Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്രാറ്റുവിറ്റിയും ആനുകൂല്യങ്ങളുമില്ലാതെ വിരമിച്ചവര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 09:32 am IST
in Kerala

പത്തനംതിട്ട: സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് കൂട്ടുനിന്നവര്‍ ദേവസ്വം ബോര്‍ഡിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും തടഞ്ഞ് വന്‍ സാമ്പത്തിക തിരിമറി നടത്തി. ആനുകൂല്യങ്ങള്‍ക്ക് വര്‍ഷങ്ങളായി ബോര്‍ഡ് ആസ്ഥാനത്ത് കയറി ഇറങ്ങുന്ന മുന്‍ ജീവനക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു ആനുകൂല്യങ്ങള്‍ തടഞ്ഞത്. എന്നാല്‍ പ്രതിസന്ധി തീര്‍ന്നിട്ടും ആനുകൂല്യം നല്‍കാന്‍ ബോര്‍ഡ് തയാറായിട്ടില്ല.

2019 മുതല്‍ പെന്‍ഷന്‍ പറ്റിയവര്‍ക്കാണ് ഈ ദുര്‍ഗതി. ദേവസ്വം അക്കൗണ്ട്‌സ് ഓഫീസാണ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്.

പെന്‍ഷന്‍കാരുടെ സര്‍വീസ് ബുക്കും അനുബന്ധ രേഖകളും പരിശോധിച്ച് അക്കൗണ്ട്‌സ് ഓഫീസര്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചതായി ജീവനക്കാരെ ഫോണിലൂടെ അറിയിക്കും. തുടര്‍ന്ന് അവരെ വിളിച്ചുവരുത്തി പണം സ്വീകരിച്ചതായി ബന്ധപ്പെട്ട രേഖകളില്‍ ഒപ്പിട്ട് വാങ്ങിയ ശേഷം അന്നുതന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടുകയായിരുന്നു രീതി. പക്ഷേ 2019ന് ശേഷം രേഖകള്‍ ഒപ്പിട്ടു വാങ്ങുന്നതല്ലാതെ ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാറില്ല. എന്നാല്‍ പെന്‍ഷന്‍ തുക അടുത്ത മാസം മുതല്‍ ബാങ്കില്‍ കൃത്യമായി എത്തുന്നുണ്ട്. വിവരം തിരക്കുന്നവരോട് സാമ്പത്തിക പ്രതിസന്ധി മാറുംവരെ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് പതിവ്. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പലര്‍ക്കും അനുകൂല്യങ്ങള്‍ ലഭിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി പണം ലഭിക്കാത്തവരും നിരവധി.

അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ എന്നിവരാണ് ഈ ക്രമക്കേടിന് പിന്നില്‍. എന്നാല്‍ ബാങ്ക് അക്കൗണ്ട്‌സ് രേഖകളില്‍ ദേവസ്വം ബോര്‍ഡിന് വന്‍ കരുതല്‍ നിക്ഷേപം ഉണ്ടെന്ന് വ്യക്തം. കൂടാതെ മാസം തോറും കോടിക്കണക്കിന് രൂപാ ബോര്‍ഡില്‍ നിന്നും അക്കൗണ്ടിലേക്ക് എത്താറുമുണ്ട്.

പരമാവധി ഗ്രാറ്റുവിറ്റി ഇപ്പോള്‍ 14 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ തുകയും പിഎഫ് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന തുകയുമാണ് യഥാസമയം വിതരണം ചെയ്യാന്‍ മടിക്കുന്നത്. ദേവസ്വം ഉന്നതര്‍ പണം തിരിമറി നടത്തുന്നതായാണ് പെന്‍ഷന്‍കാര്‍ പറയുന്നത്.

ഭരണസമിതിയുടെ ഒത്താശയോടെ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ മൂന്നു വര്‍ഷം തുടര്‍ന്ന മനു എന്ന ഉദ്യോഗസ്ഥനാണ് ഇതിനു കരുക്കള്‍ നീക്കുന്നത്.

സാധാരണ ഈ തസ്തികയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സിപിഎമ്മുകാരനായ ഈ ഉദ്യോഗസ്ഥനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് നേരത്തെ ഉയര്‍ന്നിരുന്നു.

ശബരിമല അരവണ വിതരണം പഞ്ചമി പായ്‌ക്ക് എന്ന കമ്പനി ഏറ്റെടുത്തപ്പോള്‍ വിതരണ ചുമതല ഇയാള്‍ക്കായിരുന്നു. കമ്പ്യൂട്ടറില്‍ തിരിമറി നടത്തി വന്‍തുക തട്ടി എന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച അന്വേഷണം എങ്ങും എത്തിയിട്ടില്ല.

Tags: ശബരിമല സ്വര്‍ണ്ണക്കൊള്ളgratuity and benefitsപെന്‍ഷന്‍ ആനുകൂല്യങ്ങള്‍സാമ്പത്തിക പ്രതിസന്ധിDevaswom BoardFinancial irregularities
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

ശബരിമലയിൽ 2025ലും വീഴ്ച സംഭവിച്ചു; പി.എസ് പ്രശാന്തിന്റെ കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടി എസ്‌ഐടി റിപ്പോർട്ട്

Kerala

സാമ്പത്തിക ക്രമക്കേട്: മുന്‍ അമേരിക്കന്‍ മലയാളി ജഡ്ജി ജയിലിലേക്ക്

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.