Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

അനീഷ് അയിലംbyഅനീഷ് അയിലം
Jul 24, 2026, 06:15 am IST
inKerala, India

ന്യൂദല്‍ഹി: ഭാരത വിഭജനം ഉള്‍പ്പെടെ മുദ്രാവാക്യങ്ങളുമായി പാറ്റ പാര്‍ട്ടി നടത്തുന്ന കലാപ സമരത്തിനുള്ള ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കി നല്കുന്നത് കേരള സര്‍ക്കാര്‍. അക്രമ സമരത്തിനുള്ള ഗൂഢാലോചന യോഗം ചേര്‍ന്നത് കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയായ കേരള ഹൗസില്‍. കലാപക്കേസിലെ അക്രമികള്‍ക്ക് സൗകര്യം നല്കിയത് ഇടത് എംപിമാരുടെ നിര്‍ദേശാനുസരണം.

ഗവര്‍ണര്‍, ജഡ്ജിമാര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഔദ്യോഗിക ആവശ്യങ്ങളുമായി എത്തുന്ന മലയാളികള്‍ക്കും താമസത്തിനായാണ് കേരള ഹൗസ്. മന്ത്രിമാരുടെയോ ഉദ്യോഗസ്ഥരുടെയോ യോഗങ്ങള്‍, വാര്‍ത്താസമ്മേളനങ്ങള്‍, ദല്‍ഹിയിലെ മലയാളി സംഘടനകളുടെ വാര്‍ത്താ സമ്മേളനങ്ങള്‍ തുടങ്ങിയവയ്‌ക്കാണ് ഹാള്‍ ലഭ്യമാക്കുന്നത്. എന്നാല്‍ 118 പോലീസുകാരെ ആക്രമിച്ചതിനും ഇരുപതോളം പോലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തതിനും ആര്‍എഎഫ്കാരനെ ആക്രമിച്ചതിനുമടക്കം കലാപത്തിന് 10 എഫ്ഐആറുകളുള്ള പാറ്റ സമരക്കാര്‍ക്ക് യോഗം കൂടാന്‍ കോണ്‍ഫറന്‍സ് ഹാള്‍ വിട്ടുനല്കുകയായിരുന്നു. പാര്‍ലമെന്റ് മാര്‍ച്ചില്‍ അക്രമം നടത്താനുള്ള പദ്ധതി തയാറാക്കിയ യോഗവും കേരള ഹൗസിലായിരുന്നുവെന്നാണ് സൂചന.

ഇന്നലെ ഉച്ചയ്‌ക്ക് കോക്രോച്ച് പാര്‍ട്ടി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പാറ്റാ സമരത്തിന് പിന്തുണ നല്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യ നേതാക്കളായ ഐഷി ഗോഷ്, സുഭാഷ് ജാഖഡ് തുടങ്ങിയവരും ആള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്‍, ക്രാന്തികാരി യുവ സംഗം തുടങ്ങിയ സംഘടനാ നേതാക്കളും പങ്കെടുത്തു. പാര്‍ലമെന്റിലേക്ക് നടത്തിയ അക്രമ മാതൃകയില്‍ രാജ്യത്തുടനീളം സമരം നടത്താനാണ് തീരുമാനം.

ഇടത് എംപി വി. ശിവദാസിന്റെ നിര്‍ദേശ പ്രകാരമാണ് കലാപ സമരക്കാര്‍ക്കുള്ള യോഗത്തിന് കേരള ഹൗസ് നല്കിയതെന്നാണ് സൂചന. എസ്എഫ്ഐക്കും മറ്റ് സംഘടനകള്‍ക്കും ഔദ്യോഗിക ഓഫീസുകളടക്കം ഉള്ളപ്പോള്‍ പാറ്റ സമരക്കാര്‍ക്കായി കോണ്‍ഫറന്‍സ് ഹാള്‍ വിട്ട് നല്കിയത് ദുരൂഹമാണ്.

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ജഡ്ജിമാര്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ കേരള ഹൗസില്‍ ഉള്ളപ്പോഴാണ് കലാപ സമരത്തില്‍ പങ്കാളികളായവര്‍ക്ക് യോഗം ചേര്‍ന്ന് ഗൂഢാലോചന നടത്താന്‍ അവസരം ഒരുക്കിയത്. സാധാരണക്കാരനായ മലയാളിക്ക് റൂം വേണമെങ്കില്‍ കേരള ഹൗസിന്റെ ഉടമസ്ഥത കൈകാര്യം ചെയ്യുന്ന ജനറല്‍ അഡ്മിനിസ്ട്രേഷന്‍ പ്രോട്ടോകോള്‍ വിഭാഗത്തിന്റെ അനുമതി മുന്‍കൂര്‍ വേണം. കാര്യകാരണ സഹിതം ഓണ്‍ലൈനില്‍ വിവരം നല്കിയാല്‍ മന്ത്രിമാരുടെ ശിപാര്‍ശയുണ്ടെങ്കില്‍ പോലും റൂമോ കോണ്‍ഫറന്‍സ് ഹാളോ ലഭിക്കില്ല. കോക്രോച്ച് പാര്‍ട്ടി യോഗത്തില്‍ മലയാളികളാരും ഉണ്ടായിരുന്നില്ല. അങ്ങനെ ഉള്ളപ്പോള്‍ കലാപത്തിന് അന്വേഷണം നേരിടുന്നവര്‍ക്ക് യോഗം ചേരാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വസതി വിട്ടുനല്കിയത് ഗുരുതര വീഴ്ചയെന്നാണ് വിലിയിരുത്തല്‍.

 

Tags: Delhi protestKerala HouseCockroach Janata Party
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

India

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.