Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരള രാജ് ഭവന്‍ മാറി: കേരള ലോക് ഭവന്‍ അല്ല; ഇനി “ലോക് ഭവന്‍ കേരളം”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 07:57 am IST
inIndia

 

തിരുവനന്തപുരം: രാജ് ഭവന്റെ പേരുകള്‍ രാജ്യവ്യാപകമായി മാറുമ്പോള്‍ കേരളത്തിലും മാറ്റം സ്വാഭാവികം. അതിനായി വിജ്ഞാപനം ഇറങ്ങുകയും ചെയ്തു. കേരള രാജ് ഭവന്‍ കേരള ലോക് ഭവന്‍ എന്നല്ല മാറുക. ലോക്ഭവന്‍ ആദ്യം വരും. കേരള, കേരളം എന്നുമാകും. ലോക്ഭവന്‍ കേരളം എന്നാകും ഇനി ഗവര്‍ണറുടെ ഔദ്യോഗിക വസതി അറിയുക.

കോളോണിയല്‍ പാരമ്പര്യത്തിന്‍രെ അംശമായ രാജ്ഭവനുകളുടെ പേര് മാറ്റണമെന്ന നിര്‍ദ്ദേശം ആദ്യം വെച്ചത് 2022 ലെ ഗവര്‍ണര്‍മാരുടെ യോഗത്തില്‍ അന്ന് ബീഹാര്‍ ഗവര്‍ണര്‍ ആയിരുന്നു കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ്. ആ നിര്‍ദ്ദേശമാണ് ചര്‍ച്ചകള്‍ക്ക് ശേഷം ആഭ്യന്തരവകുപ്പ് ഉത്തരവായി ഇറക്കിയത്.

കൊളോണിയല്‍ മനോഭാവത്തില്‍ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാനമായ മാറ്റത്തിന്റ് പ്രതീകമാണിതെന്ന് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. മാറുന്ന കാലഘട്ടത്തിന് അനുസൃതമായി ഈ പുതിയ ചിന്താഗതിയെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ കേരള ജനതയെ അദ്ദേഹം അഭിനന്ദിച്ചു.

കാലാനുസൃതമായി, രാജ് ഭവന്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാകുന്ന തരത്തില്‍ നിരവധി ജനപങ്കാളിത്ത പരിപാടികള്‍ രാജ്ഭവനില്‍ സംഘടിപ്പിച്ചിട്ടുണ്ട്. എസ്. ഗുരുമൂര്‍ത്തിയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വിഷയത്തിലുള്ള പ്രഭാഷണം, ഡോ. വി. അനന്ത നാഗേശ്വരന്‍ നടത്തിയ ‘ആഗോള സാമ്പത്തിക പ്രവണതകള്‍: ഇന്ത്യയുടെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിലുള്ള പ്രഭാഷണം തുടങ്ങിയവ ഇതില്‍ എടത്തു പറയേണ്ടതാണ്.

‘ലോക് ഭവന്‍’ എന്ന പേരിന്റെ യഥാര്ത്ഥ അര്‍ത്ഥം അന്വര്ത്ഥതമാക്കുന്ന തരത്തില്‍ തുടര്‍ പ്രവര്ത്തനനങ്ങള്‍ കാഴ്ചവയ്‌ക്കുന്നതിനായി കേരള ജനത ഈ ഉദ്യമത്തില്‍ ഹൃദയാത്മനാ സഹകരിക്കണമെന്നും ലോക് ഭവന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി പങ്കാളികളാകണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

Tags: Kerala Raj Bhavanlok bhavan keralamlok Bhaban KERALAM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

Kerala

രാജ്ഭവന്‍ ഔദ്യോഗികമായി ലോക്ഭവനായി

Kerala

ലോക്ഭവനാക്കാനുള്ള ശ്രമങ്ങള്‍ കേരള ഗവര്‍ണര്‍ മുമ്പേ തുടങ്ങി

രാജ്ഭവനില്‍ രാജഹംസ് ത്രൈമാസികയുടെ പ്രകാശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭസ്വാമിയുടെ ശില്‍പം
സമ്മാനിക്കുന്നു. ശശി തരൂര്‍ എംപി സമീപം
Kerala

‘രാജഹംസ്’ : സൗഹൃദവും വിയോജിപ്പും പ്രകാശിതമായി

Kerala

ആരിഫ് മൂഹമ്മദ് ഖാന്‍ കേരള രാജ്ഭവനില്‍

പുതിയ വാര്‍ത്തകള്‍

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.