Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ് യു 57, എസ് 400 എന്നിവ ഇന്ത്യയ്‌ക്ക് നല്‍കുന്നത് പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പുടിന്റെ പ്രസ് സെക്രട്ടറി പെസ്കോവ്

അഞ്ചാംതലമുറയില്‍പ്പെട്ട റഷ്യയുടെ സ്റ്റെല്‍ത് ജെറ്റായ സുഖോയ് എസ് യു 57ന്റെ ഉന്നത സാങ്കേതിക വിദ്യ കൈമാറുന്നതിനെക്കുറിച്ചും ഇന്ത്യയില്‍ തന്നെ ഈ യുദ്ധവിമാനം നിര്‍മ്മിക്കുന്നതിനെക്കുറിച്ചും റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ വ്യാഴാഴ്ചത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 08:21 pm IST
inIndia, World
പുടിന്‍റെ പ്രസ് സെക്രട്ടറി പെസ്കോവ് (ഇടത്ത്)

പുടിന്‍റെ പ്രസ് സെക്രട്ടറി പെസ്കോവ് (ഇടത്ത്)

ന്യൂദല്‍ഹി:: അഞ്ചാംതലമുറയില്‍പ്പെട്ട റഷ്യയുടെ സ്റ്റെല്‍ത് ജെറ്റായ സുഖോയ് എസ് യു 57ന്റെ ഉന്നത സാങ്കേതിക വിദ്യ കൈമാറുന്നതിനെക്കുറിച്ചും ഇന്ത്യയില്‍ തന്നെ ഈ യുദ്ധവിമാനം നിര്‍മ്മിക്കുന്നതിനെക്കുറിച്ചും റഷ്യന്‍ പ്രസിഡന്‍റ് പുടിന്റെ വ്യാഴാഴ്ചത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പുടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ്. ഡിസംബര്‍ നാല് വ്യാഴാഴ്ച പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പെസ്കോവ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുമായി പ്രതിരോധരംഗത്ത് ഒട്ടേറെ സംയുക്ത പദ്ധതികള്‍ റഷ്യ നടപ്പാക്കിയിട്ടുണ്ടെന്നും സുപ്രസിദ്ധമായ ബ്രഹ്മോസ് ഇതിന് ഒരു ഉദാഹരണമാണെന്നും പെസ്കോവ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്റെ മിസൈലുകളെ അടിച്ചിട്ട റഷ്യയുടെ സുപ്രസിദ്ധ വ്യോമപ്രതിരോധസംവിധാനമായ എസ് 400 കൂടുതല്‍ എണ്ണം ഇന്ത്യയ്‌ക്ക് നല്‍കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കുമെന്ന് പെസ്കോവ് പറഞ്ഞു. ഇപ്പോള്‍ മൂന്ന് എസ് 400 ആണ് ഇന്ത്യയ്‌ക്ക് റഷ്യ നല്‍കിയിരിക്കുന്നത്. പിന്നീട് ഇന്ത്യ ഇതിനെ സുദര്‍ശന്‍ ചക്ര എന്ന് പേരിട്ടു. കൂടുതല്‍ എസ് 400 ഇന്ത്യയ്‌ക്ക് നല്‍കുന്നത് പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യും.

നേരത്തെ ഇന്ത്യ അഞ്ച് എസ് 400 ഓര്‍ഡര്‍ ചെയ്തെങ്കിലും മൂന്നെണ്ണമാണ് അന്ന് റഷ്യയ്‌ക്ക് നല്കാന്‍ കഴിഞ്ഞുള്ളൂ. അതിനിടയിലാണ് റഷ്യ-ഉക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ മിസൈല്‍ ആക്രമണങ്ങളെ ഫലപ്രദമായി തടയാന്‍ സുദര്‍ശന്‍ ചക്രയ്‌ക്ക് ആയി. ഇപ്പോള്‍ പുടിന്റെ ഇന്ത്യാസന്ദര്‍ശനത്തില്‍ എസ് 400 ഇന്ത്യയ്‌ക്ക് നല്‍കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുമെന്നറിയുന്നു.

എസ് യു 57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതും ആലോചനയില്‍

ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമാണ് എസ് യു 57. അഞ്ചാംതലമുറയില്‍ പെട്ട യുദ്ധവിമാനം. ഇത് വെറും കൊടുക്കല്‍ വാങ്ങലോ ആയിരിക്കില്ലെന്നും ഉന്നത സാങ്കേതിക വിദ്യയുടെ കൈമാറ്റമാണ് ഇവിടെ നടക്കുകയെന്നും പുടിന്റെ പ്രസ് സെക്രട്ടറി പെസ്കോവ് പറഞ്ഞു.

Tags: SU47Stealth jetModi Putin summitDefenceS400PeskovDmitri PeskovPutin India visitPutin in India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

India

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.