Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാലപ്പുഴയില്‍ പോസ്റ്ററും ബാലറ്റ് പേപ്പറും തമിഴില്‍

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Nov 27, 2025, 11:21 am IST
in Kerala
കുമ്പഴത്തോട്ടത്തിലെ പോളിങ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന തമിഴ് സ്‌കൂള്‍

കുമ്പഴത്തോട്ടത്തിലെ പോളിങ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന തമിഴ് സ്‌കൂള്‍

കോന്നി: തെരഞ്ഞെടുപ്പില്‍ അനൗണ്‍സ്‌മെന്റും ചുവരെഴുത്തും പോസ്റ്ററുകളും മാത്രമല്ല ബാലറ്റ് പേപ്പര്‍ വരെ തമിഴില്‍ അച്ചടിക്കുന്ന ചില ബൂത്തുകള്‍ ഉണ്ട് പത്തനംതിട്ട ജില്ലയില്‍. തമിഴര്‍ക്കു ഭൂരിപക്ഷമുള്ള മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ 4, 5 വാര്‍ഡുകളിലും സീതത്തോട് പഞ്ചായത്തിലെ ഗവി വാര്‍ഡിലുമാണ് അനൗണ്‍സ്‌മെന്റ് മുതല്‍ ബാലറ്റ് പേപ്പര്‍ വരെ തമിഴിലുള്ളത്.

മലയാലപ്പുഴയിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടം(ചെങ്ങറ) മേഖലയിലാണ് തമിഴര്‍ക്ക് ഭൂരിപക്ഷമുള്ള 4, 5 വാര്‍ഡുകള്‍ സ്ഥിതി ചെയ്യുന്നത്. ‘ഭാഷാ ന്യൂ
നപക്ഷ വാര്‍ഡുകള്‍’ എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നത്.

കുടിയേറ്റ പാരമ്പര്യം

തമിഴ്‌നാട്ടിലെ ശങ്കരന്‍കോവില്‍, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തിയ തോട്ടം തൊഴിലാളികളാണ് ഇവര്‍. അഞ്ചാം തലമുറയിലെ തമിഴ് വംശജരായ ഇവര്‍ ഇപ്പോഴും പാരമ്പര്യം മറക്കാതെ തമിഴ് ഭാഷയും ജീവിതശൈലിയും അതേപടി പിന്തുടരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കുമ്പഴത്തോട്ടത്തിലേക്ക് വന്നാല്‍ തമിഴ്‌നാട്ടിലെ ഏതോ ഗ്രാമത്തില്‍ എത്തിയ പ്രതീതിയാണ് ഉണ്ടാവുക. തെരുവുകളിലെ പടങ്ങള്‍, സ്ഥാനാര്‍ത്ഥി പോസ്റ്ററുകള്‍, പ്രചാരണ മുദ്രാവാക്യങ്ങള്‍ തുടങ്ങി സര്‍വത്ര തമിഴ്മയം.

ബാലറ്റ് പേപ്പറും തമിഴില്‍

സമ്മതിദായര്‍ക്കു വേണ്ടി ബാലറ്റ് പേപ്പറും തമിഴ് ലിപിയിലാണ് അച്ചടിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വോട്ടര്‍മാരില്‍ ഭൂരിപക്ഷവും തമിഴ് തൊഴില്‍ പാരമ്പര്യമുള്ളവരാണ്. ഭൂരിപക്ഷവും സ്ഥാനാര്‍ത്ഥികളിലും തമിഴ് വംശജര്‍ക്കു തന്നെ.

പോളിങ് സ്റ്റേഷനും പഴയ തമിഴ് സ്‌കൂള്‍

ഹാരിസണ്‍ എസ്റ്റേറ്റില്‍ ഒരിക്കല്‍ തമിഴ് സിലബസില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ സ്‌കൂളാണ് വര്‍ഷങ്ങളായി ഇവിടുത്തെ പോളിങ് സ്റ്റേഷന്‍.

ഒരു കാലത്ത് ജനപ്രതിനിധികള്‍ക്ക് മലയാളം അറിയുകയേ ഇല്ലായിരുന്നു. അതിനു മാറ്റം വന്നെങ്കിലും ഇപ്പോഴുള്ളവരും തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്നവരാണ്. മലയാലപ്പുഴയിലെ 4, 5 വാര്‍ഡുകളിലായി എണ്ണൂറിലേറെ തമിഴ് വോട്ടര്‍മാരാണ് ഉള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളുടെ പിന്‍ഗാമികള്‍ക്കൊപ്പം മംഗലാപുരത്ത് നിന്ന് വന്ന മലയാളി- തമിഴ് തൊഴിലാളികളും ഇവിടെയുണ്ട്.

Tags: pathanamthittakerala local body election 2025മലയാലപ്പുഴ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.