Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്ഫോടകവസ്തുക്കൾ ശരീരത്ത് കെട്ടി എത്തി : പൊട്ടിത്തെറിച്ച് ചാവേർ സറീന : കൊല്ലപ്പെട്ടത് 6 പാക് സൈനികർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 05:00 pm IST
in World

ഇസ്ലാമാബാദ് : സായുധ വിമത ഗ്രൂപ്പായ ബലൂച് ലിബറേഷൻ ഫ്രണ്ട് (BLF) പാകിസ്ഥാൻ ഫ്രണ്ടിയർ കോർപ്സ് സുരക്ഷാ കോമ്പൗണ്ട് ആക്രമിക്കാൻ നിയോഗിച്ചത് വനിതാ ചാവേർ ബോംബർമാരെ ചൈനീസ് കമ്പനികൾ നടത്തുന്ന ചെമ്പ്, സ്വർണ്ണ ഖനന പദ്ധതികളുടെ പ്രധാന കേന്ദ്രമായിരുന്നു ഈ കോമ്പൗണ്ട്. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. BLF ആദ്യമായാണ് വനിതാ ചാവേർ ബോംബർമാരെ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.

ചാവേർ ബോംബർ സറീന റഫീഖിന്റെ ഫോട്ടോ ബി‌എൽ‌എഫ് പുറത്തുവിട്ടു. സറീന പ്രധാന കാമ്പസിൽ പ്രവേശിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു . ചൈനീസ്, കനേഡിയൻ കമ്പനികളുടെ പദ്ധതികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.രക്തസാക്ഷി കമാൻഡർ വാജ സാഡോയുടെ പേരിലുള്ള “സാഡോ ഓപ്പറേഷൻ ബറ്റാലിയൻ (SOB)” എന്ന ആത്മഹത്യാ യൂണിറ്റാണ് ആക്രമണം നടത്തിയതെന്ന് BLF പ്രസ്താവിച്ചത്.

അതേസമയം, നവംബർ 28 നും 29 നും ഇടയിൽ ബലൂച് ലിബറേഷൻ ആർമി (BLA) നിരവധി ആക്രമണങ്ങൾ നടത്തിയതായും , 27 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയതായും ഒരു മോട്ടോർവേയുടെ നിയന്ത്രണം പിടിച്ചെടുത്തതായും ലിബറേഷൻ ആർമി വ്യക്തമാക്കി. ഗ്വാദറിലെ പാസ്നി പ്രദേശത്ത്, ഒരു കോസ്റ്റ് ഗാർഡ് ക്യാമ്പിന് നേരെ BLA ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചു.

 

Tags: pakisthanBLA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാക് സൈനിക ട്രെയിന് നേരെ ഉണ്ടായ ബലോച്ച് ചാവേർ ആക്രമണത്തിൽ 82 സൈനികരെ വധിച്ചെന്ന് ബിഎൽഎ

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Cricket

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

World

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.