Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹിയിലെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടികളും അപകടകാരികള്‍

ദല്‍ഹിയില്‍ ഈയിടെ നടന്ന മാവോയിസ്റ്റ് അനുകൂല പ്രകടനത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ അപകടകാരികളെന്ന് വനിതാപൊലീസുകാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 10:26 pm IST
inIndia

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഈയിടെ നടന്ന മാവോയിസ്റ്റ് അനുകൂല പ്രകടനത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന പെണ്‍കുട്ടികള്‍ അപകടകാരികളെന്ന് വനിതാപൊലീസുകാര്‍. ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനിടയില്‍ ഇവര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വനിതാ പൊലീസുകാരെ മുറിവേല്‍പിക്കാന്‍ ശ്രമിച്ചു. മാത്രമല്ല, ഇവര്‍ വനിതാ പൊലീസിനു നേരെ മുളകു സ്പ്രേ അടിക്കുകയും ചെയ്തു.

പൊലീസിനെ പ്രതിക്കൂട്ടിലാക്കാന്‍ ഇവര്‍ സ്വയം മുറിവേല്‍പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഈ മാവോയിസ്റ്റ് അനുകൂല പ്രകടനത്തിന് പിന്നില്‍ രണ്ട് പെണ്‍കുട്ടികളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടികളാണ് ഈ പ്രതിഷേധ പ്രകടനം ആസൂത്രണം ചെയ്തതും പ്രകടനത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചതും. ഇവര്‍ രണ്ടുപേരും ഈയിടെ ചില പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. ഇതില്‍ പ്രമുഖരായ ചില നേതാക്കളും പങ്കെടുത്തിരുന്നു. ഈ നേതാക്കള്‍ ആരെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഈ രണ്ട് പെണ്‍കുട്ടികളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് തേടുകയാണ്. പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ എല്ലാം ദല്‍ഹി യൂണിവേഴ്സിറ്റിയിലും മറ്റ് കോളെജുകളിലും പഠിക്കുന്നവരാണ്.

മദ് വി ഹിദ് മ എന്ന അപകടകാരിയായ നക്സല്‍ നേതാവിന്റെ ഫോട്ടോ പതിച്ചവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 2020ല്‍ 76സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ നിയന്ത്രിത സ്ഫോടനത്തിലൂടെ ഒളിയാക്രമണം നടത്തി വധിച്ചത് മധ് വി ഹിദ് മ ആണ്. ഈയിടെ ഇയാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടിരുന്നു.

അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ മറ്റൊരു തന്ത്രം പേര് തെറ്റിച്ച് പറയുക എന്നതായിരുന്നു. പക്ഷെ പിന്നീട് പൊലീസ് ഇവരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ കണ്ടെത്തി. സ്വന്തം പേരും വിലാസവും തെറ്റിച്ച് പറഞ്ഞതിനും ഇവര്‍ക്കെതിരെ കേസെടുക്കും.

ഇവര്‍ക്കെതിര ദേശീയ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ ഭാരതീയ ന്യായസംഹിതയിലെ 197ാം വകുപ്പും ചുമത്തിയിട്ടുണ്ട്. പൊതുജനസേവകരായ പൊലീസിനെ തടയല്‍, സമാധാനം ലംഘിച്ച് കൂട്ടംചേരല്‍, സ്വയം പരിക്കേല്‍പിക്കല്‍ തുടങ്ങി വേറെയും വകുപ്പുകള്‍ ഇവര്‍ക്ക് നേരെ ചുമത്തിയിട്ടുണ്ട്.

Tags: Two girl studentsPro maoist girl studentsDelhi Gen Z protestDelhi protestmaoistsGen Z protestDelhistudentsprotestPro Maoist protest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

Kerala

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍
India

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.