Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗോവിന്ദന്‍ മാഷ്, ശൈലജ ടീച്ചര്‍….ഇതെല്ലാമാകാം…കഷ്ടപ്പെട്ട് ഐപിഎസ് എടുത്ത ശ്രീലേഖ പേരിനൊപ്പം ഐപിഎസ് എന്ന് എഴുതിയാല്‍ തെറ്റ്….

എന്നോ ഒരു ഇരിങ്ങല്‍ സ്കൂളില്‍ കായിക അധ്യാപകന്‍ ആയിരുന്നതിന്റെ പേരിലും പാര്‍ട്ടി ക്ലാസുകള്‍ എടുത്ത് നടന്നിരുന്നതിന്റെ പേരിലും ഗോവിന്ദന്‍ മാഷ് ആയ ആളാണ് സിപിഎം സംസ്ഥാനസെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍.. ശൈലജ ടീച്ചര്‍ പണ്ടെങ്ങോ ടീച്ചറായിരുന്നതിന്റെ ബലത്തില്‍ ശൈലജ ടീച്ചര്‍ എന്ന വിശേഷണം ഇപ്പോഴും കൊണ്ടുനടക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2025, 12:01 am IST
inKerala

തിരുവനന്തപുരം: എന്നോ ഒരു ഇരിങ്ങല്‍ സ്കൂളില്‍ കായിക അധ്യാപകന്‍ ആയിരുന്നതിന്റെ പേരിലും പാര്‍ട്ടി ക്ലാസുകള്‍ എടുത്ത് നടന്നിരുന്നതിന്റെ പേരിലും ഗോവിന്ദന്‍ മാഷ് ആയ ആളാണ് സിപിഎം സംസ്ഥാനസെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍.. ശൈലജ ടീച്ചര്‍ പണ്ടെങ്ങോ ടീച്ചറായിരുന്നതിന്റെ ബലത്തില്‍ ശൈലജ ടീച്ചര്‍ എന്ന വിശേഷണം ഇപ്പോഴും കൊണ്ടുനടക്കുന്നു. അതായത് റിട്ടയര്‍ ചെയ്തിട്ടും മാസ്റ്റര്‍, ടീച്ചര്‍ എന്നീ അലങ്കാരപദവികള്‍ അവര്‍ കൊണ്ടുനടക്കുന്നു. ആളുകള്‍ വിളിച്ച് വിളിച്ച് അവരുടെ പേരിനൊപ്പം മാസ്റ്റര്‍, ടീച്ചര്‍ എന്നീ വിശേഷണങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്നായി.

സര്‍വ്വീസില്‍ നിന്നും വിരമിച്ച. ടീച്ചര്‍മാരായിരുന്നിട്ടും ഇപ്പോഴും സിപിഎമ്മുകാര്‍ ശൈലജ ടീച്ചറുടെ പേരില്‍ നിന്നും ടീച്ചറോ, ഗോവിന്ദന്‍ മാസ്റ്ററുടെ പേരില്‍ നിന്നും മാസ്റ്ററോ നീക്കംചെയ്തിട്ടില്ല. ഇനി ഇവരെല്ലാം യഥാര്‍ത്ഥ മെറിറ്റിന്റെ പേരിലാണോ അതോ എം.ബി. രാജേഷിന്റെ ഭാര്യയും കെ.കെ. രാഗേഷിന്റെ ഭാര്യയും കോളെജ് അധ്യാപകരായതുപോലെ ചില്ലറ പാര്‍ട്ടി സ്വാധീനത്തില്‍ ജോലി അടിച്ചെടുത്തതാണെന്നും അറിയില്ല. എന്തായാലും കഷ്ടപ്പെട്ട് മെറിറ്റില്‍ ഐപിഎസ് എടുത്ത ശ്രീലേഖയുടെ വിളിപ്പേര് തന്നെ ആര്‍. ശ്രീലേഖ ഐപിഎസ് എന്നായിട്ട് കാലമേറെയായി. ആ വിളിപ്പേരാണ് അവര്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ചുമരെഴുത്തിനും പോസ്റ്ററുകള്‍ക്കും ഉപയോഗിച്ചത്. പക്ഷെ അതിപ്പോള്‍ അന്താരാഷ്‌ട്ര ക്രിമിനല്‍ കുറ്റമാക്കിയിരിക്കുകയാണ് സിപിഎം. റിട്ടയര്‍ ചെയ്തതിനാല്‍ ഇവരുടെ പേരിനൊപ്പം ആര്‍. ശ്രീലേഖ റിട്ട. ഐപിഎസ് എന്നേ എഴുതാവൂ എന്നാണ് പുതിയ തിട്ടൂരം.

വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന് പറഞ്ഞ് ഡോക്ടറേറ്റ് അടിച്ചെടുക്കുന്നവരുടെ പാര്‍ട്ടിയാണ് മെറിറ്റില്‍ ഐപിഎസ് നേടിയ ശ്രീലേഖയെ അപമാനിച്ചത്.രാഷ്‌ട്രകീയമായ പകപോക്കല്‍. മാധ്യമങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും അത് ഒരു വലിയ കാമ്പയിന്‍ ആക്കി മാറ്റിയിരിക്കുകയാണ് സിപിഎം.

 

Tags: Govindan MasterVazhakkulacpimShailaja TeacherPanchayat electionCorporation electionSreelekha IPS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.