Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം എല്ലാ മേഖലകളിലും പുരോഗമിക്കുന്നു: ജഗ്ദീപ് ധന്‍ഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 10:32 am IST
inIndia
ഡോ. മന്‍മോഹന്‍ വൈദ്യ രചിച്ച 'ഹം ഓര്‍ യഹ് വിശ്വം' എന്ന പുസ്തകം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പ്രകാശനം ചെയ്യുന്നു

ഡോ. മന്‍മോഹന്‍ വൈദ്യ രചിച്ച 'ഹം ഓര്‍ യഹ് വിശ്വം' എന്ന പുസ്തകം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പ്രകാശനം ചെയ്യുന്നു

ഭോപ്പാല്‍: ഭാരതം എല്ലാ മേഖലകളിലും പുരോഗമിക്കുകയാണെന്ന് മുന്‍ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ഭാരതം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തില്‍ ശക്തവും ആത്മവിശ്വാസമുള്ളതും നിര്‍ണ്ണായകവുമായ ഒരു രാഷ്‌ട്രമായി ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ രചിച്ച ‘ഹം ഓര്‍ യഹ് വിശ്വം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹം ഓര്‍ യഹ് വിശ്വം’ വെറുമൊരു പുസ്തകമല്ലെന്നും ഭാരതത്തിന്റെ മഹത്തായ ഭൂതകാലത്തിലേക്കുള്ള കണ്ണാടിയാണെന്നും ജഗ്ജീപ് ധന്‍ഖര്‍ അഭിപ്രായപ്പെട്ടു. രാഷ്‌ട്രനിര്‍മാണത്തിനുള്ള വഴികാട്ടിയാണീ പുസ്തകം. എട്ട് വര്‍ഷത്തെ അനുഭവസമ്പത്തിന്റെ സമാഹാരമാണിത്. മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെക്കുറിച്ചുള്ള രണ്ട് സുപ്രധാന ലേഖനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിന് സാംസ്‌കാരിക വൈവിധ്യം ഉണ്ടെന്ന് അവകാശപ്പെടുന്നതിനുപകരം വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്ന ഒരു സംസ്‌കാരമുണ്ടെന്ന് പറയുന്നതാണ് ശരിയെന്ന് മന്‍മോഹന്‍ വൈദ്യ അഭിപ്രായപ്പെട്ടു. ഈ വൈവിധ്യങ്ങള്‍ ഒരൊറ്റ സാംസ്‌കാരിക വേരിന്റെ ശാഖകളാണ്, അതിനുള്ള ബദലുകളല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ അറിയാനും ഭാഗമാകാനുമുള്ള താല്പര്യം സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. ജോയിന്‍ ആര്‍എസ്എസ് പ്ലാറ്റ്ഫോമിലൂടെ നിരവധി പേര്‍ സംഘത്തിലേക്ക് എത്തുന്നു. ഇത് വിശാലമായ സാമൂഹിക പരിവര്‍ത്തനത്തെയും സംഘടനയിലുള്ള വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൃന്ദാവനിലെ ആനന്ദം ആശ്രമത്തിലെ പീഠാധീശ്വര്‍ ഋതേശ്വര്‍ മഹാരാജ്, ദൈനിക് ജാഗരണ്‍ ഗ്രൂപ്പ് എഡിറ്റര്‍ വിഷ്ണു ത്രിപാഠി, സുരുചി പ്രകാശന്‍ ചെയര്‍മാന്‍ രാജീവ് തുലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: Book ReleaseDr. Manmohan VaidyaJagdeep DhankharIndia is progressing in all fields
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

Main Article

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.