Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

38 ജില്ലകളിലും ഹിന്ദുമതം പ്രചരിപ്പിക്കാൻ പ്രത്യേക കൺവീനർമാർ ; അധികാരത്തിലേറിയതിന് ഹിന്ദുവിശ്വാസികളെ ചേർത്ത് പിടിച്ച് നിതീഷ് കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 10:24 pm IST
in India

പട്ന: വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സനാതനധർമ്മം പ്രചരിപ്പിക്കാൻ നടപടികൾ ആരംഭിച്ച് ബീഹാറിലെ എൻ ഡി എ സർക്കാർ . സംസ്ഥാനത്തുടനീളം ഹിന്ദുമത പ്രചാരണത്തിനായി പ്രവർത്തിക്കുന്നതിന് എല്ലാ ജില്ലകളിലും കൺവീനർമാരെ നാമനിർദ്ദേശം ചെയ്യാനാണ് തീരുമാനം.

രജിസ്റ്റർ ചെയ്ത ക്ഷേത്രങ്ങളുടെയും, മഠങ്ങളുടെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ബീഹാർ സർക്കാർ കൗൺസിൽ വഴിയാകും കൺവീനർമാരെ നിയമിക്കുക. അതാത് പ്രദേശങ്ങളിലെ രജിസ്റ്റർ ചെയ്ത എല്ലാ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും മുഖ്യ പുരോഹിതന്മാരുമായി ഏകോപിപ്പിച്ചാകും പ്രവർത്തനം . ഇതിനായി 38 ജില്ലകളിലും കൺവീനർമാരെ ബിഹാർ സ്റ്റേറ്റ് റിലീജിയസ് ട്രസ്റ്റ് കൗൺസിൽ (ബിഎസ്ആർടിസി) നാമനിർദ്ദേശം ചെയ്യുമെന്ന് ബിഎസ്ആർടിസി ചെയർമാൻ രൺബീർ നന്ദൻ പറഞ്ഞു..ബിഎസ്ആർടിസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആകെ 2,499 ക്ഷേത്രങ്ങളും മഠങ്ങളുമാണ്.

ഓരോ ജില്ലയിലും ഒരു കൺവീനറെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ആരംഭിക്കും. മഹന്തുകളിൽ (മുഖ്യ പുരോഹിതന്മാരിൽ) നിന്ന് മാത്രമേ കൺവീനർമാരെ തിരഞ്ഞെടുക്കൂ. ബീഹാർ സർക്കാരിന്റെ നിയമ വകുപ്പിന് കീഴിലുള്ള ഈ കൗൺസിൽ, സംസ്ഥാനത്തെ രജിസ്റ്റർ ചെയ്ത ക്ഷേത്രങ്ങൾ, മഠങ്ങൾ, ട്രസ്റ്റുകൾ എന്നിവയുടെ സ്വത്തുക്കളുടെ രേഖകൾ സൂക്ഷിക്കുകയും അവയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്.

“അതാത് ജില്ലകളിലെ രജിസ്റ്റർ ചെയ്ത എല്ലാ ക്ഷേത്രങ്ങളും മഠങ്ങളും എല്ലാ മാസവും പൂർണ്ണചന്ദ്ര, അമാവാസി ദിവസങ്ങളിൽ ‘സത്യനാരായണ കഥ’, ‘ഭഗവതി പൂജ’ എന്നിവ നടത്തുന്നുണ്ടെന്ന് കൺവീനർമാർ ഉറപ്പാക്കും. രജിസ്റ്റർ ചെയ്ത എല്ലാ ക്ഷേത്രങ്ങളും മഠങ്ങളും ഈ രണ്ട് പൂജകളുടെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്ന് കൺവീനർമാർ ഉറപ്പാക്കും,” രൺബീർ നന്ദൻ പറഞ്ഞു.

ക്ഷേത്രങ്ങളും മഠങ്ങളും സാമൂഹിക പ്രവർത്തനങ്ങളും സാമൂഹിക പരിഷ്കരണ നടപടികളും നടത്തണമെന്ന് കൗൺസിലിന്റെ കാഴ്ചപ്പാട്. നമ്മുടെ ഉത്സവങ്ങൾ, പൂജകൾ, മൂല്യങ്ങൾ, സനാതന ധർമ്മം എന്നിവയുടെ പ്രാധാന്യം പ്രചരിപ്പിക്കേണ്ടതുണ്ട് . ‘സനാതന ധർമ്മ’ത്തിന്റെ പ്രചാരണത്തിനായി വരും മാസങ്ങളിൽ രാജ്ഗീറിൽ ഒരു അന്താരാഷ്‌ട്ര കോൺക്ലേവ് നടത്താനും കൗൺസിൽ തയ്യാറെടുക്കുന്നുണ്ടെന്ന് ബിഎസ്ആർടിസി ചെയർമാൻ പറഞ്ഞു.

Tags: nithish kumarsanatan Dharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

India

മിഷനറിമാരുടെ സ്വാധീനം തകർന്നു : പാസ്റ്റർ ഉൾപ്പെടെ 200 വനവാസികൾ സനാതന ധർമ്മം സ്വീകരിച്ചു ; മടങ്ങിയെത്തിവരുടെ കാലുകൾ കഴുകി സ്വാഗതം ചെയ്ത് ബിജെപി എംഎൽഎ

ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ (ഇടത്ത്) ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍, മരുമകന്‍ ആദവ് അര്‍ജുന, മകന്‍ ജോസ് മാര്‍ട്ടിന്‍ (വലത്ത്)
India

പൊളിറ്റിക്കല്‍ പവര്‍ഗ്രൂപ്പായി ലോട്ടറി കിംഗ് സാന്‍റിയാഗോ മാര്‍ട്ടിന്‍, മരുമകന്‍ ടിവികെ മന്ത്രി, ഭാര്യ എഐഎഡിഎംകെ എംഎല്‍എ, മകന്‍ പോണ്ടിച്ചേരി എംഎല്‍എ

India

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.