Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രമുണര്‍ത്തിയ ജീവിതങ്ങള്‍… ഗ്രാമീണപാതകളുടെ ആവേശക്കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 03:00 pm IST
in India, BJP

ഗ്രാമീണ റോഡുകളുടെ നവീകരണം, വളര്‍ച്ചാകേന്ദ്രങ്ങളിലേക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭ്യമാക്കുക എന്നിവയായിരുന്നു പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎംജിഎസ്വൈ) രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം. ലക്ഷ്യമിട്ട 50,000 കിലോമീറ്ററില്‍ 49,053 കിലോമീറ്റര്‍ റോഡ് നവീകരിച്ചു. 2019 ജൂലൈയില്‍ വിവിധ മേഖലകളിലൂടെ കടന്നുപോകുന്ന പാതകളുടേയും പ്രധാന ഗ്രാമീണ റോഡുകളുടേയും ഏകീകരണം ലക്ഷ്യമിട്ട് 1,25,000 കിലോമീറ്റര്‍ റോഡിന്റെ ഏകീകരണം സാധ്യമാക്കുന്നതിനായി പിഎംജിഎസ്വൈ മൂന്നിന് തുടക്കം കുറിച്ചു.

1,46,784 സ്‌കൂളുകള്‍, 1,38,637 കാര്‍ഷിക വിപണികള്‍, 82,806 ആരോഗ്യകേന്ദ്രങ്ങള്‍, 3,28,393 ഗതാഗത സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ആകെ 6,96,620 കേന്ദ്രങ്ങളില്‍ പദ്ധതി പ്രകാരം ഇതുവരെ മെച്ചപ്പെട്ട കണക്റ്റിവിറ്റി നല്‍കി. 2024 സപ്തംബര്‍ 11ന്, പിഎംജിഎസ്വൈ നാലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കണക്റ്റിവിറ്റിയില്ലാത്ത 25,000 ആവാസ മേഖലകളിലേക്ക് 62,500 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. 2024-25 മുതല്‍ 2028-29 വരെ, 70,125 കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കും.

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന ഒന്ന്, രണ്ട്, മൂന്ന് പദ്ധതികള്‍ പ്രകാരം കേരളത്തില്‍ ആകെ 5,312.33 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. ഇതില്‍ 4,535.69 കിലോമീറ്റര്‍ ഇതിനകം പൂര്‍ത്തിയായി. 737.44 കിലോമീറ്റര്‍ നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, പിഎംജിഎസ്വൈ മൂന്ന് പ്രകാരമുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി 2025 മാര്‍ച്ചില്‍ നിന്ന് 2026 മാര്‍ച്ച് വരെ നീട്ടിയിരിക്കുകയാണ്.

മുമ്പെങ്ങുമില്ലാത്ത മെട്രോക്കാലം

മെട്രോ റെയില്‍ എന്നത് പല നഗരവാസികളുടെയും സ്വപ്നം ആയിരുന്നു. 2014ലെ 248 കിലോമീറ്ററില്‍ നിന്ന്, 2025 മെയ് ആയപ്പോഴേയ്‌ക്കും 1,013 കിലോമീറ്റര്‍ മെട്രോ ലൈനുകള്‍ പ്രവര്‍ത്തനക്ഷമമായി. പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ 763 കിലോമീറ്റര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. 23 നഗരങ്ങളില്‍ ഇന്ന് മെട്രോ റെയില്‍ പ്രവത്തനസജ്ജമോ, നിര്‍മാണ ഘട്ടത്തിലോ ആണ്. മെട്രോ റെയില്‍ ശൃംഖലയുടെ കാര്യത്തില്‍ ഭാരതം ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ്. പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ 992 കിലോമീറ്റര്‍ വിസ്തൃതിയുള്ള 34 മെട്രോ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കപ്പെട്ടു. 2013-14ല്‍ 28 ലക്ഷം പ്രതിദിന യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 1.12 കോടി കവിഞ്ഞു.

പുതിയ ലൈനുകള്‍ കമ്മിഷന്‍ ചെയ്യുന്നതിന്റെ വേഗത ഒമ്പത് മടങ്ങ് വര്‍ദ്ധിച്ചു. 2014ന് മുമ്പ് പ്രതിമാസം 0.68 കിലോമീറ്റര്‍ മാത്രം മെട്രോ ലൈനുകള്‍ പ്രവര്‍ത്തനസജ്ജമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിമാസം ആറ് കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമാകുന്നു. മെട്രോ റെയിലിനുള്ള വാര്‍ഷിക ബജറ്റ് 2013-14ല്‍ 5,798 കോടിയില്‍ നിന്ന് 34,807 കോടിയായാണ് കുത്തനെ ഉയര്‍ത്തിയത്. മെട്രോ ശൃംഖലകള്‍ക്ക് പുറമേ, റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) കൂടി അവതരിപ്പിച്ചു. ദല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴി ഇത്തരത്തിലുള്ള ചരിത്രപരമായ ചുവടുവെപ്പാണ്.

Tags: Narendra ModiMetro Railexcitement of rural roadsPradhan Mantri Gram Sadak Yojana (PMGSY)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ യുവശക്തിയെ ലോകം ആദരിക്കുന്നു: പ്രധാനമന്ത്രി

Main Article

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

Main Article

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

Kerala

സതീശൻജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ; എല്ലാവിധ പിന്തുണയും ഉറപ്പ്, ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.