Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘രാജഹംസ്’ : സൗഹൃദവും വിയോജിപ്പും പ്രകാശിതമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 06:30 am IST
inKerala
രാജ്ഭവനില്‍ രാജഹംസ് ത്രൈമാസികയുടെ പ്രകാശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭസ്വാമിയുടെ ശില്‍പം
സമ്മാനിക്കുന്നു. ശശി തരൂര്‍ എംപി സമീപം

രാജ്ഭവനില്‍ രാജഹംസ് ത്രൈമാസികയുടെ പ്രകാശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭസ്വാമിയുടെ ശില്‍പം സമ്മാനിക്കുന്നു. ശശി തരൂര്‍ എംപി സമീപം

തിരുവനന്തപുരം: രാജ്ഭവന്‍ പുറത്തിറക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ പ്രകാശനച്ചടങ്ങ് സൗഹൃദവും വിയോജിപ്പും ഒന്നിച്ച വേദിയായി.

പ്രകാശനത്തിന് രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണമാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഒരുക്കിയത്. ഇരുവരും കൈകൊടുത്തതോടെ സൗഹൃദാന്തരീക്ഷമായി.

ചടങ്ങിലേക്ക് ശശി തരൂര്‍ എംപിയുമെത്തി. ഉദ്ഘാടനത്തിനായി ആദ്യം നിലവിളക്ക് തെളിയിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ മുഖ്യമന്ത്രി ചെറുപുഞ്ചിരിയോടെ നിരസിച്ചു. ഗവര്‍ണറോട് തെളിയിക്കാന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ നിര്‍ബന്ധിച്ചതോടെ മുഖ്യമന്ത്രിതന്നെ വിളക്കു കൊളുത്തി. ആദ്യപതിപ്പ് ശശി തരൂരിന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

പ്രസംഗത്തില്‍ രാജഹംസിന്റെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണറുടെയും നിയമസഭയുടെയും അധികാരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന, ഗവര്‍ണറുടെ നിയമോപദേഷ്ടാവ് അഡ്വ. ശ്രീകുമാര്‍ എഴുതിയ ആര്‍ട്ടിക്കിള്‍ 200 ആന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ കൊണണ്‍ഡ്രം (Article 200 and a Constitutional Conondrum) എന്ന ലേഖനത്തോടാണ് മുഖ്യമന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയത്.

ഈ വിയോജിപ്പിന് ഗവര്‍ണര്‍ മറുപടിക്കു മുതിര്‍ന്നില്ല. മുഖ്യമന്ത്രിയുടെയും ശശി തരൂരിന്റെയും പ്രവര്‍ത്തനശേഷിയെ പ്രകീര്‍ത്തിച്ചാണ് ഗവര്‍ണര്‍ സംസാരിച്ചത്. ദല്‍ഹിയില്‍ നിന്ന് പുലര്‍ച്ചെ എത്തിയ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തതിന് നന്ദിയും അറിയിച്ചു. ബ്രിട്ടീഷ് കൊളോണിയലിസ്റ്റ് ചിന്തകളെ തച്ചുടച്ച് രാജ്ഭവനുകളെ ലോക്ഭവനുകളാക്കുന്നതിനുള്ള ആദ്യ ചുവടുവയ്‌പ്പാണ് രാജഹംസ് മാസികയെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ശ്രീപദ്മനാഭന്റെ അനന്തശയനം വിഗ്രഹ മാതൃകയാണ് ഗവര്‍ണര്‍ സമ്മാനിച്ചത്.

എന്‍ഐആര്‍എഫ് റാങ്ക് നേടിയ കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, കുസാറ്റ് വിസി ഡോ. ജുനൈദ് ബുഷ്രി എന്നിവരെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു. ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊദാവത്, ഒഎസ്ഡി ഹരി.എസ്. കര്‍ത്ത എന്നിവര്‍ സംസാരിച്ചു. ചടങ്ങിനുശേഷമുള്ള ചായസത്കാരത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.

 

Tags: Kerala Raj BhavanRajahams magazine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരള രാജ് ഭവന്‍ മാറി: കേരള ലോക് ഭവന്‍ അല്ല; ഇനി “ലോക് ഭവന്‍ കേരളം”

Kerala

ലോക്ഭവനാക്കാനുള്ള ശ്രമങ്ങള്‍ കേരള ഗവര്‍ണര്‍ മുമ്പേ തുടങ്ങി

Kerala

ആരിഫ് മൂഹമ്മദ് ഖാന്‍ കേരള രാജ്ഭവനില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.