Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഎന്‍എസ് മാഹിയിലെ മലയാളി സ്പര്‍ശം; മലബാറിലെ മാഹിയും കളരിപ്പയറ്റിലെ ഉറുമിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 05:43 am IST
inKerala, India
മുംബൈ നാവികസേനാ കേന്ദ്രത്തില്‍ ഐഎന്‍എസ് മാഹി കമ്മീഷന്‍ ചെയ്ത ശേഷം, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കപ്പലില്‍ നാവികസേനാംഗങ്ങള്‍ക്കൊപ്പം

മുംബൈ നാവികസേനാ കേന്ദ്രത്തില്‍ ഐഎന്‍എസ് മാഹി കമ്മീഷന്‍ ചെയ്ത ശേഷം, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കപ്പലില്‍ നാവികസേനാംഗങ്ങള്‍ക്കൊപ്പം

മട്ടാഞ്ചേരി: വലിയ യുദ്ധക്കപ്പലുകള്‍ക്ക് കടന്നെത്താന്‍ കഴിയാത്തിടങ്ങളിലെത്തി പ്രത്യാക്രമണ പ്രതിരോധം നടത്താന്‍ കഴിയുന്നതാണ് ആന്റി മറൈന്‍ ശ്രേണിയില്‍പ്പെട്ട ഇത്തരം കപ്പലുകളുടേത്. തീരത്തോട് ചേര്‍ന്ന് മൂന്ന് മീറ്റര്‍ ആഴത്തില്‍ വരെ ഇതിന് പ്രവര്‍ത്തിക്കാന്‍ കഴിയും. 78 മീറ്റര്‍ നീളവും 1100 ടണ്‍ ഭാരവും 25 നോട്ടിക്കല്‍ മൈല്‍ വേഗതയും 1800 നോട്ടിക്കല്‍ മൈല്‍ പരിധിയും 14 ദിവസത്തോളം തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനും കഴിയുമെന്നതാണ് മാഹിയുടെ കരുത്ത്.

പേരിലും നിര്‍മാണത്തിലും രൂപകല്പനയിലും ചിഹ്നത്തിലും മാഹി മലയാളക്കരയുടെതായി. മലബാറിലെ മാഹി എന്ന പേരും ആയോധനകലയായ കളരിപ്പയറ്റിലെ ഉറുമി ചിഹ്നവും കൊച്ചി കപ്പല്‍ശാലയിലെ രൂപകല്പനയും നിര്‍മാണവും മാഹിയുടെ മലയാളി സ്പര്‍ശമാണ്. 2027 നകം ഇത്തരം എട്ട് കപ്പലുകളാണ് നാവികസേനക്ക് ലഭിക്കുക.

ആയുധങ്ങള്‍, സെന്‍സറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണം, മൈന്‍ സ്ഥാപിക്കല്‍, പ്രതിരോധം, കരുത്തുറ്റ ചടുല നീക്കങ്ങള്‍, ആഴം കുറഞ്ഞ ഭാഗത്തും പ്രവര്‍ത്തനസജ്ജം തുടങ്ങി യുദ്ധരംഗത്തും പ്രതിരോധ – നിരീക്ഷണതലത്തിലും മാഹി കരുത്തനാകും. ഫയര്‍ പവര്‍, ടോര്‍പ്പിഡോകള്‍, മറൈന്‍ റോക്കറ്റ്, റോക്കറ്റ് ലോഞ്ചര്‍ തുടങ്ങിയ സവിശേഷതകളുമുള്ള കപ്പലാണിത്.

 

Tags: INS MaheMalayali touch in INS MaheUrumi in KalaripayattuMahe in Malabar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെലവ് 7000 കോടി…ശത്രുവിന്റെ മുങ്ങിക്കപ്പലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഐഎൻഎസ് മാഹി എന്ന ഇന്ത്യന്‍ യുദ്ധക്കപ്പലിന്റെ സവിശേഷതകള്‍ അറിയാം…

India

” അന്തർവാഹിനികളുടെ അന്തകൻ , മലബാറിന്റെ കരുത്ത് ” ; ഐഎൻഎസ് ‘ മാഹി’ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു

Kerala

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മിച്ച ‘ഐഎന്‍എസ് മാഹി’ നാവികസേനയ്‌ക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.