Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

” ഡോ. ഷഹീൻ എന്റെ കാമുകിയല്ല , എന്റെ ഭാര്യയാണ് , മഹർ നൽകി കൂടെ കൂട്ടിയ പെണ്ണ് ” ; ഭാര്യ ആയുധങ്ങൾ വാങ്ങാൻ സക്കാത്തായി നൽകിയത് 28 ലക്ഷം

ആക്രമണത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി വിവിധ സൂചനകൾ തേടുന്നുണ്ടെന്ന് എൻഐഎ പറയുന്നു. ദക്ഷിണ കശ്മീരിൽ കേന്ദ്രീകരിച്ചുള്ള സംഘങ്ങളെക്കുറിച്ചും ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 08:31 am IST
inIndia

ന്യൂദൽഹി: ദൽഹി കാർ ബോംബ് സ്‌ഫോടന കേസിലെ വെളിപ്പെടുത്തലുകൾ തുടരുകയാണ്. അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിൽ ഡോ. മുസമ്മിൽ അഹമ്മദ് ഗനായ് സുപ്രധാനമായ ഒരു വെളിപ്പെടുത്തൽ നടത്തി. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ കമാൻഡറായ ഷഹീൻ ഷാഹിദ് തന്റെ കാമുകിയല്ല, ഭാര്യയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഇതുവരെ ഡോ. മുസമ്മിലും ഷഹീനും പ്രണയത്തിലായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ മുസമ്മിലിന്റെ വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇരുവരും ദമ്പതികളാണെന്നും 2023 സെപ്റ്റംബറിൽ അൽ-ഫലാഹ് സർവകലാശാലയ്‌ക്ക് സമീപമുള്ള ഒരു പള്ളിയിൽ ഒരു “നിക്കാഹ്” നടത്തിയെന്നും മുസമ്മിൽ അവകാശപ്പെട്ടു. ശരിയ നിയമമനുസരിച്ച് വിവാഹത്തിന് 5,000-6,000 രൂപയുടെ “മഹർ” ധാരണയിലെത്തുകയും ചെയ്തിരുന്നു.

2023 ൽ ആയുധങ്ങൾ വാങ്ങാൻ മുസമ്മിലിന് ഏകദേശം 6.5 ലക്ഷം രൂപയും 2024 ൽ ഫോർഡ് ഇക്കോസ്‌പോർട് കാർ വാങ്ങാൻ ഉമറിന് 3 ലക്ഷം രൂപയും കടം കൊടുക്കാമെന്ന് ഷഹീൻ വാഗ്ദാനം ചെയ്തു. മൊത്തത്തിൽ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വാങ്ങാൻ ഷഹീൻ ജെയ്‌ഷെ സംഘത്തിന് 28 ലക്ഷം രൂപ നൽകി. ഈ പണം ‘സക്കാത്ത്’ (മതപരമായ ദാനധർമ്മം) നൽകുന്നതാണണാണ് ഷഹീൻ ഇതിനെ കുറിച്ച് ചോദിച്ചവരോട് പറഞ്ഞത്.

അതേ സമയം ദക്ഷിണ കശ്മീരിൽ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളെ കുറിച്ച് ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി വിവിധ സൂചനകൾ തേടുന്നുണ്ടെന്ന് എൻഐഎ പറയുന്നു. ദക്ഷിണ കശ്മീരിൽ കേന്ദ്രീകരിച്ചുള്ള സംഘങ്ങളെക്കുറിച്ചും ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്.

ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതിലും വിൽക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നവരുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരം ആയുധ വിതരണക്കാരായി പ്രവർത്തിക്കുന്ന ഈ സംഘങ്ങൾ 2016 മുതൽ ബാരാമുള്ള, ശ്രീനഗർ, അനന്ത്‌നാഗ്, ഗന്ധർബാൽ എന്നിവിടങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ആക്രമണത്തിനായി മുസമ്മിലും ഉമറും ആയുധങ്ങൾ വിറ്റതായും സംശയിക്കുന്നു.

അതേസമയം ചെങ്കോട്ട സ്ഫോടനക്കേസിൽ ആമിർ റാഷിദ് അലിയുടെ എൻ‌ഐ‌എ കസ്റ്റഡി ബുധനാഴ്ച ദൽഹി കോടതി 10 ദിവസത്തേക്ക് നീട്ടി. പ്രിൻസിപ്പൽ ജില്ലാ, സെഷൻസ് ജഡ്ജി അഞ്ജു ബജാജ് ചന്ദനയും ഇതേ കേസിൽ ഉൾപ്പെട്ടെ ഷോയിബിനെ 10 ദിവസത്തേക്ക് എൻ‌ഐ‌എ കസ്റ്റഡിയിൽ വിട്ടു. നവംബർ 10 ലെ ആക്രമണത്തിന് തൊട്ടുമുമ്പ് ഭീകരൻ ഉമർ ഉൻ നബിക്ക് അഭയം നൽകുകയും ലോജിസ്റ്റിക്കൽ പിന്തുണ നൽകുകയും ചെയ്തുവെന്ന കുറ്റമാണ് ഷോയിബിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലും വസ്തുതകൾ ശേഖരിക്കലും ആവശ്യമാണെന്ന് ഏജൻസി കോടതിയെ അറിയിച്ചു.

Tags: Dr Umar's 'suicide bombing' videomuslimRadical Islamists#WhiteCollarTerrorFaridabad Doctor Terrorist LinksDr Shaheen ShahidDr Muzamil Shakeel#DelhiRedFortBlast
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

World

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.