Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുനമ്പം വിഷയത്തില്‍ ഇരുമുന്നണികള്‍ക്കും ഇരട്ടത്താപ്പ്; തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും: തുഷാര്‍ വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 07:44 am IST
inKerala

തിരുവനന്തപുരം: സുപ്രീംകോടതിയിലും പാര്‍ലമെന്റിലും വഖഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എതിരെ നിലപാട് സ്വീകരിച്ചവരാണ് ഇടതുവലതുമുന്നണികളെന്ന് തുഷാര്‍ വെള്ളാപ്പള്ളി. അന്ന് മുനമ്പത്തെ കുടുംബങ്ങളോടൊപ്പം നിന്നത് എന്‍ഡിഎയും എസ്എന്‍ഡിപി, ധീവര സമുദായം പോലുള്ള സമുദായ സംഘടനകളുമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം സമരം ഒത്തുതീര്‍പ്പാക്കിയത് ശുദ്ധ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി നല്‍കിയിട്ടുള്ള നിര്‍ദേശപ്രകാരം നേരത്തെ നടപ്പിലാക്കേണ്ട കാര്യങ്ങളാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനിടയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മന്ത്രി രാജനും മന്ത്രി പി. രാജീവും ചേര്‍ന്ന് നടത്തുന്നത്. കരമടയ്‌ക്കാനുള്ള ഏര്‍പ്പാട് ഹൈക്കോടതി പലസമയങ്ങളിലായി പ്രഖ്യാപിച്ചതാണ്. മുനമ്പത്ത് നടക്കുന്ന സമരം ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തിലല്ലെന്നും തുഷാര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും. എന്‍ഡിഎയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. 23,000 വാര്‍ഡുകളില്‍ 20,065 സ്ഥാനാര്‍ത്ഥികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലും എന്‍ഡിഎ വികസനരേഖ ഇറക്കി. ജനവിരുദ്ധ, വികസന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കുറ്റപത്രവും അവതരിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ എല്ലാ വാര്‍ഡുകളിലും വികസിത ടീമിനെ നിശ്ചയിച്ചിട്ടുണ്ട്. ഓരോ വാര്‍ഡിലും എന്ത് വികസനമാണ് വേണ്ടതെന്നു മനസിലാക്കി അതിന്റെ രേഖകള്‍ തയാറാക്കിയാണ് മത്സരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയാണ് രണ്ടാമത് എന്‍ഡിഎ അവതരിപ്പിച്ച വിഷയം. ആയിരക്കണക്കിന് അയ്യപ്പഭക്തന്മാര്‍ക്ക് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും നല്കാതെ കഷ്ടപ്പെടുത്തിയ സംഭവങ്ങള്‍ ജനങ്ങളെ ബോധ്യമാക്കി മുന്നോട്ടുപോകും. ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന കഷ്ടതകള്‍ പ്രചരണ വിഷയമാക്കും, അദ്ദേഹം പറഞ്ഞു.

Tags: Thushar VellappallyMunambam IssueLocal Body Elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

Kerala

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

Kerala

വെള്ളാപ്പള്ളി നടേശൻ അയോഗ്യൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി, ഒപ്പം തുഷാറിനെയും മറ്റു ഭാരവാഹികളെയും നീക്കി

Kerala

എല്‍ഡിഎഫ് തോറ്റ വാര്‍ഡിലെ റോഡിന് അനുവദിച്ച ഫണ്ട് പിന്‍വലിച്ച് വൈക്കം എംഎല്‍എ, നടപടി വിവാദത്തില്‍

Kerala

എൻഎസ്എസുമായി ഐക്യത്തിന് അംഗീകാരം; നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് SNDP പ്രമേയം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.