Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി: കാര്‍ഷികമേഖലയില്‍ ചരിത്രനേട്ടം; ഭക്ഷ്യധാന്യ ഉത്പാദനം 357 ദശലക്ഷം ടണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 05:54 am IST
inIndia

ന്യൂദല്‍ഹി: കാര്‍ഷികമേഖലയില്‍ രാജ്യം ചരിത്രനേട്ടം കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 128-ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 357 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യ ഉത്പാദനത്തോടെ ഭാരതം റിക്കാര്‍ഡ് സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പത്ത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍, ഭാരതത്തിന്റെ ഭക്ഷ്യധാന്യ ഉത്പാദനം നൂറു ദശലക്ഷം ടണ്‍ വര്‍ധിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാരതം തേന്‍ ഉത്പാദനത്തില്‍ പുതിയ റിക്കാര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പതിനൊന്ന് വര്‍ഷം മുമ്പ്, തേന്‍ ഉത്പപാദനം 76,000 മെട്രിക് ടണ്ണായിരുന്നു. ഇപ്പോള്‍ ഒന്നരലക്ഷം മെട്രിക് ടണ്‍ കടന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തേന്‍ കയറ്റുമതിയും മൂന്നിരട്ടിയിലധികം വര്‍ധിച്ചു. ഹണി മിഷന്‍ പരിപാടിയുടെ കീഴില്‍, ഖാദി ഗ്രാമോദ്യോഗ് ജനങ്ങള്‍ക്കിടയില്‍ രണ്ടേകാല്‍ ലക്ഷത്തിലധികം തേനീച്ചപ്പെട്ടികള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇത് ആയിരക്കണക്കിന് ആളുകള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കി.

നാവികസേന സ്വാശ്രയത്വത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മാസം നാലിന് നാവികദിനം ആഘോഷിക്കും. കഴിഞ്ഞ ആഴ്ച മുംബൈയില്‍ വെച്ച് ഐഎന്‍എസ് മാഹി നാവികസേനയില്‍ ഉള്‍പ്പെടുത്തി. ഈ യുദ്ധക്കപ്പലിന്റെ ചിഹ്നം പരമ്പരാഗതമായി കളരിപ്പയറ്റില്‍ ഉപയോഗിച്ചുവരുന്ന ഉറുമിയോട് സാമ്യമുള്ളതാണെന്ന് കേരളത്തിലും തമിഴ്നാട്ടിലുമുള്ള പലരും ചൂണ്ടിക്കാട്ടിയതായും പ്രധാനമന്ത്രി പറഞ്ഞു.

ജെന്‍ സിയുടെ സമര്‍പ്പണമാണ് വികസിത ഭാരതത്തിന്റെ ശക്തി

ജെന്‍ സിയുടെ സമര്‍പ്പണമാണ് വികസിത ഭാരതത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 128-ാം പതിപ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മനസില്‍ സമര്‍പ്പണ ഭാവമുണ്ടെങ്കില്‍, ഒരു സംഘമായി പ്രവര്‍ത്തിക്കുന്നതിലും കൂട്ടായ ശക്തിയിലും വിശ്വാസമുണ്ടെങ്കില്‍ വീഴാനും പിന്നാലെ എഴുന്നേല്‍ക്കാനും ധൈര്യമുണ്ടെങ്കില്‍ അതികഠിനമായ സമയങ്ങളില്‍ പോലും വിജയം ഉറപ്പാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഐഎസ്ആര്‍ഒ സംഘടിപ്പിച്ച ഡ്രോണ്‍ മത്സരത്തില്‍ നിന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ കണ്ടു. ഈ മത്സരത്തില്‍, പൂനെയില്‍ നിന്നുള്ള യുവാക്കളുടെ ഒരു സംഘം വിജയിച്ചു. അവരുടെ ഡ്രോണും പലതവണ വീണു. പക്ഷേ അവര്‍ പരാജയം സമ്മതിച്ചില്ല. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കുശേഷം, ഈ ടീമിന്റെ ഡ്രോണ്‍ ചൊവ്വയുടേതിന് സമാനമായ സാഹചര്യത്തില്‍ കുറച്ചുനേരം പറക്കുന്നതില്‍ വിജയിച്ചു.

ഈ വീഡിയോ കണ്ടപ്പോള്‍ ചന്ദ്രയാന്‍ രണ്ടുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ട ദിവസം ഓര്‍മ വന്നു. രാജ്യം ഒന്നാകെ, പ്രത്യേകിച്ച് ശാസ്ത്രജ്ഞര്‍, നിമിഷനേരത്തേക്ക് നിരാശരായി. എന്നാല്‍ ആ ദിവസം തന്നെ അവര്‍ ചന്ദ്രയാന്‍ മൂന്നിന്റെ വിജയഗാഥ രചിക്കാന്‍ തുടങ്ങി. ചന്ദ്രയാന്‍ മൂന്നിന്റെ വിജയകരമായ ലാന്‍ഡിങ് ഒരു ദൗത്യത്തിന്റെ വിജയം മാത്രമായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ വിജയമായിരുന്നു.

നാലാമത്തെ കാശി-തമിഴ് സംഗമം നാളെ ആരംഭിക്കും
കാശി – തമിഴ് സംഗമം എക്കാലത്തും ഒരു അത്ഭുതകരമായ അനുഭവമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ കാശിയിലെ നമോഘാട്ടില്‍ നാലാമത്തെ കാശി-തമിഴ് സംഗമം ആരംഭിക്കും. ഈ വര്‍ഷത്തെ കാശി-തമിഴ് സംഗമത്തിന്റെ പ്രമേയം തമിഴ് ആര്‍ജിക്കുക എന്നതാണ്. തമിഴ് സംസ്‌കാരം മഹത്തരമാണ്, തമിഴ് ഭാഷ മഹത്തരമാണ്, തമിഴ് ഭാരതത്തിന്റെ അഭിമാനമാണ് പ്രധാനമന്ത്രി പറഞ്ഞു.

Tags: Kashi-Tamil confluenceകാശി തമിഴ് സംഗമംGen ZFoodgrain productionPM in Mann Ki BaatHistoric achievement in agriculture sectorHoney Mission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.