന്നത്. 8500 വരെ ഇത്തരത്തില്‍ ദിവസവും ശരാശരി നല്‍കാറുണ്ട്.ഡിസംബര്‍ 2ന് ഉച്ചയ്‌ക്ക് മൂന്ന് വരെ 8800 സ്‌പോട്ട് ബുക്കിംഗ് നല്‍കി. പുലര്‍ച്ചെ 12 ന് തുടങ്ങുന്ന ബുക്കിംഗ് 5000 കവിഞ്ഞാലും സന്നിധാനത്തെ തിരക്ക് കണക്കിലെടുത്ത ശേഷം അധികമായി നല്‍കും.

നിലവില്‍ സന്നിധാനത്ത് 1590 പൊലീസുകാരാണ് ഉള്ളതെന്ന് എസ്.ഒ പറഞ്ഞു. സ്വാമിമാര്‍ക്ക് സുഖദര്‍ശന സൗകര്യം ഒരുക്കാനാണ് കൂടുതല്‍ പൊലീസിനെ വിന്യസിച്ചത്.

തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ സുപ്രധാനം പതിനട്ടാം പടിയിലെ നിയന്ത്രണമാണ് . മറ്റുള്ളിടത്ത് പൊലീസ് മൂന്ന് ടേണുകകളായി ജോലി ചെയ്യുമ്പോള്‍ പതിനട്ടാം പടിയില്‍ അത് എ, ബി, സി, ഡി എന്നിങ്ങനെ നാല് ടേണുകളാണുളളത്. ഒരേ സമയം 15 പൊലീസുകാരാണ് പതിനട്ടാം പടിയുടെ ഇരുവശത്തുമായി ഡ്യൂട്ടിയില്‍ ഉണ്ടാവുക. 15 വീതം മിനിറ്റ് വെച്ച് എ, ബി, സി, ഡി ക്കാര്‍ (ആകെ 60 പേര്‍) മാറി വരും. ഒരു മണിക്കൂര്‍ കഴിയുന്നതോടെ 60 പൊലീസുകാരും മാറി അടുത്ത 60 പേര്‍ വരും.

ഒരു മിനിറ്റില്‍ ശരാശരി 80 പേരെ പടി കടത്താന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാര്‍, പ്രായമുള്ളവര്‍, കുഞ്ഞു മാളികപ്പുറങ്ങള്‍, മണികണ്ഠന്‍മാര്‍, ശരീരഭാരം കൂടിയവര്‍ എന്നിവരെ പതിനെട്ടാം പടി കയറാന്‍ സഹായിക്കുമ്പോള്‍ ഈ സമയക്രമം മാറും.

പുല്‍മേട് വഴി ദിനവും ശരാശരി 2500 പേര്‍ വരുന്നുണ്ട്. പതിനെട്ടാം പടി കയറാതെ സിവില്‍ ദര്‍ശനത്തിന് നിരവധി പേര്‍ എത്തുന്നുണ്ട്. സന്നിധാനത്തെ ആയിരക്കണക്കിന് വരുന്ന ജീവനക്കാരും കടകളിലെ തൊഴിലാളികളും ദര്‍ശനം നടത്തുന്നു. രാത്രി ഇരുമുടിയുമായി വന്നു അയ്യപ്പനെ തൊഴുന്ന സ്വാമിമാര്‍ പിറ്റേന്ന് രാവിലെ നെയ്യഭിഷേകം നടത്താന്‍ ഒരിക്കല്‍ കൂടി ദര്‍ശനത്തിന് വരുന്നുണ്ട്.

 

 

 

Tags: SABARIMALAVirtual Quepolicedarsan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

Kerala

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.