Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 04:42 pm IST
inThiruvananthapuram

തിരുവനന്തപുരം: സിപിഎം പാളയം ഏര്യാ കമ്മറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറും വഞ്ചിയൂര്‍ വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥിയുമായ ബാബുവിന്റെ അക്രമവും കൊലവിളിയും വോട്ടര്‍മാരില്‍ ഭീതിയുണര്‍ത്തുന്നു. ബാബുവിന്റെ അക്രമത്തെക്കുറിച്ച് വാര്‍ത്തചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുക, നടുറോഡ് കയ്യേറി സ്റ്റേജ് നിര്‍മിച്ച് പാര്‍ട്ടി സമ്മേളനം നടത്തുക, പണം വാങ്ങി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക എതിര്‍ പാര്‍ട്ടിക്കാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവയാണ് ബാബുവിന്റെയും സംഘത്തിന്റെയും ലീലാ വിലാസങ്ങള്‍.

ബാബുവിനെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് നടുറോഡ് കെട്ടിയടച്ച് സ്റ്റേജ് കെട്ടി സിപിഎം ഏര്യാ സമ്മേളനം നടത്തിയതിനെതിരെ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ബാബുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് സ്റ്റേജ് കെട്ടിയതിനെതിരെ ഉണ്ടായത്.

വഞ്ചിയൂര്‍ പേട്ട റോഡില്‍ അമ്പലത്തുമുക്കിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം ഒഴിപ്പിക്കാനായി കെട്ടിട ഉടമയില്‍ നിന്ന് ക്വട്ടേഷന്‍ ഏറ്റെടുത്ത ബാബു സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ആക്രമിക്കുയും ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ബാബുവിനെതിരെ പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ആമയിഴഞ്ചാന്‍ തോടിന്റെ ഭിത്തി ഇടിഞ്ഞു വീണത് പകര്‍ത്താനെത്തിയ ജനം ടിവി വാര്‍ത്താ സംഘത്തിനുനേരെയും ബാബുവും ഗുണ്ടകളും ചേര്‍ന്ന് ആക്രമണം നടത്തി. വനിതാ റിപ്പോര്‍ട്ടറെ അധിക്ഷേപിച്ച സംഭവത്തിലെ പ്രതിയാണ്.

വഞ്ചിയൂര്‍ വാര്‍ഡില്‍ ഉള്‍പ്പെട്ട സംസ്‌കൃത കോളജിന് മുന്‍വശത്തെ റോഡ് പൊട്ടിപൊളിഞ്ഞ് കാല്‍നടയാത്രപോലും ദുസ്സഹമായിരുന്നു. ഇതിനെതിരെ കോളജിലെ എബിവിപി പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും ബാബുവിന്റെ മകളുമായ ഗായത്രി ബാബുവായിരുന്നു വാര്‍ഡ് കൗണ്‍സിലര്‍. സമരത്തിനെതിരെ ബാബു ഗുണ്ടകളുമായി എത്തി എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചു. ഏറ്റവും ഒടുവില്‍ അച്ഛനും മകളും മാറി മാറി മത്സരിക്കുന്നുവെന്ന് വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനും പ്രസ്‌കഌബ്ബ് സെക്രട്ടറിയുമായി പ്രവീണിനെയും ബാബു ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ചു.

ഗുണ്ടകളുമായി ചേര്‍ന്ന് ബാബു നടത്തുന്ന അക്രമത്തില്‍ വഞ്ചിയൂര്‍ വാര്‍ഡിലെ സിപിഎം പ്രവര്‍ത്തകരും അസ്വസ്ഥരാണ്. ഇക്കുറി സീറ്റ് നല്‍കരുതെന്ന് നേതൃത്വത്തോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചുവെങ്കിലും ഭീഷണിപ്പെടുത്തി സീറ്റ് വാങ്ങിയ്‌ക്കുകയായിരുന്നു.

തുടര്‍ച്ചയായി സൃഷ്ടിക്കുന്ന അക്രമ സംഭവങ്ങളില്‍ ബാബുവിനും സംഘത്തിനുമെതിരെ പോലീസ് കേസെടുക്കുന്നതല്ലാതെ തുടര്‍ നടപടികളിലേക്ക് കടക്കാത്തത് ഇയാള്‍ക്ക് ഗുണ്ടായിസം വീണ്ടും കാണിക്കുന്നതിന് പ്രേരണയാകുന്നത്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന നിലയിലേക്കും ബാബു മാറി.വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിലാണ്. ഇയാളെ നിയന്ത്രിക്കണമെന്ന് ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം സിപിഎം നേതാക്കള്‍.

Tags: Vanchiyoor wardcpmviolenceBabuCouncilorMedia personsquotationArea Secretary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.