Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്മ കുമാറിനെ തള്ളിയാല്‍ കൊള്ളുന്നത് സി. പി.എമ്മിന് തന്നെയെന്ന് എന്‍. ഹരി

ശബരിമലയിലെ സ്വര്‍ണക്കടത്ത് വാര്‍ത്തകളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സി. പി. എം കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 05:53 pm IST
inKerala, Kottayam

കോട്ടയം: പത്മകുമാറിനെ തള്ളാനും കൊള്ളാനും ഇല്ല എന്ന് പറയുന്ന സി. പി.എമ്മിന് പത്മ കുമാറിനെ തള്ളിയാല്‍ കൊള്ളുന്നത് പാര്‍ട്ടിക്ക് ആണെന്ന് വ്യക്തമായി അറിയാമെന്ന് ബി. ജെ. പി മേഖല പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.ശബരിമലയിലെ സ്വര്‍ണക്കടത്തില്‍ നിന്ന് മന്ത്രിമാരടക്കമുള്ള സി. പി. എം നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.

നഗര ഹൃദയത്തിലുള്ള നന്തന്‍കോട് കോടികള്‍ വിലമതിക്കുന്ന ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്റെ ഓഫീസ് വാങ്ങിയതിന്റെ പിന്നിലുള്ള ധന സ്രോതസും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. ആദ്യം പത്മകുമാറിന്റെ ബന്ധുവിന്റ പേരിലാണ് ഇത് വാങ്ങിയത് എന്നാണ് അറിയുന്നത്. ഇതിന്റെ നിര്‍മ്മാണത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ നിന്നും വന്‍ സഹായമാണ് പാര്‍ട്ടിക്ക് ലഭിച്ചത്.

ശബരിമലയിലെ സ്വര്‍ണക്കടത്ത് വാര്‍ത്തകളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് സി. പി. എം കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കിയത്.എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പഴയഅംഗങ്ങളെ തന്നെ നിയമിച്ചതില്‍ നിന്ന് സി. പി. എമ്മിന്റെ ഗൂഡ ലക്ഷ്യം വ്യക്തമാണ്. കെ. ജയകുമാറിനെ മറയാക്കി വന്‍ കൊള്ളയ്‌ക്ക് കളമൊരുക്കുകയാണ് സി. പി. എം.

അന്നദാനതട്ടിപ്പ് അടക്കം നിരവധി ആരോപണങ്ങളും കൂടാതെ വനിതാ ജീവനക്കാരി തന്നെ നേരിട്ട് പരാതി നല്‍കിയിട്ടും പാര്‍ട്ടി നേതാവായ ജി. ബിനുവിനെതിരെ നടപടി പോലും എടുക്കാത്ത സി. പി. എം വീണ്ടും അതേയാളെ പേര്‍സണല്‍ സെക്രട്ടറി ആക്കിയതിനു പിന്നില്‍ ഗൂഡ ലക്ഷ്യങ്ങളാണ് ഉള്ളത്.

ശബരിമല അടക്കം വരുമാനമുള്ള ക്ഷേത്രങ്ങളിലെ സ്ഥിരവും കരാറില്‍ ഉള്ളതുമായ ജീവനക്കാരെ നിശ്ചയിക്കുന്നത് ജി. ബിനുവാണ്. ഈ കുറുവാ സംഘത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മോചിപ്പിച്ച് അദ്ദേഹത്തിന് ഇഷ്ടമുള്ള സത്യസന്ധ രായ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം അദ്ദേഹത്തിനു നല്‍കണമെന്നും എന്‍. ഹരി ആവശ്യപ്പെട്ടു.

ബി. ജെ. പി. ആലപ്പുഴ ജില്ലാ ഓഫീസില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖല സെക്രട്ടറി ജി. വിനോദ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഗീത രാംദാസ് എന്നിവര്‍ പങ്കെടുത്തു.

 

Tags: K. Jayakumarcpmbjpgoldtravancore devaswom boardSABARIMALAN.Hari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.