Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയകൃഷ്ണന്‍ മാസ്റ്ററുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 26 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 06:45 am IST
inKerala, BJP

കണ്ണൂര്‍: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ സിപിഎം അക്രമികള്‍ ക്രൂരമായി വധിച്ച സ്വര്‍ഗീയ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 26-ാം ബലിദാന വാര്‍ഷികം ഇന്ന്. പാനൂര്‍ മൊകേരി ഈസ്റ്റ് എയുപി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന കെ.ടി. ജയക്യഷ്ണന്‍ മാസ്റ്ററെ 1999 ഡിസംബര്‍ ഒന്നിന് രാവിലെ 10.40ന് മാര്‍ക്സിസ്റ്റ് അക്രമിസംഘം ക്ലാസ് മുറിക്കകത്ത് ഇരച്ചുകയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആറാംതരം ബി ഡിവിഷനില്‍ കണക്ക് ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രാവിലെ എട്ടിന് അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും ഒന്‍പതിന് പാനൂര്‍ ശക്തിദുര്‍ഗ്ഗം കാര്യാലയത്തില്‍ അനുസ്മരണ സാംഘിക്കും നടക്കും. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സമ്പര്‍ക്ക പ്രമുഖ് എന്‍.സി.ടി. രാജഗോപാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വൈകിട്ട് നാലിന് പാനൂര്‍ ടൗണില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പൊതുസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പ്രസംഗിക്കും.

Tags: Panoor Mokeri East AUP SchoolYuva Morcha State Vice PresidentJayakrishnan MasterTribute to KT Jayakrishnan Masterബലിദാന വാര്‍ഷികം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം; കര്‍മയോഗിക്ക് മരണമില്ല

സ്വര്‍ഗീയ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ 25-ാം ബലിദാന വാര്‍ഷികാചരണത്തോടനുബന്ധിച്ച് മൊകേരിയിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററിന് സ്മരണാഞ്ജലി

Kerala

ക്ലാസ് മുറിയില്‍ അധ്യാപകനെ വെട്ടിനുറുക്കുന്നത് നേരില്‍ കണ്ടു; മാനസിക നില തെറ്റിയ ഷനിസ ജീവനൊടുക്കി

Kerala

കമ്മ്യൂണിസത്തിന്റെ അന്ത്യം ആസന്നം; സിപിഎം ഭരണകൂടത്തിന്റെ സ്വജനപക്ഷപാതവും അഴിമതിയും പതനത്തിന് ആക്കംകൂട്ടുമെന്നും തേജസ്വി സൂര്യ

Article

ഇടതു സര്‍ക്കാര്‍ സര്‍വത്ര പരാജയം; ഇന്ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതിദിനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.